Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പി. പത്മരാജന്‍ - വിക്കിപീഡിയ

പി. പത്മരാജന്‍

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പി. പത്മരാജന്‍
പി. പത്മരാജന്‍

പി. പത്മരാജന്‍ (ജനനം:1945 മേയ് 23, മരണം:1991 ജനുവരി 24). മലയാള ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, സാഹിത്യകാരന്‍ എന്നീ നിലകളില്‍ പ്രശസ്തന്‍.

ഉള്ളടക്കം

[തിരുത്തുക] ജനനം,മാതാപിതാക്കള്‍

1945 മേയ് 23 ന് ആലപ്പുഴ ജില്ലയിലെ മുതുകുളത്ത് ജനിച്ചു. അച്ഛന്‍ അനന്തപത്മനാഭപിളള, അമ്മ ദേവകിയമ്മ.

[തിരുത്തുക] വിദ്യാഭ്യാസം,ജോലി

തിരുവനന്തപുരം മഹാത്മാഗാന്ധികോളേജില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദമെടുത്തശേഷം ആകാശവാണിയില്‍ ഉദ്യോഗസ്ഥനായി.

[തിരുത്തുക] കൃതികള്‍

ജലജ്വാല, രതിനിര്‍വ്വേദം, നന്‍മകളുടെ സൂര്യന്‍, കേരളസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച നക്ഷത്രങ്ങളെ കാവല്‍, ഋതുഭേദങ്ങളുടെ പാരിതോഷികം, ഇതാ ഇവിടെവരെ, വാടകയ്ക്ക് ഒരു ഹൃദയം, ശവവാഹനങ്ങളും തേടി, പെരുവഴിയമ്പലം, ഉദകപ്പോള, കളളന്‍ പവിത്രന്‍, മഞ്ഞുകാലംനോറ്റകുതിര, പ്രതിമയും രാജകുമാരിയും,(നോവലുകള്‍) പ്രഹേളിക, മറ്റുളളവരുടെ വേനല്‍, അപരന്‍, പുകകണ്ണട, പത്മരാജന്‍റെ കഥകള്‍, കരിയിലക്കാറ്റുപോലെ, കൈവരിയുടെ തെക്കേയറ്റം, അവളുടെ കഥ (കഥാസമാഹാരങ്ങള്‍) പത്മരാജന്റെ തിരക്കഥകള്‍ , പദ്മരാജന്റെ പ്രിയപ്പെട്ട തിരക്കഥകള്‍, അപരന്‍ (തിരക്കഥകള്‍)എന്നിവയാണ് പ്രസിദ്ധപ്പെടുത്തിയിട്ടുളള കൃതികള്‍.

[തിരുത്തുക] ചലച്ചിത്രലോകത്തില്‍

പ്രയാണം എന്ന ചലച്ചിത്രത്തിലൂടെ തിരക്കഥാകൃത്തായി, സ്വന്തമായി സംവിധാനം ചെയ്ത ചിത്രങ്ങളുള്‍പ്പെടെ മുപ്പത്തിയാറ് തിരക്കഥകള്‍ രചിച്ചു. ദേശീയവും അന്തര്‍ദ്ദേശീയവുമായ നിരവധി ബഹുമതികളും ലഭിച്ചിട്ടുണ്ട്.

[തിരുത്തുക] പുരസ്കാരങ്ങള്‍

  • 1975
    • മികച്ച തിരക്കഥ - ഫിലിം ഫാന്‍സ് : പ്രയാണം
  • 1977
    • മികച്ച തിരക്കഥ - ഫിലിം ഫാന്‍സ്, ഫിലം ​ക്രിറ്റിക്സ് : ഇതാ ഇവിടെവരെ
  • 1978
    • മികച്ച തിരക്കഥ - സംസ്ഥാന അവാര്‍ഡ് : രാപ്പാടികളുടെ കഥ, രതിനിര്‍വ്വേദം
    • മികച്ച തിരക്കഥ - ഫിലിം ഫാന്‍സ് : രാപ്പാടികളുടെ കഥ, രതിനിര്‍വ്വേദം
  • 1978
    • മികച്ച രണ്ടാമത്തെ സിനിമ, മികച്ച തിരക്കഥ & സംവിധായകന്‍ - പെരുവഴിയമ്പലം
    • മികച്ച തിരക്കഥ, മികച്ച മേഖലാ ഫിലിം ​- നാഷ്‌ണല്‍ അവാര്ഡ്‌ - പെരുവഴിയമ്പലം
  • 1979
    • മികച്ച തിരക്കഥ - ഫിലിം ഫാന്‍സ് - തകര
  • 1982
    • മികച്ച ചിത്രം, മികച്ച തിരക്കഥ - അന്തര്‍ദ്ദേശീയം (കോലലമ്പൂര്) ഒരിടത്തൊരു ഫയല്‍വാന്‍
    • മികച്ച ചിത്രം - ഗള്‍ഫ് അവാര്‍ഡ്, ഫിലിം ക്രിറ്റിക്സ് - നംവംബറിന്റെ നഷ്‌ടം
  • 1984
    • മികച്ച ചിത്രം - സംസ്ഥാന അവാര്‍ഡ് - കൂടെവിടെ
    • മികച്ച തിരക്കഥ - ഫിലം ​ക്രിറ്റിക്സ് - കൂടെവിടെ
    • മികച്ച സംവിധായകന്‍ പൌര്‍ണമി അവാര്‍ഡ് - കൂടെവിടെ
  • 1985
    • മികച്ച തിരക്കഥ - സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിറ്റിക്സ് - കാണാമറയത്ത്‌
  • 1986
    • മികച്ച തിരക്കഥ - ഫിലിം ക്രിറ്റിക്സ് - നമുക്കുപാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍
    • മികച്ച കഥ - ഫിലിം ചേമ്പര്‍ - തൂവാനതുമ്പികള്‍
    • മികച്ച തിരക്കഥ - ഫിലിം ക്രിറ്റിക്സ് - നൊമ്പരത്തിപൂവ്‌
  • 1989
    • മികച്ച തിരക്കഥ - സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിറ്റിക്സ് - അപരന്‍, മൂന്നാംപക്കം
    • മികച്ച സംവിധായകന്‍ - ഫിലം ​ഫെയര്‍ - അപരന്‍
  • 1990
    • മികച്ച തിരക്കഥ- സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിറ്റിക്സ്, ഫിലിം ചേംബര്‍‍ - ഇന്നലെ
  • 1991
    • FAC അവാര്‍ഡ് - ഞാന്‍ ഗന്ധര്‍വ്വന്‍

[തിരുത്തുക] ചലച്ചിത്രങ്ങള്‍

  1. പെരുവഴിയമ്പലം (1979)
  2. ഒരിടത്തൊരു ഫയല്‍വാന്‍ (1981)
  3. കള്ളന്‍ പവിത്രന്‍ (1981)
  4. നംവംബറിന്റെ നഷ്‌ടം ​(1982)
  5. കൂടെവിടെ (കഥ:തമിഴ്‌ നോവല്‍ "മുഗില്‍ പൂക്കള്"- വാസന്തി) (1983)
  6. പറന്ന്‌ പറന്ന്‌ പറന്ന്‌ (1984)
  7. തിങ്കളാഴ്ച നല്ല ദിവസം (1985)
  8. നമ്മുക്കു പാര്‍ക്കാന്‍ മുന്തിരി തോപ്പുകള്‍‍ (കഥ:"നമ്മുക്കു ഗ്രാമങ്ങളില്‍ ചെന്നു രാപ്പാര്‍ക്കാം"- കേ.കേ. സുധാകരന്) (1986)
  9. കരിയിലക്കാറ്റു പോലെ (1986)
  10. അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ (1986)
  11. ദേശാടനക്കിളി കരയാറില്ല്ല (1986)
  12. നൊമ്പരത്തി പൂവ്‌ (1987)
  13. തൂവാനതുമ്പികള്‍ ‍(1987)
  14. അപരന്‍ (1988)
  15. മൂന്നാം പക്കം (1988)
  16. സീസണ്‍ (1989)
  17. ഇന്നലെ (1989)
  18. ഞാന്‍ ഗന്ധര്‍വന്‍ (1991)

[തിരുത്തുക] കുടുംബം

ഭാര്യ  : രാധാലക്ഷ്മി
മക്കള്‍ : അനന്തപത്മനാഭനും മാധവിക്കുട്ടിയും

[തിരുത്തുക] മരണം

മരണം : 1991 ജനുവരി 23

[തിരുത്തുക] അവലംബം

"ഇംഗ്ളീഷ്‌ വിക്കിപിഡിയ"

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu