പുളിശ്ശേരി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാമ്പാറിനെ പോലെ തന്നെ പ്രാധ്യാനമുള്ള ചാര് കറിയാണ് പുളിശ്ശേരി. മോര് ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. പുളി രസം കിട്ടാന്‍ വേണ്ടി പലതരം ചേരുവകള്‍ ഉപയോഗിക്കാറുണ്ട്. ഇവക്കനുസരിച്ചു പേരിനും വ്യത്യാസം ഉണ്ടായിരിക്ക്കും. സദ്യയിലെ പ്രധാനവിഭവങ്ങളില്‍ ഒന്നാണ് പുളിശ്ശേരി.
- മാമ്പഴ പുളിശ്ശേരി.
- മധുരനാരങ്ങ പുളിശ്ശേരി.
- പൈനാപ്പിള്‍ പുളിശ്ശേരി.
- കായ പുളിശ്ശേരി.
- കുമ്പളങ്ങ പുളിശ്ശേരി മുതലായവ.