Talk:പെരിയാര്‍ നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇതിനടുത്താണ് പെരിയാറില്‍ ആദ്യമായി അണ കെട്ടിയിരിക്കുന്നത്(മുല്ലപെരിയാര്‍).ഈ ആണകെട്ടുകൊണ്ടുണ്ടായതാണ് പെരിയാര്‍ ജലസംഭരണി. ഇവിടെ പ്രതിപാദിച്ചിരിക്കുന്ന ജലസംഭരണി തമിഴ്നാടുമായി കരാറിലുള്ള മുല്ലപ്പെരിയാര്‍ ജലസംഭരണിയല്ലേ?? ഇടുക്കി അണക്കെട്ടിന്റെ ജലസംഭരണിയെ അല്ലെ പെരിയാര്‍ ജലസംഭരണി എന്നു പറയുന്നത്? --പ്രവീണ്‍:സംവാദം 18:52, 27 ഓഗസ്റ്റ് 2006 (UTC)