Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പെരിയാര്‍ നദി - വിക്കിപീഡിയ

പെരിയാര്‍ നദി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പെരിയാര്‍ നദി
പെരിയാറിന്റെ സഞ്ചാരം കാ‍ണിക്കുന്ന ഭൂപടം
പെരിയാറിന്റെ സഞ്ചാരം കാ‍ണിക്കുന്ന ഭൂപടം
ഉത്ഭവം ശിവഗിരി മലകള്‍
നദീമുഖം/സംഗമം അറബിക്കടല്‍
നദീതട സംസ്ഥാനം/ങ്ങള്‍‍ കേരളം,തമിഴ്നാട്
നീളം 300 കി.മീ.
ഉത്ഭവ സ്ഥാനത്തെ ഉയരം 1830 മീ.
നദീമുഖത്തെ ഉയരം സമുദ്ര നിരപ്പ്
നദീതട വിസ്തീര്‍ണം 5396 ച.കി.


പെരിയാര്‍ കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയാണ്. കേരളത്തിലെ മറ്റു മിക്ക നദികളേയും അപേക്ഷിച്ച് പെരിയാര്‍ ഒരിക്കലും വറ്റാറില്ലെന്നതിനാല്‍ “കേരളത്തിന്റെ ജീവരേഖ” എന്ന അപരനാമത്താലും അറിയപ്പെടുന്നു. കേരളത്തിന്റെ വൈദ്യുതോര്‍ജ്ജത്തിന്റെ നല്ലൊരു പങ്ക് പെരിയാറില്‍ നിര്‍മിച്ച ജലവൈദ്യുതപദ്ധതികളില്‍ നിന്നുത്പാദിപ്പിക്കപ്പെടുന്നു

ഉള്ളടക്കം

[തിരുത്തുക] ഉദ്ഭവവും സഞ്ചാരവും

പെരിയാര്‍ പെരുമ്പാവൂരുനിന്നുള്ള ദൃശ്യം
പെരിയാര്‍ പെരുമ്പാവൂരുനിന്നുള്ള ദൃശ്യം

സുന്ദര മലയുടെ ഭാഗമായ ശിവഗിരി മലനിരകളില്‍(ഏകദേശം1830 മീ.)ഉദ്ഭവിച്ച് ഏകദേശം 50 കി.മീ കഴിയുമ്പോള്‍ മുല്ലയാറുമായി ചെരുന്നു. ഇതിനടുത്താണ് പെരിയാറില്‍ ആദ്യമായി അണ കെട്ടിയിരിക്കുന്നത്(മുല്ലപെരിയാര്‍).ഈ ആണകെട്ടുകൊണ്ടുണ്ടായതാണ് പെരിയാര്‍ ജലസംഭരണി. ഈ ജലസംഭരണിയൊടു ചേര്‍ന്നാണ് തേക്കടിയിലെ പെരിയാര്‍ വന്യ ജീവി സങ്കേതം. വണ്ടിപെരിയാര്‍ കഴിഞ്ഞാല്‍ പെരുംതുറയാറും കട്ടപനയാറും പെരിയാറില്‍ ചെരുന്നു. ഇടുക്കി (ഇടുക്കി അണകെട്ട്), ഭൂതത്താംകെട്ട്, മലയാറ്റൂര്‍,കാലടി വഴി പെരിയാര്‍ ആലുവയില്‍ എത്തുന്നു. ഇവിടെ വെച്ച് മംഗലംപുഴ കൈവഴി,മാര്‍ത്താണ്ഡവര്‍മ്മ കൈവഴി എന്നിങ്ങനെ രണ്ടായി പിരിയുന്നു. പിന്നിട് ചാ‍ലക്കുടി പുഴയുമായി ചേര്‍ന്ന് അറേബ്യന്‍ കടലില്‍ പതിക്കുന്നു.

പെരിയാറിലെ ഭൂതത്താംകെട്ട് ജലസംഭരണി
പെരിയാറിലെ ഭൂതത്താംകെട്ട് ജലസംഭരണി

[തിരുത്തുക] സ്ഥിതിവിവരം

  • നീളം - 300 കി.മീ (244കി. മീ. കേരളത്തില്‍) [1]
  • നദിതടപ്രദേശം - 5396 ച. കി (5284 ച. കി കേരളത്തില്‍)
  • പോഷകനദികള്‍ - മുല്ലയാര്‍,പെരുംതുറയാര്‍, ചിന്നാര്‍, ചെറുതോണി, കട്ടപനയാര്‍,ഇടമലയാര്‍.

[തിരുത്തുക] ചരിത്രത്തില്‍

സംഘം കൃതികളില്‍ ചൂര്‍‌ണി നദി യെന്നും താമ്രപരണിയെന്ന പേരിലും പ്രതിപാദിച്ചിരിക്കുന്നു [citation needed].കൊടുങ്ങല്ലൂരില്‍ നിന്നും പാണ്ട്യ തലസ്ഥാനമായ മദുരയിലേക്കു പെരിയാര്‍ നദിയോരത്തുകൂടി ചരക്കുകള്‍ക്കും മറ്റുമായി ജലഗതാഗത പാത ഉണ്ടാ‍യിരുന്നതായി സംഘം കൃതികളില്‍ പറയുന്നു.

1341 ക്രി.പി. പെരിയാരില്‍ ഉണ്ടായ വെള്ളാപൊക്കത്തില്‍ കൊടുങ്ങലൂരിലെ ആഴി അടയുകയും പിന്നീട് കൊച്ചിയിലെ ആഴി തുറക്കുകയും ചെയ്യ്തു. തോട്ടുമുഖത്ത് വെച്ച് പെരിയാര്‍ രണ്ടായി തിരിയുകയും ഒരു കൈവഴി പഴയതുപൊലെ ദേശം, മംഗലമ്പുഴ വഴിയില്‍ കൂടി കൊടുങ്ങല്ലൂര്‍ കായലില്‍ ചേര്‍നു. പുതിയതായി ഉണ്ടായ കൈവഴി ആലുവയേ രണ്ടായി മുറിച്ച് തെക്കോട്ട് ഒഴുകി കഞ്ഞുണ്ണിക്കരയില്‍ വെച്ച് പിന്നെയും രണ്ടായി പിരിഞ്ഞ് ഒരു കൈ വഴി വരാപുഴയിലേക്കും മറ്റേത് കൊച്ചി കായലിലേക്കും ചേര്‍ന്നു തുടങ്ങി. ഈ മാറ്റത്താല്‍ കൊടുങ്ങല്ലൂരിനെ തുറമുഖയോഗ്യമാക്കിയിരുന്ന ആഴി അടകയും തുറമുഖം ഉപയോഗ്യമല്ലാതായി. ചേരന്‍‌മാരുടെ പ്രധാന നഗരിയും പുരാതന കേരളത്തിലെ പ്രധാന തുറമുഖവുമായിരുന്ന കൊടുങ്ങലൂരിന്റെ[2]പ്രശസ്തിയുടെ പതനവും കൊച്ചിയുടെ ഉയര്‍ച്ചയും ഈ ഭൂമിശാത്രപരമായ മാറ്റമാണ്. [citation needed]

[തിരുത്തുക] ജലവൈദ്യുത പദ്ധതികള്‍

  • പള്ളിവാസല്‍ ജലവൈദ്യുത പദ്ധതി
  • കുണ്ടല ജലവൈദ്യുത പദ്ധതി
  • മാട്ടുപെട്ടി ജലവൈദ്യുത പദ്ധതി
  • ശെങ്കുളം ജലവൈദ്യുത പദ്ധതി
  • നേര്യമംഗലം ജലവൈദ്യുത പദ്ധതി
  • ചെറുതോണി ജലവൈദ്യുത പദ്ധതി
  • ഇടുക്കി ജലവൈദ്യുത പദ്ധതി
  • ഇടമലയാര്‍ ജലവൈദ്യുത പദ്ധതി
  • പന്നിയാര്‍ ജലവൈദ്യുത പദ്ധതി
  • പൂയംകൂട്ടി ജലവൈദ്യുത പദ്ധതി

[തിരുത്തുക] സ്രോതസ്സ്

[തിരുത്തുക] കുറിപ്പുകള്‍

  1. 229 കി മീ.എന്ന് NEERI, നാഗ്‌പൂര്‍ 1992ല്‍ പുറത്തിറക്കിയ ഗവെഷണ പഠനത്തില്‍ രേഖപെടുത്തിയിട്ടുള്ളതായി Joseph M., L.,Status Report on Periyar River എന്ന ലേഖനത്തില്‍ പറയുന്നു
  2. യവന, റൊമന്‍ ചരിത്ര രേഖകളില്‍ മുസിരീസ് എന്ന് പറയുന്നു



ഭാരതത്തിലേ പ്രമുഖ നദികള്‍ Flag of India
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദാ | കൃഷ്ണ | മഹാനദീ | ഗോദാവരീ | കാവേരി | സത്‌ലുജ് | ഝേലം | ചേനാബ് | രാവി | യമുന | സരയു (ഘാഗ്ര) | സോന്‍ | ഗന്തക് | ഗോമതീ | ചംബല്‍ | ബേത്വാ | ലൂണി | സാബര്‍‌മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu