പ്രാസം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പ്രാസം (അനുപ്രാസം-Rhyme)
പദ്യത്തില്‍ ഓരോ വരിയിലേയും നിശ്ചിതസ്ഥാനങ്ങളില്‍ ഒരേ അക്ഷരമോ അല്ലെങ്കില്‍ ശബ്ദത്തില്‍ വളരെ സമാനമായ അക്ഷരങ്ങളോ ഒത്തുചേര്‍ന്നു വരുന്ന കാവ്യാലങ്കാരവ്യവസ്ഥ.
സാധാരണ ഉപയോഗിച്ചുവരുന്നതായി ഏഴു പ്രാസങ്ങള്‍ ഭാഷാഭൂഷണത്തില്‍ എടുത്തുപറഞ്ഞിരിക്കുന്നു. ഇതില്‍ തന്നെ ദ്വിതീയാക്ഷരപ്രാസം (കേരളീയഭാഷാകവികള്ക്ക് അത്യന്തം പ്രിയമേറിയതിനാല്‍) കേരളപ്രാസം എന്നറിയപ്പെടുന്നു.
മറ്റു പ്രാസങ്ങള്‍: ആദിപ്രാസം (ആംഗലപ്രാസം), അന്ത്യപ്രാസം (മഹാരാഷ്ട്രാപ്രാസം), അഷ്ടപ്രാസം, ദ്വാദശപ്രാസം,ഷോഡശപ്രാസം, ലാടാനുപ്രാസം
- ഉദാഹരണങ്ങള്‍:
- ആദ്യാക്ഷരപ്രാസം
- ദ്വിതീയാക്ഷരപ്രാസം
- അന്ത്യാക്ഷരപ്രാസം
- ...