വൃത്തം: മത്തേഭം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മത്തേഭം: ഒരു സംസ്കൃതവർണ്ണവൃത്തം. ആകൃതിഎന്ന ഛന്ദസ്സിൽ പെട്ട (ഒരു വരിയിൽ 22 അക്ഷരങ്ങൾ) സമവൃത്തം.
ഉള്ളടക്കം |
[തിരുത്തുക] ലക്ഷണം (വൃത്തമഞ്ജരി)
ലക്ഷണം
വൃത്തശാസ്ത്രസങ്കേതമനുസരിച്ചു് “ത ഭ യ ജ ര സ ന” എന്നീ ഗണങ്ങളും ഒരു ഗുരുവും 7, 14 എന്നീ അക്ഷരങ്ങൾക്കു ശേഷം യതിയോടുകൂടി വരുന്ന വൃത്തമാണു മത്തേഭം.
മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ - - v - v v v എന്നതു മൂന്നു തവണയും ഒരു ഗുരുവും വരുന്ന വൃത്തമാണു മത്തേഭം.
- - v - v v v / - - v - v v v / - - v - v v v / -
[തിരുത്തുക] ഉദാഹരണങ്ങള്‍
- (ശങ്കരാചാര്യര്‍):
- ചേടീഭവന്നിഖിലഖാടീകദംബതരുവാടീഷു നാകിപടലീ--
- കോടീരചാരുതരകോടീ മണീകിരണകോടീകരംബിതപദാ
- പാടീരഗന്ധികുചശാടീ കവിത്വപരിപാടീമഗാധിപസുതാ
- ഘോടീകുലാദധികധേറ്റെമുദാരമുഖവീടീരസേന തനുതാം.
[തിരുത്തുക] സാദൃശ്യമുള്ള മറ്റു വൃത്തങ്ങള്‍
[തിരുത്തുക] മറ്റു വിവരങ്ങള്‍
ഷോഡശപ്രാസത്തിനു പ്രസിദ്ധമാണു് ഈ വൃത്തം. മുകളില്‍ക്കൊടുത്ത ഉദാഹരണം ശ്രദ്ധിക്കുക.