Talk:വാസ്കോ ഡ ഗാമ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡെ ഗാമാ എന്നാണ് ഉച്ഛാരണം എന്‍:വിക്കിയില്‍ നോക്കൂ --ചള്ളിയാന്‍ 13:00, 15 ഡിസംബര്‍ 2006 (UTC)
- ഉച്ഛാരണം എഴുതിയിരിക്കുന്നത് ചതുരക്കട്ടയായിട്ടാണല്ലോ എനിക്ക് കാണുന്നത്.. എന്റെ കൈയില്‍ ഫോണ്ടില്ലാത്തതു കൊണ്ടായിരിക്കാം എല്ലാവര്‍ക്കും അങ്ങനെയാണോ?--Vssun 08:27, 6 ജനുവരി 2007 (UTC)
കരുവാപ്പട്ട/കറുകപ്പട്ട?--Vssun 17:11, 30 ജനുവരി 2007 (UTC)
- മറ്റൊരു ജലപാത നിലവില്‍ ഉണ്ടായിരുന്നു എന്ന് എല്ലാവര്‍ക്കും ഊഹവുമുണ്ടായിരുന്നു. ഊഹമാണോ ആഗ്രഹമാണോ?--Vssun 17:14, 30 ജനുവരി 2007 (UTC)
ആഫ്രിക്കന്‍ അമേരിക്കന്‍ ഭൂമദ്ധ്യ എന്താണിത്? ആഫ്രിക്കന്‍ അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ക്കിടയില്‍ അറ്റ്ലാന്റിക് സമുദ്രത്തിലൂടെയുള്ള ഭൂമദ്ധ്യരേഖയുടെ ഭാഗമാണോ ഉദ്ദേശിക്കുന്നത്?--Vssun 17:43, 30 ജനുവരി 2007 (UTC)