Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (നിര്‍ദ്ദേശങ്ങള്‍)/Archive1 - വിക്കിപീഡിയ

വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (നിര്‍ദ്ദേശങ്ങള്‍)/Archive1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉള്ളടക്കം

[തിരുത്തുക] വിക്കി പഞ്ചായത്ത്

ദയവായി വിക്കി പഞ്ചായത്തിനെ കുറിച്ച് അറിയാന്‍ പ്രധാന താളിലോ ,സഹായിലൊ ,വിക്കി സമൂഹത്തിലോ ഒരു ലിങ്ക് കൊടുക്കുന്നത് നന്നായിരിക്കും അല്ലെങ്കില്‍ നാവിഗേഷനില്‍ തുടങ്ങാം ,മറ്റുള്ളവര്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ !! എന്ത് വിക്കി പഞ്ചായത്ത് !! . വേറെ ഒരു സംശയം വിക്കിപഞ്ചായത്ത് സംവാദങ്ങള്‍ക്ക് വേണ്ടിയാണോ ,എങ്കില്‍ അതിനുള്ളില്‍ സംവാദം താള്‍ എന്തിന്?? --Jigesh 07:56, 1 ഡിസംബര്‍ 2006 (UTC)!

ശക്തമായി പിന്താങ്ങുന്നു. ജിഗേഷിന്റെ അഭിപ്രായത്തെ ശക്തമായി പിന്താങ്ങുന്നു. ഇപ്പോള്‍ വിക്കിയിലെ സംശയങ്ങള്‍ക്ക് ഗൂഗിള്‍ ഗ്രൂപ്പിലും മറ്റും പോയി ചര്‍ച്ച ചെയ്യേണ്ട ഗതിയാണുള്ളത്. വിക്കി പഞ്ചായത്ത് എന്ന ഒരു പദ്ധതിയെപ്പറ്റി ഇതേ വരെ അറിയില്ലായിരുന്നു. പ്രധാന താളില്‍ കണ്ണി കൊടുക്കുക തന്നെ വേണം.

Vssun 08:28, 1 ഡിസംബര്‍ 2006 (UTC)

[തിരുത്തുക] Portal Namespace

മലയാളം വിക്കിപീഡിയയില്‍ ഒരു Portal Namespace കൂടി ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്നു. പ്രത്യേക വിഷയങ്ങളുടെ പ്രവേശന കവാടം എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണു പോര്‍ട്ടലുകളുടെ ധര്‍മ്മം. Portal എന്നതിനു മലയാളമായി പീഠിക എന്ന വാക്കാണ്‍ ഞാന്‍ നിര്‍ദ്ദേശിക്കുന്നത്. പഴയ പുസ്തകങ്ങളുടെയൊക്കെ ആമുഖത്തിന് ഇങ്ങനെയൊരു മലയാള പദം ഉപയോഗിച്ചിരുന്നു. കേരളപാണിനിയം ഉദാഹരണം. നാട്ടില്‍ മുന്‍‌വശത്ത് അല്പം സ്ഥലമുള്ള കടകള്‍ക്ക് പീടിക എന്ന വിളിപ്പേരു ലഭിച്ചതും ഈ വാക്കില്‍ നിന്നാണെന്നു തോന്നുന്നു(ഉറപ്പില്ല). ടെഡി ആമുഖം എന്നും പ്രവീണ്‍ പൂമുഖം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആമുഖം വളരെ കോമണായിപ്പോയി എന്നാണെന്റെ തോന്നല്‍. ഹോം പേജ് എന്നതിന് ചില മലയാള സൈറ്റുകള്‍ പൂമുഖം എന്നുപയോഗിക്കുന്നുണ്ട്. പോര്‍ട്ടല്‍ എന്നതിന്‍ ഏതാണ്‍ കൂടുതല്‍ ഉത്തമം? ഇതര ഉപയോക്താക്കളുടെയും അഭിപ്രായം ക്ഷണിക്കുന്നു. ഈ മൂന്നു പദങ്ങളില്‍ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കുക. അല്ലെങ്കില്‍ കൂടുതല്‍ യോജിച്ച മറ്റൊരെണ്ണം. ഏറ്റവും കൂടുതല്‍ പിന്തുണ ലഭിക്കുന്ന പദം നമുക്കു തിരഞ്ഞെടുക്കാം. ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. മന്‍‌ജിത് കൈനി 20:44, 1 ജനുവരി 2007 (UTC)

  • അങ്ങനെ നോക്കുമ്പോള്‍ കവാടം എന്ന വാക്ക് തന്നെയല്ലേ ഉത്തമം?--Vssun 20:57, 1 ജനുവരി 2007 (UTC)
  • കവാടം is also very common, I forgot the word for the entrance of illams, If anybody remember it, check whether its suitable. പീഠിക is OK, but difficult to understand what its stands for(to me);-)--പ്രവീണ്‍:സംവാദം‍ 06:42, 2 ജനുവരി 2007 (UTC)
  • ഇല്ലങ്ങളുടെ കവാടത്തിന്, പടിപ്പുര എന്നാണ് പറയാറുള്ളത്. അതു വേണമെങ്കില്‍ ഉപയോഗിക്കാം.--Vssun 07:04, 2 ജനുവരി 2007 (UTC)
  • പടിപ്പുര നല്ലതാണ്. എനിക്കിഷ്ടമായി. --ചള്ളിയാന്‍ 13:14, 2 ജനുവരി 2007 (UTC)
  • കവാടത്തില്‍ അകത്തെന്താണു നടക്കുന്നതെന്നെഴുതി വച്ചിരിക്കും. ആമുഖത്തിലും പീഠികയിലും ഇപ്രകാരം അകത്തുള്ളതിനെ ചെറുതായി വിശദീകരിച്ചിരിക്കും. പോര്‍ട്ടല്‍ എന്നതിന്റെ വിവിക്ഷയും അതു തന്നെ. പക്ഷേ ഇല്ലങ്ങളുടെ പടിപ്പുരയില്‍ അകത്തെന്താണെന്ന സൂചനയുണ്ടോ? സുനിലിന്റെ കവാടം എനിക്കിഷ്ടപ്പെട്ടു. മന്‍‌ജിത് കൈനി 04:35, 4 ജനുവരി 2007 (UTC)
  • But പീഠിക is used for preamble(right?), in constitution. I see so. Manjithji is right, I think someother words in case of illams, certainly not പടിപ്പുര. What about creating a new word such as പഠിപ്പുര or something like that: meaning follow then, കവാടം is ok but it is so common--പ്രവീണ്‍:സംവാദം‍ 07:10, 4 ജനുവരി 2007 (UTC)
  • ഇവിടെ ഇതുവരെ ഒരു തീരുമാനമായില്ലല്ലോ. എല്ലാവര്‍ക്കും മനസിലാകുന്നവിധത്തില്‍ കവാടം എന്ന വാക്ക് ഉറപ്പിക്കുന്നതിനെപ്പറ്റി എല്ലാവരും എന്തുപറയുന്നു. ഇവിടെ തീരുമാനമായശേഷം നേംസ്പേസിനായി ബഗ്സിലയിലേക്കു പോകേണ്ടതുണ്ട്. അഭിപ്രായങ്ങള്‍ ഉള്ളവര്‍ അറിയിക്കുമല്ലോ. മന്‍‌ജിത് കൈനി 05:29, 7 ജനുവരി 2007 (UTC)


float--പ്രവീണ്‍:സംവാദം‍ 11:25, 7 ജനുവരി 2007 (UTC)
float ഒരു കൈ കൂടി..--Vssun 18:07, 7 ജനുവരി 2007 (UTC)
  • പ്രസ്തുത വിഷയം ബഗ്‌സിലയില്‍ ഉന്നയിച്ചിട്ടുണ്ട്. ഈ ലിങ്കില്‍ ചെന്ന് എല്ലാവരും വോട്ടു ചെയ്താല്‍ സംഗതി എളുപ്പത്തില്‍ നടന്നുകിട്ടും. സഹകരിക്കുമല്ലോ.മന്‍‌ജിത് കൈനി 07:37, 8 ജനുവരി 2007 (UTC)
ശ്രദ്ധിക്കുക, ബഗ്‌സിലയില്‍ കമന്റിയിട്ടു കാര്യമില്ല. ബഗിനു താഴെ വോട്ട് ചെയ്യാനുള്ള ഓപ്ഷനുണ്ട്. അതില്‍ ക്ലിക്കി വോട്ടുചെയ്താലേ പ്രയോജനമുള്ളൂ.മന്‍‌ജിത് കൈനി 08:13, 8 ജനുവരി 2007 (UTC)
വോട്ടില്‍ accept, resolve, reassaign തുടങ്ങിയവയിലേതാണു എനിക്കു സമ്മതം എന്നതിനു തുല്യമായുള്ളത്? വിവരക്കേടാകാനാണു സാധ്യത--പ്രവീണ്‍:സംവാദം‍ 08:40, 8 ജനുവരി 2007 (UTC)


::കുറേ ടെക്സ്റ്റ് ബോക്സുകളിരിയ്ക്കുന്നതിനു താഴെ Vote for this bug എന്നൊരു ലിങ്ക് ഉണ്ട് അതിലാണ് ക്ലിക്ക് ചെയ്യേണ്ടത് . :) ഇവിടെ ക്ലിക്കിയാലും മതി. - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 08:46, 8 ജനുവരി 2007 (UTC)


[തിരുത്തുക] വിക്കിയിലെ ടാക്ക് പേജ്

വിക്കിയിലെ ടാക്ക് പേജിനെ കുറിച്ച് ഒരു നിര്‍ദേശം വെക്കാന്‍ ഉണ്ടായിരുന്നു.

ഷിജു എന്ന യൂസര്‍ ‍, ചള്ളിയന്‍ എന്ന യൂസറോട് “റീ ഡയറക്ട് പേജ് എങ്ങനെയാണ് ഉണ്ടാക്കുന്നത്? എന്ന ഒരു ചോദ്യം ചോദിച്ചു എന്നിരിക്കട്ടെ.

ഇപ്പോള്‍ നമ്മള്‍ ചെയ്യുന്നത് , ഷിജു ചള്ളിയന്റെ ടാക്ക് പേജില്‍ പോയി ഈ ചോദ്യം ടൈപ്പ് ചെയ്യും. ചള്ളിയന്‍ ആ ചോദ്യം വായിച്ച് ഉത്തരം അറിയാമെങ്കില്‍ ഷിജുവിന്റെ ടാക്ക് പേജില്‍ വന്ന് ഉത്തരം കൊടുക്കും.

അതിനു പകരമായി ഉത്തരവും ചള്ളിയന്റെ ടാക്ക് പേജില്‍ തന്നെ ഷിജു ചോദിച്ച ചോദ്യത്തിന്റെ താഴെ തന്നെ ടൈപ്പ് ചെയ്തു കൂടെ. ഞാന്‍ ഈ നിര്‍ദ്ദേശം വയ്ക്കാന്‍ കാരണം ഇപ്പോള്‍ ഇതേ പോലുള്ള പല ചോദ്യങ്ങളുടേയും ഉത്തരം, ടാക്ക് പേജുകളില്‍ നിന്നു കിട്ടുന്നില്ല എന്നുള്ളതു കൊണ്ടാണ്. കാരണം ടാക്ക് പേജിന്റെ നീളം കൂടുമ്പോള്‍ അത് നിലവറയിലേക്ക് മാറ്റി ആര്‍കൈവ് ചെയ്യും. ഒരു നാലഞ്ച് ആര്‍കൈവ് പേജ് ഉണ്ടെങ്കില്‍ എല്ലാത്തിലും പോയി തപ്പുന്നതൊക്കെ ചള്ളിയന്‍ പറയുന്നതു പോലെ “തല ചൊറിയേണ്ട“ ഇടപാടുകളാണ്. എന്താണ് എല്ലാവരുടേയും അഭിപ്രായം?

ഇത് എന്തെങ്കിലും സംശയം ചോദിക്കുമ്പോളോ നിര്‍ദേശങ്ങള്‍ വയ്ക്കുമ്പോഴോ മാത്രം ഉപയോഗിക്കുവാന്‍ ഉദ്ദേശിക്കുള്ളതാണ്. സാധാരണ ഹായ് ബായ് മെസ്സേജുകള്‍ക്ക് ഇപ്പോഴുള്ള രീതി തന്നെ പിന്തുടരാവുന്നതാണ്. എന്താണ് എല്ലാവരുടേയും അഭിപ്രായം? --Shiju Alex 05:15, 10 ജനുവരി 2007 (UTC)

പ്രശ്നം വരുന്നത് എവിടെ? അതേ പേജില്‍ തന്നെ ഉത്തരം കൊടുത്താല്‍ അത് ചള്ളിയാനു തന്നെയുള്ള പുതിയ മെസ്സേജ് ആയി വരും. മനസ്സിലായോ? ചള്ളിയാന്‍ ഷിജുവിന് ഉത്തരം എഴുതുമ്പോള്‍ അത് ഷിജുവിന് വന്നു എന്ന് അറിയാന്‍ പറ്റില്ല. ഇടക്കിടക്ക് ചള്ളിയാന്‍റെ ടാക്ക് പേജില്‍ പോയി നോക്കേണ്ടി വരും ഇത് അത്ര എളുപ്പമല്ലല്ലൊ. ഒരു നിര്‍ദ്ദേശം എന്താണേന്നു വച്ചാല്‍ ഉത്തരം എഷുതുമ്പോള്‍ ചോദ്യം കൂടെ എടുത്ത് പേസ്റ്റ് ചെയ്താല്‍ ഈ Discontinuity ഒഴിവാക്കാം. --202.83.55.140(--ചള്ളിയാന്‍ 09:48, 16 ജനുവരി 2007 (UTC)) 05:26, 10 ജനുവരി 2007 (UTC)

അത് എനിക്ക് അറിയാം. പക്ഷെ മൂന്നാമതൊരാള്‍ ആ ചോദ്യം വായിക്കുമ്പോള്‍ ആണ് പ്രശ്നം. ഇവര്‍ രണ്ട് പേരും ഒഴിച്ച് ബാക്കി ചോദ്യം വായിക്കുന്ന എല്ലാവര്‍ക്കും ഞാന്‍ പറഞ്ഞ വഴി അല്ലേ നല്ലത്.ചോദ്യം ചോദിച്ച ആള്‍ അത് ചോദിച്ചിരിക്കുന്നിടത്ത് പോയി നോക്കണം എന്നു മാത്രമല്ലേ ഉള്ളൂ. --Shiju Alex 05:46, 10 ജനുവരി 2007 (UTC)

ഷിജുവിന്റെ നിര്‍ദ്ദേശവും അതിനുള്ള മറുപടികളും കണ്ടു. യൂസര്‍ ടോക്ക് പേജില്‍ എങ്ങനെ മറുപടിയെഴുതണം എന്നുള്ളത് ഓരോ യൂസറിന്റെയും ഇഷ്ടമല്ലേ? ഷിജു പറഞ്ഞ പ്രശ്നത്തിനുള്ള പരിഹാരം പൊതുവായ സംശയങ്ങള്‍ പൊതുവായ പേജുകളില്‍ ഉന്നയിക്കുക എന്നുള്ളതാണ്. ഏങ്ങനെ റീഡയറക്ട് പേജുകള്‍ ഉണ്ടാക്കാം എന്നുള്ള സംശയം ഏതെങ്കിലും യൂസറുടെ ടോക്ക് പേജില്‍ ഉന്നയിക്കാതെ അതു വിക്കിപഞ്ചായത്തിലെ സംശയങ്ങള്‍ ഉന്നയിക്കാനുള്ള പേജില്‍ ഇടുക. ഷിജു സംശയം എന്റെ പേജില്‍ മാത്രമുന്നയിച്ചാല്‍ ഒരു പക്ഷേ ഉത്തരവും സമയവും കൈവശമുള്ള സുനിലിന്‍ അവിടെ മറുപടി നല്‍കാന്‍ വിമുഖത കണ്ടേക്കാം. പ്രസ്തുത സംശയത്തിന്‍ ഏതെങ്കിലും യൂസര്‍ മറുപടി പറഞ്ഞാല്‍ കൊള്ളാം എന്നു തോന്നുകയാണെങ്കില്‍ ഇങ്ങനെ ഒരു സംശയം വിക്കി പഞ്ചായത്തില്‍ ഉള്ള കാര്യം യൂസറുടെ ശ്രദ്ധയില്‍ പെടുത്തുക. മറുപടീ നല്‍കുമ്പോഴും അങ്ങനെ തന്നെ. സംശയങ്ങളും ഉത്തരങ്ങളും പൊതു പേജുകളിലായതിനാല്‍ പിന്നീടു വരുന്നവര്‍ക്കും അതു പ്രയോജനപ്പെടുമല്ലോ. ഇപ്രകാരം ഗൌരവമേറിയ സംശയങ്ങളും ഉത്തരങ്ങളും നമുക്ക് എഫ്.എ.ക്യൂവില്‍ ഉള്‍പ്പെടുത്തുകയുമാവാം മന്‍‌ജിത് കൈനി 06:02, 10 ജനുവരി 2007 (UTC)

ഞാന്‍ ഒരു മൂന്നാമന്റെ ഭാഗത്തു നിന്നാണ് ചിന്തിക്കുന്നത്. അതായിരിക്കും പ്രശ്നം. അനോനി നിര്‍ദ്ദേശിച്ച “ഒരു നിര്‍ദ്ദേശം എന്താണേന്നു വച്ചാല്‍ ഉത്തരം എഷുതുമ്പോള്‍ ചോദ്യം കൂടെ എടുത്ത് പേസ്റ്റ് ചെയ്താല്‍ ഈ Discontinuity ഒഴിവാക്കാം.“ എന്നതും ഒരു നല്ല പരിഹാരം ആണ്. --Shiju Alex 06:14, 10 ജനുവരി 2007 (UTC)

I also feel we should repeat the question while answering, then answer to answer, or any more question on same topic should be on same page as first answer . But if it is a general question take conversation to വിക്കി പഞ്ചായത്ത് (or Talk page of an FAQ item) -Bijee 07:36, 11 ജനുവരി 2007 (UTC)



Talk page എന്നത് ചര്‍ച്ചാവേദി എന്നാക്കികൂടെ? - തന്നവാരിത്തീനി

[തിരുത്തുക] വിക്കിപീഡിയ:പുതുമുഖം

http://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%AA%E0%B5%80%E0%B4%A1%E0%B4%BF%E0%B4%AF:%E0%B4%AA%E0%B5%81%E0%B4%A4%E0%B5%81%E0%B4%AE%E0%B5%81%E0%B4%96%E0%B4%82

വിക്കിപീഡിയ:പുതുമുഖം എന്ന ഈ പേജിന്റെആവശ്യം ഇനിയുണ്ടോ? ഇതുകൊണ്ട് എന്തെങ്കിലും ഉപകാരം ആര്‍ക്കെങ്കിലും ഉണ്ടോ? പുതിയ യൂസര്‍മാര്‍ ആ പേജില്‍ ചോദിക്കുന്ന സഹായങ്ങള്‍ കൊടുക്കാന്‍ നമ്മള്‍ക്ക് പറ്റുന്നുണ്ടോ? ഇല്ലെങ്കില്‍ പിന്നെ ഇതിന്റെ ആവശ്യം എന്താണ്? --Shiju Alex 09:34, 11 ജനുവരി 2007 (UTC)


[തിരുത്തുക] വിക്കിപീഡിയ talk:പുതുമുഖം പേജ് ഒന്നു ആര്‍ക്കവ് ചെയ്തുകൂടെ?

വിക്കിപീഡിയ talk:പുതുമുഖം പേജ് ഒന്നു ആര്‍ക്കവ് ചെയ്തുകൂടെ. ഇപ്പോള്‍ പേജിന്റെ നീളം വളരെ കൂടുതല്‍ ആണ്. അവസാനത്തെ മൂന്നോ നാലോ പേരുടെ സംവാദം മാത്രം അവിടെ ഇര്‍ത്തിയിട്ട് ബ്ആക്കി ആര്‍ക്കൈവ് ചെയ്യണം(ആര്‍കൈവ് ചെയ്യുന്നത് എങ്ങനെയാനെന്ന് എനിക്ക് അറിഞ്ഞു കൂടാ.)--Shiju Alex 04:45, 23 ജനുവരി 2007 (UTC)

[തിരുത്തുക] ടെബ്ലേറ്റുകള്‍ /കാറ്റഗറികള്‍

ടെബ്ലേറ്റുകള്‍ /കാറ്റഗറികള്‍ എന്നിവയുടെ ഒരു ലിസ്റ്റ് ഒരു പേജില്‍ ഉണ്ടാക്കാമെങ്കില്‍ വളരെ നന്നായിരുന്നു. അഡ്മിനുകള്‍ ആരെങ്കിലും ഒന്ന് ശ്രദ്ധിച്ചാല്‍ തരക്കേടില്ല.മുഴുവന്‍ കാറ്റഗറികള്‍ എനിക്കറിയാത്തത് കൊണ്ടാണ്. --ജിഗേഷ് | ജിഗേഷിനോടു പറയൂ 15:23, 24 ജനുവരി 2007 (UTC)

അത്യാവശ്യമായും വേണം ജിഗേഷ്... എന്തൊക്കെ കാറ്റഗറികളും ഫലകങ്ങലും ഇവിടെ ഉണ്ടെന്ന് ആര്‍ക്കും ഒരു പിടിയുമില്ല... നമുക്ക് ഈ പണി അധികം താമസമില്ലാതെ തന്നെ തുടങ്ങാം- ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 15:51, 24 ജനുവരി 2007 (UTC)

മാത്രവുമല്ല അത് വഴികാട്ടിക്കത്തോ, ടൂള്‍ ബോക്സിനകത്തോ നല്‍കേണ്ടതാണ് എന്നതാണ് എന്റെ അഭിപ്രായം --ജിഗേഷ് | ജിഗേഷിനോടു പറയൂ 16:07, 24 ജനുവരി 2007 (UTC) ഫലകങ്ങള്‍ പട്ടികകള്‍ എന്നിവ അടുക്കണം ഇതിന്‍ കൂട്ടായ പരിശ്രമം വേണോ അതോ അഡ്മിന്‍ മാര്‍ക്ക് തന്നെ ചെയ്യാമോ. അവര്‍ക്കുള്ള അധികാരങ്ങള്‍ എനിക്കറിയില്ല. ഞാന്‍ തിരഞ്ഞിട്ട് എല്ലാം കിട്ടുന്നുമില്ല. കൂട്ടായ പരിശ്രമം വേണമെങ്കില്‍ ഞാന്‍ തയ്യാറാണ്. പറഞ്ഞാല്‍ മതി. കുറേ ദിവസമായി പന്‍ഝായത്തിലെ മൂത്ത കാര്‍ണവര്‍ ഇതില്‍ എന്തെങ്കിലും പറഞ്ഞിട്ട്. തിരക്കിലായിരിക്കും, എങ്കില്‍ ബിഷപ്പുമാര്‍ കാര്യം ചെയ്താട്ടേ. --ചള്ളിയാന്‍ 18:00, 7 ഫെബ്രുവരി 2007 (UTC)

[തിരുത്തുക] പുതിയ യൂസര്‍ സ്വാഗതം

അത് ഏതെങ്കിലും ബോട്ട് ചെയ്താല്‍ പോരേ. അതിനായി ഒരോരുത്തരും സ്വാഗതം പറയേണ്ട ആവശ്യമുണ്ട്? . സംശയം മാത്രം. ചിലര്‍ക്ക് ഉടനെ കിട്ടുന്നു സ്വാഗതം ചിലരോ കാലങ്ങള്‍ കൊഴിഞ്ഞായിരിക്കുമത്. സ്വാഗതം പേജ് അധികമാരും ശ്രദ്ധിക്കുന്നുമില്ല. --ചള്ളിയാന്‍ 03:08, 8 ഫെബ്രുവരി 2007 (UTC)

വളരെ ശരിയാണ് ചള്ളിയാന്‍ പറഞ്ഞത്. ഒരു ബോട്ട് പ്രോഗ്രാം ഉണ്ടെങ്കില്‍ നന്നായിരിക്കും. പിന്നെ ഇമെയില്‍ ആഡ്രസില്‍ സ്വാഗതം നല്‍ക്കുന്നതാണ് നല്ലത്. സ്വാഗതം പേജ് മിക്കവാറും ആരും തന്നെ ശ്രദ്ധിക്കാന്‍ വഴിയില്ല. --ജിഗേഷ് | ജിഗേഷിനോടു പറയൂ 05:19, 8 ഫെബ്രുവരി 2007 (UTC)

ആംഗലേയ വിക്കിയില്‍ ഇങ്ങനെ ഒരു നിര്‍ദ്ദേശം വെല്‍കം ഫലകത്തിന്റെ സംവാദം താളില്‍ ഉണ്ടായിരുന്നതായി ഓര്‍മ്മിയ്ക്കുന്നു. അവിടെ ബോട്ട് ഉപയോഗിക്കേണ്ട എന്ന തീരുമാനമാണ് എടുത്തതെന്ന് തോന്നുന്നു. വ്യക്തികളുമായി ഇടപഴകാനുള്ള സാദ്ധ്യത ബോട്ടുകള്‍ ഇല്ലാതാക്കില്ലേ ? -ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 06:32, 8 ഫെബ്രുവരി 2007 (UTC)

[തിരുത്തുക] Templates, Categories

Categories are available here, http://ml.wikipedia.org/wiki/Special:Categories; but I've not seen any such pages for Templates. These categories should be rearranged well also. Some useful links are also at http://ml.wikipedia.org/wiki/Special:Specialpages. In case of Welcome bot, I agree with Tux --പ്രവീണ്‍:സംവാദം‍ 06:48, 8 ഫെബ്രുവരി 2007 (UTC)

[തിരുത്തുക] നല്ല ലേഖനം എഴുതാന്‍

എന്തെങ്കിലും സഹായമുണ്ടോ. പടങ്ങളും, പ്രമാണങ്ങളും ടേബിളുകളും എല്ലാം ചേര്‍ക്കാന്‍ ഏതു പേജില്‍ പോയി നോക്കിപ്പഠിക്കാം. നേരത്തേ അറിയുന്നത് ഹൂമന്‍ റിസോഴ്സ് പാഴാക്കാതെ നോക്കാന്‍ നല്ലതല്ലേ. --ചള്ളിയാന്‍ 11:16, 8 ഫെബ്രുവരി 2007 (UTC)

വിക്കിപീഡിയയിലെ ചിത്രങ്ങള്‍ Special:Imagelist-ലും സഹായം സഹായിയിലും കിട്ടും. പ്രമാണങ്ങള്‍(അവലോകനം എന്നു പറഞ്ഞിരുന്ന സാധനം അല്ലേ ചള്ളിയന്‍ജീ ;-)) തപ്പിക്കണ്ടുപിടിക്കേണ്ടിവരും. വരിയും നിരയും തത്കാലം ഇവിടയേ ഉള്ളന്നു തോന്നുന്നു(ആരെങ്കിലും ഒന്നു തര്‍ജ്ജമ ചെയ്യുമെങ്കില്‍ നല്ലത്)--പ്രവീണ്‍:സംവാദം‍ 13:15, 9 ഫെബ്രുവരി 2007 (UTC)

[തിരുത്തുക] ഒരു ബോട്ട് ആവശ്യമുണ്ട്

പലതാളുകളിലും വ്യാപകമായി ചന്ദ്രക്കലയ്ക്കുമുന്‍പ് ആപശ്യമില്ലാതെ ഒരു ഉ കാരം ചേര്‍ക്കുന്നതായി കാണാം. "കണ്ണു് ", "അവളു് ", "ഉണ്ടു് " എന്നിങ്ങനെ. പണ്ട് കാലത്ത് ഇങ്ങനെയാണെന്നുതോന്നുന്നു എഴുതിയിരുന്നത്. ഒരു ബോട്ടുപയോഗിച്ച് എളുപ്പത്തില്‍ തീര്‍ക്കാവുന്നതല്ലേ ഈ പ്രശ്നം?

മലയാളം വിക്കിപീഡിയയില്‍ ഇപ്പൊ ഏതൊക്കെ ബോട്ടുകളുണ്ട്? ഈ പ്രശ്നം ഇപ്പൊഴുള്ള ഏതേലും ബോട്ടിന് കൈകാര്യം ചെയ്യാന്‍ പറ്റുമോ അതോ പുതിയത് ഉണ്ടാക്കേണ്ടിവരുമോ? സജിത്ത് വി കെ 08:53, 27 ഫെബ്രുവരി 2007 (UTC)

സജിത്തേ.. ഇത് ചര്‍ച്ച നടത്തി നടത്തി കൈ കഴച്ച വിഷയമാണ്.. സംവൃതോകാരം ചര്‍ച്ച വീണ്ടും വരുകയാണോ?--Vssun 08:55, 27 ഫെബ്രുവരി 2007 (UTC)
Vassun, എനിക്കറിയില്ലായിരുന്നു, ആ ചര്‍ച്ചകളിലേക്കുള്ള ലിങ്ക് തരാമോ? എന്തായിരുന്നു അവസാന തീരുമാനം? ഏതൊക്കെയോ പേജുകളില്‍ ഉ-ചന്ദ്രക്കലയെ ഞാന്‍ തിരുത്തിയിട്ടുണ്ട്. സജിത്ത് വി കെ 09:03, 27 ഫെബ്രുവരി 2007 (UTC)
സജിത്ത്.. ഇത് വിക്കിയില്‍ അധികം ചര്‍ച്ച ചെയ്തിട്ടില്ലെന്നു തോന്നുന്നു. വിക്കിക്കു പുറത്ത് ഗൂഗിള്‍ ഗ്രൂപ്പിലും.. ബ്ലോഗുകളിലും ഇത് വളരെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുണ്ട്.. ഇവിടെ ഞെക്കിയാല്‍ ഒരു ഉദാഹരണം കാണാം.--Vssun 17:29, 27 ഫെബ്രുവരി 2007 (UTC)

[തിരുത്തുക] ചര്‍ച്ചാ വേദി എന്നാക്കികൂടേ?

Talk page എന്നത് ചര്‍ച്ചാവേദി എന്നാക്കികൂടെ? - തന്നവാരിത്തീനി

സംവാദം എന്നല്ലേ ഇപ്പോ ഉള്ളത്? അതുപോരെ? അതോ TalkPage എന്നുതന്നെ എവിടെയെങ്കിലും കാണിക്കുന്നുണ്ടോ? സജിത്ത് വി കെ 09:22, 27 ഫെബ്രുവരി 2007 (UTC)

ചര്‍ച്ച എന്നു വേണമെങ്കില്‍ ആവാം--Vssun 17:55, 27 ഫെബ്രുവരി 2007 (UTC)

[തിരുത്തുക] ലിങ്കുകള്‍ നല്‍കുമ്പോള്‍..

ലിങ്കുകള്‍ നല്‍കുന്നത് പലരും പലതരത്തിലാണെന്ന് കാണുന്നു. ഉദാഹരണത്തിന്

എന്നിങ്ങനെ രണ്ടുതരത്തില്‍ കാണാറുണ്ട്. ആദ്യത്തെരീതിയില്‍ എന്തിലേക്കുള്ള ലിങ്കാണെന്നു കൃത്യമായി മനസ്സിലാക്കം എന്ന ഗുണമുണ്ട്. എങ്കിലും ഇത് വായനക്കാരന് അല്പം പ്രയാസമുണ്ടാക്കുന്നതായി തോന്നിയിട്ടുണ്ട്. ഇതിനാല്‍ രണ്ടാമത്തേതന്നെ ഉപയോഗിക്കുന്നതാണ് നല്ലതെന്നുതോന്നുന്നു. ഇപ്പോള്‍ തന്നെ ‍വളരെ അധികം താളുകളില്‍ ഈ പ്രശനം ഉണ്ട്. ഇതിന് മുന്പ് ഈകാര്യം ചര്‍ച്ചചെയ്യപ്പെട്ടതാണോ എന്നറിയില്ല... സജിത്ത് വി കെ 08:20, 1 മാര്‍ച്ച് 2007 (UTC)

വിന്യാസം താളും അതിന്റെ സംവാദം താളും കണ്ടോളൂ--പ്രവീണ്‍:സംവാദം‍ 14:18, 1 മാര്‍ച്ച് 2007 (UTC)

[തിരുത്തുക] Malayalam "Lipi"

Wikipedia is using Malayalam font which is not at all suitable for displaying important matters. Why we are refraining from the use of "news paper" like fonts. which can dispaly almost every malayalam letter satisfactorily. One may say that the technology is not allowing it. I will not join them.The new generation machines are very fast and the memory is very cheap. Why still we want to squeeze the "aksharamala" to suit the english key board. A bigger key board to be developed for the 'most deserving Indian language . I mean the most written and read language. Mocrosoft corporation also trying to cut short the malayalam 'Akshara mala' . The lack of 'Lipi" will lead to the death of the language through the present day technology. The Lipi rennovation in malayalam during the end of 1960s was due to the limitation of type writers. But in olden days printing presses were using too many 'types' in order to keep the chastity of the language. This writer had the fortune to meet KK Raman of Pathanamthitta who was doing the reserch on the Indus script. He was an authority on the alphabets of almost all languages and opined that malayalam has the perfect alphabets(lipi)and thus a perfect language. English medium malayali students are bad in malayalam due to the lack of proper awareness of Aksharam . Aksharam and alpahabets are different. I am afraid that this note is going to be too large and hence I am forced to cut it short. Thank & regards K.Vijayan

വിജയന്‍

വിക്കിപീഡിയ ഒരു മലയാളം ഫോണ്ടും ഉപയോഗിക്കുന്നില്ല. മറിച്ച് അതിലെ ലേഖനങ്ങള്‍ എഴുതപ്പെടുന്നത് യുണികോഡ് മലയാളത്തിലാണ്‍. ഫോണ്ട് ഏതു വേണമെന്നത് ഉപയോഗിക്കുന്നവര്‍ക്കു തീരുമാനിക്കാം. പത്രങ്ങളിലേതു സമാനമായ ഫോണ്ട് എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ എന്ന ചോദ്യം ശ്രദ്ധിച്ചു. പത്രങ്ങളുടെ ഇന്റര്‍‌നെറ്റ് പതിപ്പുകളിലെ ഫോണ്ടാണ്‍ വിവക്ഷയെങ്കില്‍ അവ വിക്കിപീഡിയയുടെ ലക്ഷ്യങ്ങള്‍ക്കു വിഘാതമാകും. യുണികോഡ് സ്റ്റാന്‍‌ഡേര്‍ഡൈസേഷനു ശേഷം മലയാളത്തില്‍ ലഭ്യമായ സേര്‍ച്ചിങ്ങ് സംവിധാനങ്ങള്‍ക്കൊപ്പം ചേര്‍ന്നു പോകാന്‍ യുണികോഡ് മലയാളത്തില്‍ തന്നെ വിക്കിപീഡിയ എഴുതപ്പെടേണ്ടതുണ്ട്. താങ്കള്‍ ഉന്നയിച്ച ഇതര വിഷയങ്ങള്‍ വിക്കിപീഡിയയുടെ പരിധിയില്‍ വരുന്നവയല്ലായ്കയാല്‍ അഭിപ്രായമില്ല. നന്ദി.മന്‍‌ജിത് കൈനി 20:32, 8 മാര്‍ച്ച് 2007 (UTC)

തീര്‍ച്ചയായും മേല്‍ പറഞ്ഞിരിക്കുന്നത് വിക്കിപീഡിയയുടെ പരിധിയില്‍ വരാത്ത കാര്യമാണ്. യൂണികോഡ് ഫോണ്ട് എന്നത് എന്താണെന്ന് മനസിലാക്കിയാല്‍ താങ്കളുടെ സംശയത്തിനുള്ള മറുപടി സ്വയം കിട്ടും.--  ജിഗേഷ്  ►സന്ദേശങ്ങള്‍  03:33, 9 മാര്‍ച്ച് 2007 (UTC)

കൃത്യമായി അറിയാത്തതുകൊണ്ടുണ്ടായ ചോദ്യമാണെന്നുതോന്നു. മലയാളം റെന്‍ഡര്‍ ശരിക്കും വര്‍ക്കുചെയ്യാത്ത ചില പ്ളാറ്റ്ഫോമുകളില്‍ ഓരോ അക്ഷരവും പിരിച്ചുകാണിക്കും, കൂട്ടക്ഷരങ്ങളും മറ്റുമില്ലാതെ. ഇങ്ങനെവല്ലതും കണ്ടതുകൊണ്ടായിരിക്കാം വിജയന്റെ പ്രതികരണം. 09:06, 9 മാര്‍ച്ച് 2007 (UTC)

പുള്ളി Arial Unicode-ഇല്‍ ആയിരിക്കും മലയാളം വായിച്ചത്. --Shiju Alex 09:30, 9 മാര്‍ച്ച് 2007 (UTC)

[തിരുത്തുക] "കേരളത്തിലെ സ്ഥലങ്ങള്‍" ടെംപ്ലേറ്റ്

ഇന്ത്യന്‍ പട്ടണങ്ങള്‍ എന്ന ടെംപ്ലേറ്റ് ഉണ്ടല്ലോ? ഇതില്‍ മാപ്പും കാണിക്കുന്നുണ്ട്. എന്നാല്‍ ഈ മാപ്പ് വലിയ പ്രയോജനം ചെയ്യുന്നില്ല. ഇന്ത്യയാകെ കാണിക്കുന്നതിനാല്‍ അടുത്തടുത്ത പ്രദേശങ്ങള്‍ തമ്മില്‍ വ്യത്യാസമൊന്നും കാണാന്‍ കഴിയില്ല. പകരം കേരളത്തിലെ സ്ഥലങ്ങള്‍ എന്ന ടെംപ്ലേറ്റ് ഉണ്ടാക്കി, കേരളത്തിന്റെ മാപ്പ് മാത്രം കൊടുത്താല്‍ സ്ഥലത്തെക്കുറിച്ച് കൂടുതല്‍ ധാരണകിട്ടും. ഇതെങ്ങിനെയാ ചെയ്യുക? സജിത്ത് വി കെ 11:32, 13 മാര്‍ച്ച് 2007 (UTC)

പ്രശ്നം ടെമ്പ്ലേറ്റിന്റെയോ പടത്തിന്റേയോ അല്ല സജിത്.. അതിന്റകത്ത് ഒരു പൊട്ടു കുത്തിയിട്ടുണ്ട്.. അതുപോലൊരു പൊട്ട് കേരളത്തിന്റെ മാപ്പ് വച്ച് ഉണ്ടാക്കിയെടുക്കാന്‍ പാടുപെടണം.. ഞാന്‍ മറന്നിരിക്കുകയായിരുന്നു.. ഇതൊന്നു ഒപ്പിച്ചെടുക്കാന്‍ ടക്സ് കുറേ പാടു പെട്ടിരുന്നു. ഒരു പണി പണിതിട്ടുതന്നെ കാര്യം.. വൈകിട്ട് നോക്കാം..--Vssun 12:24, 13 മാര്‍ച്ച് 2007 (UTC)
ഞാന്‍ ആ ടെംപ്ലേറ്റ് നോക്കിയിരുന്നു. വലിയ ബുദ്ധിമുട്ടില്ല എന്ന് തോന്നുന്നു. ഞാനും നോക്കാം. കേരളത്തിന്റെ ഏതേലും മാപ്പുണ്ടോ വിക്കിയില്‍? സജിത്ത് വി കെ 04:09, 14 മാര്‍ച്ച് 2007 (UTC)

സജിത്ത് ഞാന്‍ ഇന്നു തന്നെ ശരിയാക്കി തരാം. പെറ്റുമെങ്കില്‍ പുതിയ ചിത്രം ഉണ്ടാക്കും പോരെ .--  ജിഗേഷ്  ►സന്ദേശങ്ങള്‍  04:13, 14 മാര്‍ച്ച് 2007 (UTC)

ഈ പടമാണ് പ്രസ്തുത ടെമ്പ്ലേറ്റില്‍ ഉപയോഗിക്കുന്നത്.. ആര്‍ക്കെങ്കിലും ഈ പടത്തിന്റെ നാലു മൂലയിലുമുള്ള രേഖാംശവും അക്ഷാംശവും അറിയുമോ? അല്ലെങ്കില്‍ അത് കൃത്യമായി അറിയുന്ന തരത്തിലുള്ള വേറെ ഏതെങ്കിലും പടം ഉണ്ടെങ്കില്‍ അത്.. ഇത് കിട്ടിയാല്‍ ഫലകം റെഡി..--Vssun 19:31, 14 മാര്‍ച്ച് 2007 (UTC)
ഈ പടമാണ് പ്രസ്തുത ടെമ്പ്ലേറ്റില്‍ ഉപയോഗിക്കുന്നത്.. ആര്‍ക്കെങ്കിലും ഈ പടത്തിന്റെ നാലു മൂലയിലുമുള്ള രേഖാംശവും അക്ഷാംശവും അറിയുമോ? അല്ലെങ്കില്‍ അത് കൃത്യമായി അറിയുന്ന തരത്തിലുള്ള വേറെ ഏതെങ്കിലും പടം ഉണ്ടെങ്കില്‍ അത്.. ഇത് കിട്ടിയാല്‍ ഫലകം റെഡി..--Vssun 19:31, 14 മാര്‍ച്ച് 2007 (UTC)
എന്റെ യൂസര്‍സ്പേസില്‍ ഞാന്‍ പുതിയതായി ഉണ്ടാക്കിയ ഫലകം ഉപയോഗിച്ച് പരീക്ഷണം നടത്തിയിരിക്കുന്നു.. അതിന്റെ സംവാദത്താളില്‍ ഉപയോഗിച്ചിരിക്കുന്ന രേഖാംശ അക്ഷാംശങ്ങളും (കൃത്യമല്ല.. ചാലക്കുടി മലപ്പുറം ജില്ലയിലാണ് വന്നിരിക്കുന്നത്) കൊടുത്തിട്ടുണ്ട്.. --Vssun 20:09, 14 മാര്‍ച്ച് 2007 (UTC)


http://www.gorissen.info/Pierre/maps/googleMapLocationv3.php?lat=9.968851&lon=76.289063

ഈ ലിങ്ക് ഉപയോഗിച്ച് അക്ഷാംശവും രേഖാംശവും ഒരു മാതിരി കൃത്യതയോടെ കണ്ടെത്താം. വേറെ ഒരു URL കൂടി അറിയാമായിരുന്നു. ജ്യോതിശാസ്ത്ര ലേഖനങ്ങള്‍ക്ക് ഞാന്‍ അത് ഉപയോഗിച്ചിരുന്നു. തപ്പി കണ്ടുപിടിച്ച് തരാം. പക്ഷെ തല്‍‌ല്ക്കാലം ഇതു മതി എന്നു തോന്നുന്നു.

പിന്നെ കേരളത്തിനു നാലു മൂല ഉണ്ടോ. :) --Shiju Alex 02:20, 15 മാര്‍ച്ച് 2007 (UTC)

ഷിജു ഈ ചോദ്യം ഞാന്‍ പ്രതീഷിച്ചിരുന്നു.. :) .. കേരളത്തിന്റെ നാലു മൂലയുടെ കാര്യമല്ല.. കേരളത്തിലല്ലല്ലോ നമ്മള്‍ പൊട്ടുകുത്തുന്നത്.. ആ ചിത്രത്തിലാണ് അതു കൊണ്ട് ആ ചിത്രത്തിന്റെ നാലു മൂലകളുടേയും രേഖാംശവും അക്ഷാംശവുമാണ് വേണ്ടത്.. ഈ ചിത്രത്തെ ഒന്നു ജിയോറെഫറന്‍സ് ചെയ്തിട്ട് കണ്ടെത്താം.. ഇന്നു ഓഫീസില്‍ തിരക്കായതിനാല്‍ പറ്റിയില്ല.. നോക്കട്ടെ.. --Vssun 11:36, 15 മാര്‍ച്ച് 2007 (UTC)

[തിരുത്തുക] ഫലകം തയ്യാര്‍

കേരളത്തിലെ സ്ഥലങ്ങള്‍ എന്ന പേരില്‍ പുതിയ ഫലകം ഉണ്ടാക്കി.. ചാലക്കുടിയില്‍ പരീക്ഷിച്ചിട്ടുണ്ട്..--Vssun 12:22, 15 മാര്‍ച്ച് 2007 (UTC)

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu