Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
Talk:വേദം - വിക്കിപീഡിയ

Talk:വേദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വേദങള്‍ ഹൈന്ദവീയം മാത്രമല്ലല്ലോ മറ്റ് മത ഗ്രന്ഥങളും വേദമായി കാണാറുണ്ടല്ലോ! ഈ ലേഖനത്തിന്‍ ഹൈന്ദവ വേദം എന്ന് പേരിട്ടുകൂടേ? —ഈ പിന്മൊഴി ഇട്ടത് : Lijujacobk (talkcontribs) .

അതിന്റെ ആവശ്യമുണ്ടോ വെറും വേദം എന്നു പറയുമ്പോള്‍ ഋക്, സാമ, യജുര്‍, അഥര്‍വ വേദം എന്നല്ലേ ഉദ്ദേശിക്കാറുള്ളു, വേദപുസ്തകം എന്നു പറയുമ്പോള്‍ ബൈബിള്‍ എന്നല്ലാതെ ഋഗ്വേദപുസ്തകമാണോ അത് എന്ന് ആരും സംശയ്ക്കാത്തതുപോലെ ;) en:Vedas. വേറാരെങ്കിലും സഹായിക്കുമെന്നു കരുതാം--പ്രവീണ്‍:സംവാദം‍ 19:31, 23 നവംബര്‍ 2006 (UTC)

[തിരുത്തുക] എന്‍റെ അഭിപ്രായം

എന്‍റെ അഭിപ്രായം രേഖപ്പെടുത്തിയെന്നേയുള്ളു. ലിജു 05:29, 24 നവംബര്‍ 2006 (UTC)

സാധാരണ വേദങ്ങള്‍ എന്നതു കൊണ്ട് അര്‍ത്ഥമാക്കുന്നത് ഋക്, സാമ, യജുര്‍, അഥര്‍വ വേദം ആണല്ലോ. ബൈബിളിനെ ഒന്നു മലയാളീകരിച്ചു പറൌന്നതല്ലേ സത്യവേദപുസ്തകം എന്നൊക്കെ. പിന്നെ ബൈബിളിനെ ആരും വേദം എന്നു വിളിക്കാറില്ല. ഒന്നുകില്‍ സത്യവേദപുസ്തകം എന്നു പറയും അല്ലെങ്കില്‍ ബൈബിള്‍ എന്നു തന്നെ പറയും. മാത്രമല്ല ലോകമാകമാനം Vedam എന്ന പദം കൊണ്ട് അര്‍ത്ഥമാക്കുന്നത് ഹൈന്ദവ വേദങ്ങളെയാണ്. അതിനാല്‍ ഈ ലേഖനം അതേ പോലെ കിടയ്ക്കട്ടെ എന്നാണ് എന്റെ അഭ്പ്രായം --Shiju Alex 07:14, 24 നവംബര്‍ 2006 (UTC)

വേദം എന്നാല്‍ വിദ്യയുമായി ബന്ധപ്പെട്ടാണ് അര്‍ത്ഥം എന്ന് ആണ് എന്‍റെ അറിവ് അത് ശരിയാണോ എന്‍നറിയില്ല. അതുകൊണ്ടാണ് ഞാന്‍ ഇന്ങനെ പറഞ്ഞത്. ലിജു 19:45, 24 നവംബര്‍ 2006 (UTC)

[തിരുത്തുക] വേദത്തിന്റെ പൊരുള്‍

വേദം എന്നതിനെ കുറിച്ചുള്ള അഭിപ്രായം കാണുകയുണ്ടായി. ഭാരതസംസ്കാരത്തില്‍ വേദ ഗ്രന്ഥങ്ങള്‍ മതപുസ്തകങ്ങള്‍ എന്ന അര്‍ത്ഥം വരുന്നില്ല. അറിവ് എന്നോ അറിയപ്പെടേണ്ടതിന്‍റെ കൂട്ടം എന്നോ പറയപ്പെടാ‍വുന്നതാണ് വേദം. ലോകത്തില്‍ ലക്ഷകണക്കിനുള്ള വിവിധതരം ജീവികളില്‍ ഒന്നായ മനുഷ്യന് മാത്രമാണ് സ്വപ്രയത്നത്തിലൂടെ ഈശ്വരത്വം കൈവരിക്കാന്‍ സാധിക്കുകയുള്ളു. അറിവ്, പ്രായോഗീകപരിചയം എന്നിവയിലൂടെ മാത്രമേ മേല്‍പറഞ്ഞ അവസ്ഥാവിശേഷങ്ങളില്‍ എത്താന്‍ സാധിക്കുകയുള്ളൂ. വേദം പറയുന്നത് ആത്മഞ്ജാനമാണ് ഏറ്റവും വലിയ അറിവ്. എന്നാല്‍ കേവലം അറിവ് സമ്പാദിച്ചത് കൊണ്ട് പ്രയോജനമില്ല. പ്രയോഗിക പരിചയം കൂടി വേണം (in our words,for a complete knowledge ,Practical needed after theory otherwise it will be useless). അറിഞ്ഞതിനെ നിരീഷണ പരീഷണങ്ങള്‍ക്ക് വിധേയമാക്കണം. വേദം വികാസം പ്രാപിച്ചത് ഭാരതത്തിലാണ്. ഭാരതീയ ഋഷീശ്വരന്‍മാരാണ് അവയുടെ ദ്രഷ്ടാക്കള്‍. നാലുവേദങ്ങള്‍ക്കും കൂടി ഉപനിഷത്തുകള്‍ അനേകമുണ്ട്. അവയില്‍ 108 എണ്ണം പ്രധാന്യമര്‍ഹിക്കുന്നു. ആഗമത്തില്‍ നിന്ന് നിഗമവും ,നിഗമത്തില്‍ നിന്ന് യാമളവും യാമളത്തില്‍ നിന്ന് വേദവും(ബ്രഹ്മയാമളത്തില്‍ നിന്നും സാമവേദവും, രുദ്രയാമളത്തില്‍ നിന്നും ഋവേദവും, വിഷ്ണുയാമളത്തില്‍ നിന്നും യജുര്‍വേദവും ശക്തിയാമളത്തില്‍ നിന്നും അഥര്‍വവേദവും) വേദത്തില്‍ നിന്ന് പുരാണവും പുരാണത്തില്‍ നിന്ന് സ്മൃതി, മറ്റുള്ള ശാസ്ത്രങ്ങള്‍ ഉണ്ടാ‍യി എന്നു പറയുന്നു.

ഹിന്ദുക്കള്‍ എന്നത് ഒരുപക്ഷെ ഇന്നത്തെ സമൂഹം വേര്‍ത്തിരിച്ചേക്കാം എന്നാല്‍ വേദങ്ങളില്‍ മനുഷ്യന്‍ മാത്രമെ ഉള്ളൂ. മനുഷ്യന് എന്ന അര്‍ത്ഥത്തിലാണ് വേദം നിലകൊള്ളുന്നത്. ഇത്രക്ക് മനുഷ്യത്വം കാണിക്കുന്ന വേദത്തിനെ നമുക്ക് ഹിന്ദുവേദം എന്നു തിരിക്കണോ? ഈശ്വരന്‍ ഒന്നാണെന്ന തത്വം. (There is no christanity, Hindhuisam, Budhisam, Muslims god is always inside us and common to all beings)

--Jigesh 09:53, 24 നവംബര്‍ 2006 (UTC)

മുകളില്‍ എഴുതിയിരിക്കുന്നത് നാട്ടറിവ് മാത്രമാണ്. പണ്ഡിതരുടെ കൃതികള്‍ വായിക്കുന്നതു നന്നായിരിക്കും. ഈ.ജെ.വി.എസ്. എന്ന സൈറ്റ് കാണുക. ആത്മഞ്ജാനമാണ് ഏറ്റവും വലിയ അറിവ് എന്ന വാചകം അപൂര്‍ണമാണ്. ആത് വാസ്ഥവമായിരുന്നെങ്കില്‍, പത്തു മണ്ഡലങ്ങളിലായി വേദം രചിക്കേണ്ടിയിരുന്നില്ല, മറിച്ച്, ഒരൊറ്റ വാക്ക് മതിയായിരുന്നെല്ലോ!. വേദം വികാസം പ്രാപിച്ചത് ഭാരതത്തിലാണെന്നുള്ളതും അപൂര്‍ണമാണ്. വളരേ പഴയ ഇറാനിയന്‍ ഭാഷയായ അവെസ്തയിലും, മിട്ടാനി സംസ്കാരത്തിലും, വേദ സമാന ആശയങ്ങള്‍ ഉള്‍കൊള്ളുന്നു.ഉദാ: ദ്യയുഷ് പിതര്‍ (ആകാശ ദേവന്‍,ഗ്രീക്കില്‍ സിയുസ്-പാതര്‍,ലാറ്റിനില്‍ ജുപിറ്റര്‍, ജെര്‍മെനില്‍ റ്റൈര്‍). —ഈ പിന്മൊഴി ഇട്ടത് : 130.161.41.211 (talk • contribs) .


മറുപടി:-താങ്കള്‍ പറഞ്ഞ ആശയം ഉല്‍കൊള്ളുന്നു. എല്ലാവേദങ്ങളിലും പലമാര്‍ഗ്ഗങ്ങളെ കുറിച്ചാണ് പറയുന്നത്. എല്ലാത്തിന്റെയും ലക്ഷ്യം ആത്മ്ജ്ഞാനം തന്നെയാണ്. താങ്കള്‍ ദയവുചെയ്ത് സ്വാമി വിവേകാന്ദന്‍ , സ്വാമി വിഷ്നുദേവാന്ദ, ശ്രീനാരായണഗുരുവിന്റെ ശതകം എന്നിവരുടെ ഗ്രന്ഥങ്ങള്‍ പരിശോധിക്കുക. ഭഗവത് ഗീതയുടെ ഉള്ളടം വേദങ്ങള്‍ തന്നെയാണ്. പിന്നെ ഗ്രിക്ക് സംസ്ക്കാരത്തിലെ എല്ലാ ദേവതകള്‍ക്കും സാമ്യതകള്‍ പുരാണങ്ങളിലെ ദേവന്‍ മാരുമായി കാണാം. അതു സത്യം തന്നെ!! സീയൂസ്, അദീന, ഹെര്‍ക്കുലിസ് തുടങ്ങി ഒരു പാട് പ്രകൃതി ശക്തികളുടെ ദേവതമാരെയും നമ്മുക്കു താരതമ്യം ചെയ്യാം. പക്ഷെ അവക്ക് വേദങ്ങളുമായുള്ള ബന്ധം താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നത് എന്ന് മനസിലായില്ല. വേദങ്ങളും ഉപനിഷത്തുകളുടേയും പരിഭാഷ വായിച്ചിട്ടുണ്ട് എന്നല്ലാതെ എനിക്ക് ഇതിനെ കുറിച്ച് വലിയ ബന്ധം ഇല്ല. പിന്നെ കൂടുതല്‍ കാര്യങ്ങള്‍ പഠിച്ചിട്ടുള്ളത് ജ്യോതിഷവും തന്ത്രവുമാണ്, അല്പം മന്ത്രവാദഗ്രന്ഥങ്ങളും --ജിഗേഷ് | ജിഗേഷിനോടു പറയൂ 04:57, 26 ജനുവരി 2007 (UTC)

മുകളില്‍ പരാമര്‍ശിച്ചിട്ടുള്ളവര്‍ ആത്മീയ ആചാര്യന്‍മാരാണെന്ന‍ കാര്യത്തില്‍ സംശയമില്ല. പക്ഷെ അവര്‍ ചരിത്ര പണ്ഡിതന്‍മാര്‍ അല്ലല്ലോ. പഴയ ഇറാനിയന്‍ സംസ്കാരവും, അവെസ്തന്‍ ഭാഷയും പഠിച്ചാലേ ആധികാരികമായി വേദ സംസ്കാരത്തെപ്പറ്റി പറയുവാന്‍ കഴിയുകയുള്ളു. കാരണം, സംസ്കൃതം തന്നെ, ഒരു ഇന്‍ഡോ-യൂറോപീയന്‍ ഭാഷയായിട്ടാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. പുരാണ, ഇതിഹാസ കൃതികളില്‍ കാണുന്ന തത്വശാസ്ത്രപരമായ ആശയങ്ങള്‍ പഴയ വേദ സംസ്കാരത്തെപ്പറ്റിയുള്ള അറിവു നല്കുന്നുമില്ല. താങ്കള്‍ കണ്ട പേരുകളിലെ സമാനതകള്‍, യാദൃശ്ചികമല്ല, അവയുടെ ഉറവിടം ഒന്നുതന്നെയാണ്. Talk:വേദം‎; 17:05 . . (+1,448) . . --user:Dexter73 (Talk | contribs)

 താങ്കളെ ഹാര്‍ദ്ദമായി ലേഖനത്തിലേക്ക് ക്ഷണിക്കുന്നു.--ജിഗേഷ് |  ജിഗേഷിനോടു പറയൂ 11:46, 26 ജനുവരി 2007 (UTC)

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu