ശരീഅത്ത്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശ്വാസങ്ങള്‍ |
അല്ലാഹു - ദൈവത്തിന്റെ ഏകത്വം |
അനുഷ്ഠാനങ്ങള്‍ |
ചരിത്രവും നേതാക്കളും |
മുഹമ്മദ് ഇബ്‌നു അബ്ദുള്ള |
ഗ്രന്ഥങ്ങളും നിയമങ്ങളും |
ഖുര്‍ആന്‍ • നബിചര്യ • ഹദീഥ് |
പ്രധാന ശാഖകള്‍ |
സുന്നി • ശിയ |
സംസ്കാരം |
കല • തത്വചിന്ത |
മുസ്ലിം നിയമാവലി. ഒരു ഇസ്‌ലാം മതവിശ്വാസിയുടെ ജീവിതം എങ്ങിനെയായിരിക്കണം എന്ന് വിശദീകരിക്കുന്നു. ശരീഅത്തിന്റെ അടിസ്ഥാനങ്ങള്‍ ഖുര്‍ആന്‍, പ്രവാചകചര്യ, പണ്ഡിതന്മാരുടെ യോചിച്ച അഭിപ്രായം അഥ്വാ ഇജ് മാ അ് , ഖിയാസ് എന്നിവയാണ്. ശരീഅത്ത് ജീവിതത്തിന്റെ സര്‍വമേഖലകളെയും സ്പര്‍ശിക്കുന്നു. വസ്ത്രധാരണം മുതല്‍ കുടുംബ ബന്ധങ്ങള്‍ വരെ, ഭക്ഷണരീതി മുതല്‍ മനുഷ്യാവകാശങ്ങളും സാമ്പത്തിക ഇടപാടുകള്‍ വരെ ഇതിന്റെ പരിധിയില്‍ വരുന്നു. മുകളില്‍ പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പല വീക്ഷണങ്ങളിലുമുള്ള നിയമാവലികളും രൂപം കൊണ്ടിട്ടുണ്ട്. ശരീഅത്ത് പരമായ കര്‍മശാഷ്റ്റ്ര സരണികള്‍ ഇസ് ലാമില്‍ നിരവധിയുണ്ട്. കര്‍മ ശാസ്ത്ര സരണികള്‍ അഹ് ലു സുന്നത്തില്‍ അഞ്ചാണ്‍്.
- ഹനഫീ കര്‍മശാസ്ത്ര സരണി (ലോകത്തിലെ എറ്റവുമധികം മുസ്രിംകള് ഈ കര്‍മശാസ്ത്ര സരണി പിന്തുടരുന്നവരാണ്‍്.
- ശാഫി കര്‍മശാസ്ത്ര സരണി
- മാലികി കര്‍മശാസ്ത്ര സരണി
- ഹമ്പലീ കര്‍മശാസ്ത്ര സരണി
- അ ഹ് ലെ ഹദീസ്
മുസ്ലിംകളില്‍ ഒരു പ്രത്യേകകര്‍മശാസ്ത്രത്തെ പിന്‍പറ്റാത്തവരുമുണ്ട്. അഹ് ലെ ഹദീസ് വിഭാഗം അത്തരത്തിലുള്‍ലതാണ്‍്.
അഹ് ലു ശീ അത്തില്‍ സൈദികള്‍ സുന്നി സരണിയുമായി അടുത്ത് നില്‍ക്കുന്നു. അതിനാല്‍ തന്നെ സൈദിഅ വിഭാഗത്തെ അഹ് ലു സുന്നത്തിന്റെ കൂട്ടത്തില്‍ പെടുത്തിയുഇട്ടുണ്ട്. കൂടാതെ ഇഥനാ അശ് അരി -ഇമാമിയ (ഇന്ന് ഇറാനില്‍ കൂടുതല്‍ കാണുന്നവര്‍ ഇവരാണ്‍്. ഇസ് ലാമില്‍ നിന്ന് വഴിപിഴച്ച് പുറത്ത് പോയ വിഭാഗമെന്ന് പറയപ്പെടുന്നു). കൂടാതെ ഇബാദി കര്‍മ ശാസ്ത്ര സരണിയുണ്ട്. ഒമാന്‍, തന്‍സാനിയ, സനെസ്ബാര്‍ തുടങ്ങിയ ഇടങ്ങളിലാണ്‍് ഇവരെ കൂടൌതാലായി കണ്ട് വരുന്നത്.