Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ശ്രീ വേണുഗോപാല സ്വാമി ദേവസ്ഥാനം - വിക്കിപീഡിയ

ശ്രീ വേണുഗോപാല സ്വാമി ദേവസ്ഥാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ എറണാകുളം ജില്ലയിലെ ചേന്ധമംഗലം ഗ്രാമത്തിലുള്ള ഒരു ക്ഷേത്രമാണ് ശ്രീ വേണുഗോപാല കൃഷ്ണ സ്വാമി ദേവസ്ഥാനം.

എറണാകുളം നഗരത്തില്‍ നിന്നും 42 കിലോമീറ്ററും ആലുവയില്‍ നിന്ന് 22 കിലോമീറ്ററും വടക്കന്‍ പരൂര്‍‍ നിന്ന്5 കിലോമീറ്ററും ആണ് ചേന്ധമംഗലത്തിലേക്ക് ഉള്ള ദൂരം. ശ്രീ വേണുഗോപാല കൃഷ്ണസ്വാമി ദേവസ്ഥാ‍നം സ്ഥാപിച്ചത് 1900-ല്‍ ആണ്.

ഇവിടത്തെ പ്രധാന പ്രതിഷ്ഠ ശ്രീ വേണുഗോപാല കൃഷ്ണസ്വാമി ആണ്. പ്രധാന വിഗ്രഹം വേണുഗോപാല കൃഷ്ണസ്വാമിയുടെ ഒരു ശിലാവിഗ്രഹം ആണ്. കൃഷ്ണന്റെ ഒരു ഉത്സവ വിഗ്രഹവും ഇവിടെ ഉണ്ട്. ഭഗവാന്റെ കാല്‍ക്കല്‍ ആയി ഗരുഡന്‍, ഹനുമാന്‍ എന്നിവരും ഉണ്ട്. വൈശാഖമാസത്തില്‍ ആറുദിവസം നീണ്ടുനില്‍ക്കുന്ന വാര്‍ഷിക ഉത്സവം ഇവിടെ ആഘോഷിക്കുന്നു.

[തിരുത്തുക] ക്ഷേത്ര ചരിത്രം

കൊച്ചി നഗരത്തില്‍ താമസമുറപ്പിച്ച ഗൌഡ സാരസ്വത ബ്രാഹ്മണര്‍ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലേക്കും അടുത്തുള്ള ഗ്രാമങ്ങളിലേക്കും താമസം വ്യാപിപ്പിച്ചു. ചില കുടുംബങ്ങള്‍ ചേന്ധമംഗലത്തേക്ക് കുടിയേറി. ഇവിടെ ആരാധനാ സ്ഥലങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഇവര്‍ക്ക് വടക്കന്‍ പരൂരില ക്ഷേത്രത്തിലേക്ക് കാല്‍നടയായി പോവേണ്ടിവന്നു. ഈ സ്ഥിതി മാറ്റുവാനായി ഇവര്‍ ചേര്‍ണോത്ത് പറമ്പില്‍ ശ്രീ ദാസപ്രഭുവിന്റെ നേതൃത്വത്തില്‍ ഒത്തുചേര്‍ന്ന് ഒരു ക്ഷേത്രം സ്ഥാപിക്കുവാനുള്ള ശ്രമങ്ങള്‍ തുടങ്ങി.

ഇവര്‍ പാലിയം സ്വരൂപത്തിലെ പാലിയം വലിയച്ഛനെ കണ്ട് സഹായം അഭ്യര്‍ത്ഥിച്ചു. അദ്ദേഹം ക്ഷേത്രം നിര്‍മ്മിക്കുന്നതിനുള്ള സ്ഥലം ദാനം നല്‍കി. തദ്ദേശീയരുടെ സംഭാവനകള്‍ കൊണ്ട് ക്ഷേത്ര നിര്‍മ്മാണം ആരംഭിച്ചു. 1900 ഏപ്രില്‍ 30-നു ഇവിടെ പ്രതിഷ്ഠ നടത്തി. ചേര്‍ണ്ണോത്ത് പറമ്പില്‍ രാമചന്ദ്ര പ്രഭുവിന്റെ നേതൃത്വത്തില്‍ 12 സമുദായാംഗങ്ങള്‍ 1920-ല്‍ ഒരു ചിട്ടി ആരംഭിച്ചു. ഇതില്‍ നിന്നുള്ള വരുമാനം കൊണ്ട് ഇവര്‍ ക്ഷേത്രത്തിന്റെ ദൈനം ദിന ചിലവുകള്‍ നടത്തിക്കൊണ്ടു പോകുവാനായി നിലം വാങ്ങി.പിന്നീട് ചേര്‍ണ്ണോത്തുപറമ്പില്‍ ശ്രീ ദാസ പ്രഭുവിന്റെ മക്കള്‍ അദ്ദേഹത്തിന്റെ പേരില്‍ 1956-ല്‍ ഒരു ട്രസ്റ്റ് രൂപീകരിച്ച് ക്ഷേത്രത്തിനായി 10 ഏക്കര്‍ നിലവും 65,000 രൂപയും സംഭാവനചെയ്തു. പില്‍ക്കാലത്ത് അഗ്രശാല, ആനപ്പന്തല്‍, തുടങ്ങിയവയുടെ നിര്‍മ്മാണം നടന്നു. ഈ ക്ഷേത്രം 1995-ല്‍ പുനരുദ്ധരിച്ചു. ശ്രീകോവില്‍ ചെമ്പുകൊണ്ട് പൊതിഞ്ഞു.

ഇന്ന് ചേന്ധമംഗലത്ത് ഏകദേശം 100-ഓളം ഗൌഡ സാരസ്വത ബ്രാഹ്മണകുടുബങ്ങള്‍ ഉണ്ട്. ശ്രീമദ് സുധീന്ദ്ര തീര്‍ത്ഥ സ്വാമിജി 1973-ല്‍ ചാതുര്‍മാസ്യ വ്രതം അനുഷ്ഠിച്ചത് ഇവിടെയാണ്.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu