സിന്ധു നദി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിന്ധു നദി | |
---|---|
|
|
ഉത്ഭവം | ടിബറ്റിലേ മാനസരോവര്‍ തടാകത്തിനരികില്‍ |
നദീമുഖം | അറബിക്കടല്‍ |
നദീതട രാജ്യം/ങ്ങള് | പാകിസ്ഥാന്, ഇന്ത്യ, ചൈന |
നീളം | 3,200 കി. മീ. (1,998 മൈല്‍) |
നദീതട വിസ്തീര്‍ണം | 4,50,000കി.² (695,000 മൈല്‍²) |
ഇന്ത്യയിലൂടെയും പാക്കിസ്താനിലൂടെയും ഒഴുകുന്ന നദിയാണ് സിന്ധു. ഉത്ഭവം ചൈനീസ് ടിബറ്റിലാണ്. ഹിമനദികളില്‍ പെടുന്ന സിന്ധുവിന് 3200 കിലോമീറ്റര്‍ നീളമുണ്ട്. [1]
==പ്രമാണാധാരസൂചി
ഭാരതത്തിലേ പ്രമുഖ നദികള്‍ | |
---|---|
ഗംഗ |ബ്രഹ്മപുത്ര | സിന്ധു |നര്‍മദാ | കൃഷ്ണ | മഹാനദീ | ഗോദാവരീ | കാവേരി | സത്ലുജ് | ഝേലം | ചേനാബ് | രാവി | യമുന | സരയു (ഘാഗ്ര) | സോന്‍ | ഗന്തക് | ഗോമതീ | ചംബല്‍ | ബേത്വാ | ലൂണി | സാബര്‍മതി | മാഹി | ഹൂഗ്ലീ | ദാമോദര്‍ | തപ്തി | തുംഗഭദ്ര | ഭീമ | പെണ്ണാര്‍ | പെരിയാര്‍ | വൈഗൈ |