Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
Talk:ഹമാസ് - വിക്കിപീഡിയ

Talk:ഹമാസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തന്നവാരിത്തീനി 10:41, 28 ഫെബ്രുവരി 2007 (UTC)ഹര്‍കത്തുല്‍ മുഖാവമത്തുല്‍ ഇസ്ലാമിയ എന്നാണ്‍് ഹമസിന്റെ അറബി. ഇസ്ലാമിക പ്രതിരോധ പ്രസ്ഥാനം എന്നാണതിന്റെ മലയാളം. അഹ്മദ് യാസീന്റൈനെ കീഴില്‍ അത് തീവ്രവാദത്തിലേക്ക് പോയി എന്നത് ശരിയല്ല. ഹമാസിന്റെ സ്ഥാപന്‍ തന്നെ അഹ്മദ് യാസീനാണ്‍്. അതിന്റെ പ്രഖ്യാപിത ലക്സ്യം തന്നെ ഇസ്രായേലിനെ ഇല്ലായ്മ ചെയ്യുക എന്നാണെന്ന് കാണാനാകും.തന്നവാരിത്തീനി 10:41, 28 ഫെബ്രുവരി 2007 (UTC)


വിവാദ വിഷയമാണെങ്കിലും ബാലന്‍‌സ് തെറ്റാതെ എഴുതപ്പെട്ട ലേഖനമാണിത്. ഇവിടെ തികച്ചും അനാവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് നിര്‍ഭാഗ്യകരമാണ്. ഒരേ ഐ.പിയില്‍ നിന്നും പല പേരുകളില്‍ നടത്തുന്ന മാറ്റങ്ങള്‍ വിക്കിപീഡിയയില്‍ എപ്പോഴും സ്വീകാര്യമാകണമെന്നില്ല എന്നും ഇത്തരുണത്തില്‍ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ. സായുധപോരാട്ടം തീവ്രവാദം ആകില്ല എന്നുണ്ടോ?(ഒരു സംശയമാണ്).മന്‍‌ജിത് കൈനി 15:23, 29 മാര്‍ച്ച് 2007 (UTC)

എന്തിന്റെ പേരിലാണെങ്കിലും ആളുകൂടുന്നിടത്ത് ബോംബ് പൊട്ടിക്കുന്നത് സായുധപോരാട്ടമാണെന്ന് പറയാന്‍ കഴിയില്ല, സായുധ പോരാട്ടത്തിന് ഇരു കക്ഷികളുടെ കൈയിലും ആയുധം വേണ്ടേ. തീവ്രവാദത്തിലേക്ക് എന്ന തലക്കെട്ട് പുനസ്ഥാപിക്കണമെന്ന്‍ ഞാന്‍ കരുതുന്നു--പ്രവീണ്‍:സംവാദം‍ 18:29, 29 മാര്‍ച്ച് 2007 (UTC)

ഹമാസ്‌ തീവ്രവാദപ്രസ്ഥാനമാണെന്നത്‌ ഇസ്രയേലിന്റേയും അമേരിക്കയുടേയും വാദമാണ്‌, സാമ്രാജ്യത്വത്തിന്റെ കേട്ടെഴുത്തുകാരായ വലതു പക്ഷ മാധ്യമങ്ങളുടേയും. അതേ പ്രചരണങ്ങള്‍ കോപ്പി പേസ്റ്റ്‌ ചെയ്യുന്നതിനാണോ ബാലന്‍സ്‌ തെറ്റാതെ എഴുതുക എന്ന് പറയുന്നത്‌?!

ഫലസ്തീന്‍ ഭൂമിയില്‍ നിന്നും ഫലസ്തീനികളെ ആട്ടിപ്പുറത്താക്കിയാണ്‌ ഇസ്രയേല്‍ രാഷ്ട്രം സ്ഥാപിച്ചത്‌. ഇത്‌ തീവ്രവാദമാണോ? ഭീകരതയാണോ? ഇപ്പോള്‍ പലസ്തീന്‍ അതോറിറ്റിയുടെ കയ്യിലുള്ളത്‌ പലസ്തീന്‍ മണ്ണിന്റെ പത്തു ശതമാനം പോലും വരാത്ത പ്രദേശമാണ്‌. ഓസ്ലോ കരാറില്‍ വ്യവസ്ഥ ചെയ്യപ്പെട്ടതാകട്ടെ 13 ശതമാനം ഭൂമിയും. അതു പോലും പാലിക്കാതെ ഇസ്രയേല്‍ കുടിയേറ്റ കേന്ദ്രങ്ങള്‍ സ്ഥാപിച്ചു കൊണ്ടിരിക്കെയാണ്‌ ഹമാസും വിമോചനപ്പോരാളികളും സായുധമായി ഇടപെടുന്നത്‌. ഹമാസിന്റെ പ്രഖ്യാപിത നയമാകട്ടെ പുത്തന്‍ കുടിയേറ്റക്കാര്‍ക്കും ഇസ്രയേല്‍ സൈന്യത്തിനുമെതിരായി മാത്രമേ ആയുധം പ്രയോഗിക്കു എന്നതാണ്‌. പാര്‍ലമെന്ററി രാഷ്ട്രീയത്തിലേക്കിറങ്ങിയതോടെ സായുധ ഓപ്പറേഷനുകള്‍ അവരും നിര്‍ത്തി വെച്ചു. എന്നാലും നമുക്കവര്‍ തീവ്രവാദികളാണ്‌!

അമേരിക്ക നല്‍കുന്ന ആയുധങ്ങളുപയോഗിച്ച്‌ പലസ്തീനികളെ കൊന്നൊടുക്കുന്നത്‌ ഭീകരതയുടെ കീഴെ വരുമോ? പലസ്തീന്‍ അതോറിറ്റിയുടെ കീഴിലുള്ള 10 ശതമാനം പോലും വരാത്ത മണ്ണില്‍ അതിക്രമിച്ചു കയറി കൊച്ചു കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുമ്പോഴും പലസ്തീനീ വീടുകള്‍ തകര്‍ക്കുമ്പോഴും പലസ്തീനികള്‍ ആയുധമെടുത്തു പോകരുത്‌? എടുത്താല്‍ അവര്‍ തീവ്രവാദികളാണ്‌!

മുഴുവന്‍ ഇസ്രയേലികളും അധിനിവേശക്കാരാണെന്നും പുറമേ ഒരിക്കലെങ്കിലും പലസ്തീനികള്‍ക്കെതിരെ ആയുധം കയ്യിലേന്തിയ സൈനികരാണെന്നും നമ്മള്‍ മറന്നു പോകരുത്‌. ബിന്നാഗ്‌ 11:52, 30 മാര്‍ച്ച് 2007 (UTC)

പ്രിയ ബിന്നാഗ്, താങ്കളുടെ വികാരങ്ങള്‍ എഴുതാനുള്ള മാര്‍ഗ്ഗമല്ല വിക്കിപീഡിയ. കുറച്ചുനാളുകളായി ഇത്തരം വികാരപ്രകടനങ്ങള്‍ വിക്കിപീഡിയയില്‍ വരുന്നുമുണ്ട്. എന്താണെങ്കിലും പിറന്നാള്‍ പാര്‍ട്ടിക്കും കച്ചവടസ്ഥലങ്ങളിലും ബോംബുപൊട്ടിക്കുന്നതും മാധ്യമപ്രവര്‍ത്തകരെ പിടിച്ചു വധിക്കുന്നതും ഒന്നും സായുധപോരാട്ടമായി തോന്നുന്നില്ല. അതിനൊക്കെ താങ്കള്‍ക്ക് താങ്കളുടേതായ വിശദീകരണങ്ങള്‍ കാണുമെന്നറിയാം. സായുധപോരാട്ടവും തീവ്രവാദവും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. തീവ്രവാദത്തിന് ഒരു covert സ്വഭാവമുണ്ട്. അതാണ് ഹമാസ് പിന്തുടരുന്നതും--പ്രവീണ്‍:സംവാദം‍ 07:13, 30 മാര്‍ച്ച് 2007 (UTC)

വികാരപ്രകടനമല്ല, ലളിതമായ ഏതാനും ചില ചോദ്യങ്ങളാണ്‌ ഞാന്‍ ഉന്നയിച്ചത്‌. ഹമാസിനെ എന്തു കൊണ്ട്‌ തീവ്രവാദപ്രസ്ഥാനം എന്നു വിളിക്കരുത്‌ എന്നതിന്‌ ചില ന്യായങ്ങളും.

പിന്നെ മാധ്യമപ്രവര്‍ത്തകരെ ഹമാസ്‌ ആക്രമിക്കുന്നു, തട്ടിക്കൊണ്ടു പോകുന്നു എന്നൊക്കെ പറയുന്നത്‌, വിനയപൂര്‍വ്വം പറയട്ടെ; വെറും നുണയാണ്‌. അമേരിക്ക പോലും പറയാന്‍ ധൈര്യപ്പെടാത്ത നുണ! ബിന്നാഗ്‌ 11:52, 30 മാര്‍ച്ച് 2007 (UTC)

“പിറന്നാള്‍ പാര്‍ട്ടിക്കും കച്ചവടസ്ഥലങ്ങളിലും ബോംബുപൊട്ടിക്കുന്നതും “ എന്നത് ബിന്നാഗ് നിഷേധിച്ചിട്ടില്ല. ബിന്നാഗ് ഹമാസിന്റെ ആളല്ലാത്തതുകൊണ്ട് നിഷേധികണ്ട കാര്യമില്ല താനും. അത് പോട്ടെ ഒരു രണ്ടാഴ്ച മുമ്പ് പലസ്തീനില്‍ ബി.ബി.സി ലേഖകനെ തട്ടിക്കൊണ്ടു പോയതാരാണ്?1--പ്രവീണ്‍:സംവാദം‍ 18:42, 30 മാര്‍ച്ച് 2007 (UTC)

തീവ്ര വാദം എന്നും തീവ്രവാദം തന്നെ

ആയുധം ഉപയോഗിക്കാന്‍ അനുവാദമില്ലാത്തവര്‍ എന്തിന്‍റെ പേരിലായാലും ആയുധം, നിയമം എന്നിവ കയ്യിലെടുക്കുന്നത് തീവ്രവാദമാണ്. (നമ്മുടെ നാട്ടില്‍ എത്രയോ സംഭവങ്ങള്‍ ഇങ്ങനെയുണ്ട്. അതും തീവ്രാവാദ ഗണത്തില്‍ പെടുന്നു. എന്‍റെ ബന്ധുക്കള്‍ മരിച്ചാല്‍ മറ്റവന്‍റെ ആശ്രിതരെ തട്ടി സ്കോര്‍ ടാല്ലി ആക്കണം എന്ന തരം രാഷ്ടീയമാണ് ഇതിനു പിന്നില്‍.) ഓരോരാജ്യത്തിന്‍റെയും പട്ടാളക്കാര്‍ സായുധ പോരാട്ടം യുദ്ധമെന്ന് അറിയപ്പെടുന്നു. സര്‍ക്കാരിന്‍റെ അനുമതിയോടെ നിരപരാധികളെ കൊല്ലുന്നത് ക്രൂരമായ തീവ്രവാദം തന്നെ, ബിന്നാഗിന് ഇത്തരം വ്യത്യാസങ്ങള്‍ വരുത്തണമെങ്കില്‍ സം‌വാദം താളില്‍ ആദ്യം ചര്‍ച്ച ചെയ്തിട്ടാവാം. തോന്നുന്നവര്‍ക്ക് തോന്നിയ പൊലെ ചെയ്യാമെങ്കില്‍ പിന്നെ കുറേ പേരിവിടെ സമയം ചിലവാക്കുന്നതില്‍ വല്യകാര്യമില്ല. ഇതു തന്നെ തന്നവാരുത്തീനി എന്ന യൂസറോട് പലരും അഭ്യര്‍ത്ഥിച്ചതാണ്. പാലാസ്തീനിലുള്ള മുസ്ലീങ്ങളുടെ വേദന താങ്കളുടെ മനസ്സ് വ്രണപ്പെടുത്തുന്ന പോലെ താങ്കള്‍ ചെയ്യുന്നത് മൂലം വിക്കിയിലുള്ളവരുടെ മന്നസ്സ് വ്രണപ്പെട്ടേക്കാം. അതു കോണ്ട് ഇത്തരം പ്രവര്‍ത്തികള്‍ മൂലവും മറ്റുള്ളവര്‍ക്ക് മാനസികവിഷമം ഉണ്ടാവാമെന്ന് കരുതിയെങ്കിലും ആദ്യം സം‌വാദം താളില്‍ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തി അതിന് എതിര്‍പ്പ് ഒന്നുമില്ലെങ്കില്‍ തെളിവുകള്‍ സമ്മതിക്കുകയാണെങ്കില്‍ ഏതു വലിയ തിരുത്തും നടത്താമ്ല് പയ്യെ തിന്നാല്‍ വിമാനവും തിന്നാം.

തീവ്രവാദത്തെ സംബന്ധിച്ച ലേഖനം എഴുതുന്നവരെല്ലാം വിചിത്രമായ പേരുകളിലും അനോനിയായും ആണെല്ലോ എഴുതുന്നത്. എഴുതുന്നത് ശരിയല്ല എന്ന് എന്ന് അവര്‍ക്ക് തന്നെ തോന്നുന്നതു കൊണ്ടാണോ മറഞ്ഞിരിക്കുന്നത് .--Shiju Alex 08:57, 30 മാര്‍ച്ച് 2007 (UTC)

ആരാണ്‌ ആയുധം കയ്യിലെടുക്കാന്‍ അനുവാദമില്ലാത്തവര്‍? സ്വന്തം നാടും വീടും അധീനപ്പെട്ടവരാണോ? അപ്പോള്‍ നമ്മുടെ സുഭാഷ്‌ ചന്ദ്രബോസും ഭഗത്‌ സിംഗിനുമൊക്കെ അതിനുള്ള അനുവാദമുണ്ടായിരുന്നോ? അല്ല, ഇനി അവരും തീവ്രവാദികളായിരുന്നോ? ആരാണീ അനുവാദം നല്‍കേണ്ടത്‌? ജനങ്ങളെ അടിച്ചമര്‍ത്തുന്ന പിന്തിരിപ്പന്‍ ഭരണവര്‍ഗങ്ങള്‍ക്കാണോ ആയുധം ഉപയോഗിക്കാനുള്ള അനുവാദവും സ്വാതന്ത്ര്യവുമുള്ളത്‌?

പിന്നെ ഇസ്രയേല്‍ ഭീകരതയോട്‌ പ്രതികരിക്കാന്‍ പലസ്തീന്‌ സ്വന്തമായി സൈന്യമില്ല സാര്‍. അവര്‍ക്കുള്ളത്‌ ഹമാസും ഫതഹും ഇസ്ലാമിക്‌ ജിഹാദുമൊക്കെയടങ്ങുന്ന പോരാളി സംഘങ്ങളാണ്‌. അവരൊക്കെ ആയുധം താഴെ വെച്ചാലേ നല്ല കുട്ടികളാകൂ എന്നത്‌ വളരെ വിചിത്രമായി തോന്നുന്നു. ഗസ്സയിലും വെസ്റ്റ്‌ ബാങ്കിലും ഫലസ്തീന്‍ പോരാളി പ്രസ്ഥാനങ്ങളുടെ ചെറുത്തുനില്‍പില്ലായിരുന്നുവെങ്കില്‍ അവിടം മുഴുവന്‍ ഇതിനകം സെറ്റില്‍മന്റ്‌ കോളനികളാക്കി മാറ്റിയിട്ടുണ്ടാവും, ഇസ്രയേല്‍ സേന.

ഫലസ്തീനില്‍ വേദനയനുഭവിക്കുന്നത്‌ മുസ്ലീംകളല്ല, മുസ്ലിംകളും കൃസ്ത്യാനികളുമൊക്കെയടങ്ങുന്ന മനുഷ്യരാണ്‌. നിങ്ങള്‍ തീവ്രവാദിപ്പട്ടമണിയിക്കുന്ന ഹമാസിന്റെ കഴിഞ്ഞ മന്ത്രിസഭയില്‍ ടൂറിസം മന്ത്രി ഒരു കൃസ്ത്യാനിയാണെന്ന് കേട്ടിരുന്നു! മരണം വരേ പലസ്തീനികളുടെ അവകാശങ്ങള്‍ക്കു വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ ശബ്ദിച്ചിരുന്ന എഡ്വേര്‍ഡ്‌ സൈദ്‌ ഒരു പ്രൊട്ടസ്റ്റന്റ്‌ കൃസ്ത്യാനിയായിരുന്നു. ജോര്‍ജ്‌ ബുഷും ഒരു പ്രൊട്ടസ്റ്റന്റാണ്‌! അപ്പോള്‍ അധിനിവേശവിരുദ്ധ സമരങ്ങളേയും പീഢനത്തിനെതിരെ ഉയരുന്ന ചൂണ്ടുവിരലുകളേയും മതവല്‍ക്കരിക്കുന്നതും ഭീകരവല്‍ക്കരിക്കുന്നതും ആരുടെ താല്‍പര്യങ്ങള്‍ക്ക്‌ വേണ്ടിയാണ്‌? ബിന്നാഗ്‌ 11:50, 30 മാര്‍ച്ച് 2007 (UTC)

സുഭാഷ് ചന്ദ്രബോസ്

തീവ്രവാദിയായിരുന്നു. അത് തന്നെയാണ് ഭഗത് സിങ്ങും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സില്‍ അങ്ങനെ രണ്ടു വിഭാഗമുണ്ടായിരുന്നു സാര്‍. എന്നിട്ട് നമക്ക് സ്വാതന്ത്ര്യം കിട്ടിയത് ഭഗത് സിങ്ങും ബോസും മാത്രം വിചാരിച്ചിട്ടല്ല കേട്ടോ. അതിന് കുറച്ച് മനസ്സ് വലുതായിരിക്കണം.

ഞാന്‍ നേരത്തേ പറഞ്ഞ കാര്യത്തില്‍ ആരെയും പിന്താങ്ങുകയോ എതിര്‍ക്കുകയോ ചെയ്തില്ല, ചെയ്യുന്നില്ല. എനിക്ക് എതിര്‍പ്പ് താങ്കളുടെ ഈ എടുത്തു ചാടിയുള്ള പ്രഖ്യാപനങ്ങളോടോ അതല്ലെങ്കില്‍ തിരുത്തലുകളോടോ ആണ്. വിക്കി താങ്കളുടെ കുടുംബ സ്വത്താണെങ്കില്‍ താങ്കള്‍ക്കിഷ്ടം പോലെ ആവാമല്ലോ. പക്ഷേ ഇത് സാറിന്‍റെ മാത്രം അല്ലാത്തതു കൊണ്ടും ഈ ലേഖനത്തില്‍ സാറിന്‍റെ സംഭാവന തുലോം കുറവായതു കൊണ്ടും ഇത്തരം തിരുത്തലുകള്‍ ചെയ്യുമ്പോള്‍ സം‌വാദം താളില്‍ കാര്യം പറഞ്ഞ് അതിനു ശേഷം സമന്വയത്തില്‍ ഒത്ത് തീര്‍പ്പായതിനുശേഷം മാത്രമേ തിരുത്തലുകള്‍ വരുത്താവൂ എന്നാണ് ഉദ്ദേശിക്കുന്നത്. പിന്നെ ആ സമയം പോലും ക്ഷമിക്കാനുള്ള മനസ്സില്ലാത്ത താങ്കളുടെ ഏത് വികാരമാണ് ഇവിടെ പ്രകടമാകുന്നത്. ദേശഭക്തിയല്ല എന്ന് അറിയാം. (സ്വന്തം ആരോഗ്യകാര്യങ്ങളില്‍ ഇത്തരം വാശി ഉണ്ടായിരുന്നു എങ്കില്‍ എന്ന് ഞാന്‍ ആശിച്ചു പോവുകയാണ്) ഞാന്‍ ഇതു വരെ പറഞ്ഞത് ലേഖനം എഴുതുമ്പോള്‍ പാലിക്കേണ്ട മര്യാദയെപ്പറ്റിയാണ്. അത് മനസ്സിലാക്കാന്‍ പറ്റിയില്ലെങ്കില്‍ ഇനി താങ്കളുടെ ഇന്‍റല്ലക്റ്റ് എനിക്ക് മനസ്സിലാവും. ഞാന്‍ സുല്ല്. വരട്ടെ സാറേ. --ചള്ളിയാന്‍ 12:34, 30 മാര്‍ച്ച് 2007 (UTC)

ആയുധം എടുത്തുള്ള എല്ലാ പ്രവര്‍ത്തനങ്ങളേയും തീവ്രവാദം എന്നേ പറയാന്‍ സാധിക്കൂ.. അതില്ലാത്തത് മിതവാദവും.. ആ രീതിയില്‍ ചിന്തിച്ചാല്‍ മതി എന്നാണെന്റെ അഭിപ്രായം. --Vssun 12:40, 30 മാര്‍ച്ച് 2007 (UTC)

ചള്ളീയാനോടും വസ്സുനോടും ഞാന്‍ യോജിക്കുന്നു. ഹമാസ് ഒരു തീവ്രവാദ സംഘടനയാണ്.

തീവ്രവാദം എന്ന വാക്കിന് ദുസ്സൂചനകള്‍ ചിലര്‍ക്ക് തോന്നും എങ്കിലും അത് അതിനേ നോക്കിക്കാണുന്ന വ്യക്തിയേ അനുസരിച്ചിരിക്കും.ഉദാ: ബിന്‍ ലാദന് തീവ്രവാദം നല്ലതായി കാണുന്നു, എന്നാല്‍ ബുഷ് മറിച്ചും. മുന്‍പ് പറഞ്ഞത് പോലെ കോണ്‍ഗ്രസ്സില്‍ തന്നെ ഉണ്ടായിരുന്നല്ലോ തീവ്രവാദികളും മിതവാദികളും. പലരും ഇന്ന് ആദരിക്കുന്ന ഭഗത്സിങ്ങും നേതാജിയും തീവ്രവാദികളായിരുന്നില്ലേ? ലിജു മൂലയില്‍ 16:32, 30 മാര്‍ച്ച് 2007 (UTC)

സുഹൃത്തേ, ഞാനിവിടെ അവകാശതര്‍ക്കത്തിനു വന്നതല്ല. ഫലസ്തീന്‍ വിമോചനസമരത്തേയും പോരാട്ടപ്രസ്ഥാനങ്ങളേയും ഭീകരവല്‍ക്കരിക്കുകയും തെറ്റായി അവതരിപ്പിക്കുകയും ചെയ്യുന്ന അധികാരദാസ്യത്തെ ചൂണ്ടിക്കാണിക്കാന്‍ ശ്രമിച്ചതാണ്‌, മര്‍ദ്ധക അധികാരിവര്‍ഗത്തിനു മുന്നില്‍ ആയുധം വെച്ചു കീഴടങ്ങിയവരെ മാത്രമേ മിതവാദിയായി അംഗീകരിക്കാവൂ എന്ന വിചിത്ര ശാഠ്യത്തോട് വിയോജിപ്പ് രേഖപ്പെടുത്താന്‍ വന്നതാണ്‌!!

ബിന്നാഗ്‌ 17:16, 31 മാര്‍ച്ച് 2007 (UTC)

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu