User talk:Challiyan/Archive 1
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] സ്വാഗതം
നമസ്കാരം ! {{SUBST:BASEPAGENAME}},
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കള്‍ക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകള്‍ക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകള്‍ താഴെ കൊടുക്കുന്നു.
താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള് പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോക്താവിനുള്ള പേജില്‍ നല്‍കാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടില്‍ഡെ" (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. എന്നാല്‍ ലേഖനങ്ങളുടെ താളില്‍ അപ്രകാരം ഒപ്പുവക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാന്‍ അവരുടെ പേരില്‍ ക്ലിക്ക് ചെയ്ത് സംവാദം പേജില്‍ പോയി താങ്കളുടെ സന്ദേശം രേഖപ്പെടുത്താവുന്നതാണ്. ഒരിക്കല്‍ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
-- ~~~~
--പ്രവീണ്‍:സംവാദം 13:41, 23 സെപ്റ്റംബര്‍ 2006 (UTC)
- കാവേരി നദി എന്നു നമുക്കൊരു ലേഖനം ഉണ്ട് എന്നത് താങ്കള്‍ കണ്ടില്ല എന്നു തോന്നുന്നു, കാവേരീ നദി എന്ന ലേഖനം താങ്കള്‍ കൂടുതല്‍ മെച്ചപ്പെടുത്തുമെന്നു കരുതട്ടെ. താങ്കള്‍ കടവരി എന്നു തലക്കെട്ട് കൊടുത്തത് ശരിയാണോ? വിക്കിപീഡിയയ്ക്കായി ഇനിയും സേവനങ്ങള്‍ ചെയ്യുക, ആശംസകള്‍ --പ്രവീണ്‍:സംവാദം 13:48, 23 സെപ്റ്റംബര്‍ 2006 (UTC)
നന്ദി, പ്രവീണ. കടവരി എന്നതു എന്റെ സൃഷ്ടിയല്ല, മറിച്ചു ഒരു ലിങ്കില്‍ ക്ലിക്ക് ചെയ്തപ്പൊല്‍ വന്ന എഡിറ്റ് ബോക്സ് ഇല് ഞാന്‍ എന്റെ ആദ്യ ലേഖനം തുടങ്ങി എന്നെ ഉള്ളു. കടവരി എന്നതു ഞാനും ശ്രധ്ദിച്കിരുന്നു. എന്നാല്‍ edit ന്റെ മലയാള പദമായിരിക്കും എന്നാണു ധരിചചതു. തെറ്റുകള്‍ തിരുത്തിയതിനു നന്ദി --ചള്ളിയാ൯ 02:29, 27 സെപ്റ്റംബര്‍ 2006 (UTC) thank you peringodan. I think I have figured the problem myself. my browser is opera and it doesn't handle any of those malyalam. fonts. I think I shouldbe using IE, or netscape. I have reported this issue to the opera team. I have been using opera for 7 years. IE seems raw to me now. --202.83.54.66 07:42, 28 സെപ്റ്റംബര്‍ 2006 (UTC)
നന്ദി. സിമി നസറെത്ത്. ഉപദേശങ്ങള്‍ സൗജന്യമാണു എന്നു ഞാന്‍ കരുതുന്നില്ല. എല്ലാം വിലപ്പെട്ടതു തന്നെ. അതു ചെവികൊള്ളുന്നയാള് അതിന്റെ വില മനസ്സിലാക്കും. ഇന്നിതുവരെ എനിക്കുപദേശം തന്നിട്ടുള്ളവരില്‍(xcept professionals) ആരും കാശ് വാങ്ങീട്ടില്ല. എന്തായാലും നന്ദി.
ഞാന്‍ മൊഴികീമാന്‍ എന്റെ ഗണിക യന്ത്രത്തില്‍ പകര്ത്തിയിട്ടുന്റെങ്കിലും ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല. ഇപ്പോഴത്തെ രീതിയില്‍ തന്നെ ഞാന്‍ സംതൃപ്തനാണു. എങ്കിലും ഭാവിയില്‍ എന്തെങ്കിലും പ്രശനങ്ങള്‍ എന്റെ ഭാഗത്തു നിന്നുണ്ടായാല്‍ തിര്‍ച്ചയായും മൂര്‍ച്ചയുള്ള മറ്റായുധങ്ങള്‍ ഞാന്‍ ഉപയൊഗിക്കാം. പസുപതാസ്ത്രം ഗത്യന്തരമില്ലെങ്കില്‍ ഉപയോഗിക്കേണ്ടതല്ലേ? :)
--ചള്ളിയാ൯ 05:13, 29 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] ഒപ്പ്
തഞ്ചാവൂര്‍ എന്ന താങ്കളുടെ ലേഖനത്തിലെ ഒപ്പ് നീക്കം ചെയ്തിട്ടുണ്ട്, ലേഖനങ്ങളില്‍ ഒപ്പ് വെക്കാറില്ല എന്നതാണ് വിക്കിപ്പീഡിയയില്‍ പിന്തുടര്ന്നുവരുന്ന കീഴ്വഴക്കം. ഇതു താങ്കള്‍ ദയവായി ശ്രദ്ധിക്കുമല്ലോ. ലേഖനം നന്നാവുന്നുണ്ട്, താങ്കളുടെ വിലയേറിയ സേവനം വിക്കിപ്പീഡിയക്ക് ഇനിയും ആവശ്യമുണ്ട്.
നന്ദി, ദീപു [Deepu] 17:04, 26 സെപ്റ്റംബര്‍ 2006 (UTC)
നന്ദി ദീപു. സമയം കിട്ടുന്നതിന്നനുസരിച്ചു, ഞാന്‍ എന്നാല്‍ കഴിയുന്നതു ചെയ്യാം. ഒരു സംശയം. അവലംബം അഥവാ reference അല്ലെങ്കില്‍ bibliography ഇല് media link കൊടുത്തിരിക്കുന്നതു കണ്ടു. it beats me --ചള്ളിയാ൯ 02:36, 27 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] ചില്ലുകള്‍
സുഹൃത്തേ,
താങ്കള്‍ എഴുതുന്ന ലേഖനങ്ങളില്‍ ചില്ലക്ഷരങ്ങള്‍ ശരിയായല്ല എന്‍കോഡ് ചെയ്യുന്നത്. ചിലയിടങ്ങളില്‍ താങ്കള്‍ ശരിയായി ഉപയോഗിക്കുന്നുമുണ്ട്. എന്താണു പ്രശ്നം. താങ്കളുടെ എഴുത്തുസാമഗ്രി ചില്ലുകള്‍ കാണിക്കുന്നില്ലേ? ര്‍ ന് എന്നിവയ്ക്കു പകരം യഥാക്രമം നാല് (൪ ) ഒന്‍പത് (൯) എന്നീ അക്കങ്ങളാണുപയോഗിച്ചു കാണുന്നത്. എനിക്കും വിക്കിപീഡിയയുടെ തുടക്കത്തില്‍ ഈ അബദ്ധം പറ്റിയിരുന്നു. പിന്നീട് ലിങ്ക് ചെയ്യുമ്പോഴും സെര്‍ച്ച് ചെയ്യുമ്പോഴും ഇതു പ്രശ്നങ്ങളുണ്ടാക്കും. താങ്കള്‍ ഉപയോഗിക്കുന്ന സോഫ്റ്റ്വെയര് ഏതാണെന്നു പറഞ്ഞാല്‍ പരിഹാരമുണ്ടാക്കാം. ദയവായി ശ്രദ്ധിക്കുമല്ലോ. നന്ദി. --Manjithkaini 16:15, 27 സെപ്റ്റംബര്‍ 2006 (UTC)
നന്ദി മഞ്ജിത്ത് കനി.
പക്ഷെ താങ്കള്‍ ഇപ്പൊള്‍ എഴുതിയ ഭാഗങ്ങളിലും ഞാ൯ ഈ പ്രശനം കാണുന്നു.(ഉദ: 'സെര്‍ച്ച്') ആര് അരെയാണിപ്പൊള് സഹായിക്കേണ്ടത്(pun) ഞാന്‍ വരമൊഴി വേര്‍ഷന്‍ 1.4.1 ആണു ഉപയോഗിക്കുന്നത്. യൂണികോഡെ എന്കോഡിങ്ങെല്ലാം ശരിയാകുന്നു,വേര്‍ഡ്, ചാറ്റിംഗ് മുതലായവയില്‍ പ്രശ്നമില്ലതെ ഉപയോഗിക്കാം., എന്നാല്‍ html ല്‍ പേസ്റ്റ് ചെയ്യുമ്പൊഴാണീ രൂപാന്തരം സംഭവിക്കുന്നതു. ചില സൈറ്റുകളിലെ ജാവാസ്ക്രിപ്റ്റ് വിന്ഡോവില് പേസ്റ്റ് ചെയ്യുമ്പൊള്‍ ഈ പ്രശ്നം വരാരില്ല്. ഇതു ഒഴിവാക്കപ്പെട്ട ഒരു ലേഖനം ഞാ൯ വിക്കിയില്‍ കണ്ടിട്ടുമില്ല , നല്ല ഒരു പരിഹാര്‍ മാര്‍ഗ്ഗം ഉപദേശിച്ചു തന്നാല്‍ വലിയ ഉപകാരം താങ്കള്കും ഈ പ്രശ്നം ഉണ്ടാകുന്നുണ്ടല്ലോ. ഞാ൯ ഒ. എസ്. windows XP Proffessional with Sp2 ആണു ഉപയോഗിക്കുന്നത്.
നന്ദി--ചള്ളിയാ൯ 02:45, 28 സെപ്റ്റംബ൪ 2006 (UTC)
- ചള്ളിയാന്, എനിക്കു താങ്കളെ പൂര്‍ണ്ണമായും മനസിലാക്കാനാകുന്നില്ല. ക്ഷമിക്കുമല്ലോ. എങ്കിലും ഈ ലിങ്കില്‍ നിന്നും മനസിലാകുന്നത് താങ്കള്‍ വെബ് ഫോണ്ടായി ഉപയോഗിക്കുന്നത് ചില്ലുകള്‍ ശരിയായി എന്‍കോഡ് ചെയ്യാത്ത ഏതോ പഴയ ഫോണ്ടാണെന്നാണ് (എന്റെ ഊഹം മാത്രം). മേല്പറഞ്ഞ ലിങ്കില്‍ താങ്കള്‍ ശരിയായിവന്ന ചില്ലുകളെപ്പോലും തിരുത്തിയിരിക്കുന്നു എന്നു കണ്ടപ്പോഴാണ് ഞാന്‍ ഈ ഊഹത്തിലെത്തിച്ചേര്ന്നത്. അതായത് താങ്കള്‍ വരമൊഴിയില്‍ ടൈപ് ചെയ്യുമ്പോള്‍ ചില്ലുകള്‍ കാണാം. എന്നാല്‍ അതു എക്സ്പോട്ട് ചെയ്യുമ്പോള്‍ കാണുന്നില്ലായിരിക്കാം. അല്ലെങ്കില്‍ ഈ പേജുകളില്‍ ശരിയായി ചില്ലുപയോഗിച്ചിരിക്കുന്ന ഭാഗങ്ങളില്‍ ചതുരക്കട്ടകളായിരിക്കും കാണുന്നത്. ഇതിലേതെങ്കിലുമാണോ പ്രശ്നം? താങ്കള്‍ ഉപയോഗിക്കുന്ന ഫോണ്ട് ഏതാണെന്നുകൂടി അറിഞ്ഞാല്‍ ഉപകാരമായിരുന്നു. നന്ദി --Manjithkaini 05:41, 28 സെപ്റ്റംബര്‍ 2006 (UTC)
നിങ്ങള്‍ മറുപടി എഴുതിയതുപോലെ തന്നെയാണു എന്റെയും ഭാഷ എന്നു കരുതുന്നു. താങ്കള്‍ക്കും മേല്‍ പറഞ്ഞ പ്രശ്നങ്ങള്‍ ഉണ്ട്. നിങ്ങലുടെ മറുപടിയിലെ ഞാന്‍ എന്നതു ശ്രദ്ധിക്കുക. ഞാ൯ എന്നിടത്തു ഞാന്‍ എന്നണു താങ്കളും കൊടുത്തിരിക്കുന്നത്. പ്രശ്നത്തെ വ്യക്തമായി പറഞ്ഞാല്‍ വരമൊഴിയില്‍ നിന്നും unicode ആയി കണ്‍വെര്‍ട്ട് ചെയ്യുമ്പൊള്‍ എല്ലാം ഭംഗിയാണു, എന്നല്‍ അവിടെ നിന്നു വിക്കിയുടെ വിന്‍ഡോ യില്‍ പേസ്റ്റ് ചെയ്യുമ്പൊള്‍ പ്രശനം ആകുന്നു. ഉദാ: അവര്‍ക്ക് എന്‍ വരുന്നു. എന്നാല്‍ ക്ക യുടെ മുന്നില്‍ backspace കൊടുത്താല്‍ പ്രശ്നം ശരിയാകും. എന്നാല്‍ അവര്‍ എന്ന സ്ഥലത്ത് ഈ വിദ്യ പറ്റുന്നില്ല. ഇങ്ങനെ വരുമ്പൊള്‍ ഞാന്‍ '൪' '൯' കോപ്പി കെയ്യുകയാണു പതിവു. എന്നാല്‍ ല്‍ ന് ണ് ള്‍ എന്നിവക്കു കോപ്പി ചെയ്യാ൯ ഒരിടത്തും അതു തനിയെ ഞാന്‍ കണ്ടിട്ടില്ല. ഇപ്പൊള്‍ താങ്കള്‍ക്ക് വ്യക്തമായി എന്നു കരുതുന്നു. എന്റെ നംബ൪ 9349795599 ആണു.
--ചള്ളിയാ൯ 06:21, 28 സെപ്റ്റംബര്‍ 2006 (UTC)
- മന്‍ജിത്തിന്റെ ന്/ര്‍/ള്‍/ണ്/ല്‍ എന്നീ ചില്ലുകളിലൊന്നിലും പ്രശ്നം കാണുന്നില്ലല്ലോ. ഒരു പക്ഷെ താങ്കള്‍ മന്‍ജിത്തിന്റെ ചില്ലുകളെ ന്/ര്‍/ള്‍/ണ്/ല്‍ എന്നിങ്ങനെ കാണുന്നുണ്ടാവും, അത് മിക്കവാറും ബ്രൌസറിന്റേയോ ഫോണ്ടിന്റേയോ പ്രശ്നമാകാനാണു സാധ്യത. ഏറ്റവും പുതിയ മലയാളം യൂണികോഡ് ഫോണ്ടും (രചന അല്ലെങ്കില്‍ അഞ്ജലി പഴയലിപി]) മലയാളം യൂണികോഡ് നന്നായി സപ്പോര്‍ട്ട് ചെയ്യുന്ന ബ്രൌസറും ഉപയോഗിക്കുക. എന്തു തന്നെയായാലും മലയാളം അക്കങ്ങളായ ൪ ഉം ൯ ഉം ചില്ലുകള്‍ക്കു പകരം ഉപയോഗിക്കാതിരിക്കുക. യൂണികോഡ് ഉപയോഗിക്കുമ്പോള്‍ ഓര്‍ത്തിരിക്കേണ്ട സുപ്രധാന കാര്യമാണു്, ഒരാള്‍ കാണുന്നതു പോലെയല്ല മറ്റൊരാള്‍ അതേ ലിപി കാണുന്നുണ്ടാവുക. ചില ഫോണ്ടുകള്‍ കൂട്ടക്ഷരങ്ങള്‍ പിരിച്ചെഴുതും ചിലതെഴുതില്ല, രണ്ടും ഭാഷാപരമായി ശരിയാണ്, കാഴ്ചയില്‍ വ്യത്യാസപ്പെട്ടിരിക്കുമെങ്കിലും. താങ്കള്‍ ചില്ലുകള്‍ കാണുന്നത് ഒരു പക്ഷെ തെറ്റായിട്ടായിരിക്കാം, പക്ഷെ താങ്കള്‍ മന്ജിത്തിനെഴുതിയ മറുപടിയിലെ ‘നിങ്ങള്‍’ ‘താങ്കള്‍’ എന്നീ വാക്കുകള്‍ ശരിയായിട്ടാണു് എനിക്കു കാണുവാനായത് - പെരിങ്ങോടന് 06:57, 28 സെപ്റ്റംബര്‍ 2006 (UTC)
dear challian,
അല്പം എന്റെ വക ഉപദേശം കൂടി (ഫ്രീ ആയി കിട്ടുന്നതല്ലേ, മടിച്ചുനില്ക്കാതെ വാങ്ങിക്കോളൂ.)
ഞാന്‍ വരമൊഴി വെബ് സൈറ്റില്‍ നിന്നും ഡൊണ്‍ലോഡ് ചെയ്ത കീമാന്‍ സോഫ്റ്റ്വെയര് ആണു ഉപയോഗിക്കുന്നത്..(http://prdownloads.sourceforge.net/varamozhi/mozhi_1.1.1.exe?use_mirror=kent) കീമാന്‍ ഉപയോഗിച്ച് notepad ഇല് type ചെയ്ത് പിന്നെ copy / paste ചെയ്താല്‍ ബഹു കേമം. അല്ലെങ്കില്‍ browser window ഇല് തന്നെ റ്റൈപ്പ് ചെയ്യാം.. പക്ഷേ ഇതു സ്വല്പം അപകടമാണ്..
എന്റെ internet explorer - 7.0.5450.4 (IE 7 Beta 3 with latest updates from http://windowsupdate.microsoft.com)
ഉപയോഗിക്കുന്ന ഫോണ്ട് - AnjaliOldLipi-0.730.ttf
ദേവ്യേ എന്നു വിളിച്ച് ഇത്രേം കാര്യങ്ങള്‍ അങ്ങൊടു ചെയ്യുക.. ബാക്കി എല്ലാം ശുഭം ആവും.
Simynazareth 02:07, 29 സെപ്റ്റംബര്‍ 2006 (UTC)simynazareth
നന്ദി. സിമി നസറെത്ത്. ഉപദേശങ്ങള്‍ സൗജന്യമാണു എന്നു ഞാന്‍ കരുതുന്നില്ല. എല്ലാം വിലപ്പെട്ടതു തന്നെ. അതു ചെവികൊള്ളുന്നയാള് അതിന്റെ വില മനസ്സിലാക്കും. ഇന്നിതുവരെ എനിക്കുപദേശം തന്നിട്ടുള്ളവരില്‍(xcept professionals) ആരും കാശ് വാങ്ങീട്ടില്ല. എന്തായാലും നന്ദി.
ഞാന്‍ മൊഴികീമാന്‍ എന്റെ ഗണിക യന്ത്രത്തില്‍ പകര്ത്തിയിട്ടുന്റെങ്കിലും ഉപയോഗിക്കേണ്ട ആവശ്യം വന്നില്ല. ഇപ്പോഴത്തെ രീതിയില്‍ തന്നെ ഞാന്‍ സംതൃപ്തനാണു. എങ്കിലും ഭാവിയില്‍ എന്തെങ്കിലും പ്രശനങ്ങള്‍ എന്റെ ഭാഗത്തു നിന്നുണ്ടായാല്‍ തിര്‍ച്ചയായും മൂര്‍ച്ചയുള്ള മറ്റായുധങ്ങള്‍ ഞാന്‍ ഉപയൊഗിക്കാം. പസുപതാസ്ത്രം ഗത്യന്തരമില്ലെങ്കില്‍ ഉപയോഗിക്കേണ്ടതല്ലേ? :)
മഞ്ജിത്ത് കൈനി, പെരിങ്ങൊടന്‍ തുടങ്ങിയവരുടെ ശ്രദ്ധയ്ക്കു, തെറ്റു തിരുത്തിയതിനും ഉപദേശങ്ങള്‍ക്കും അളവറ്റ നന്ദി. എന്റെ പരതുന്ന പരിപാടിയായ ഓപറopera. യുടെ പോരയ്മയാണു മുന്‍പത്തെ പ്രശ്നങ്ങള്‍ എന്നു വൈകിയാണെങ്കിലും മനസ്സിലായി. വിക്കിക്കു വേണ്ടി ഇഷ്ടമില്ലെങ്കിലും മൊസില്ല browser ഉപയൊഗ്ഗിക്കുകയാണു ഞാന്‍. നന്ദി.
--ചള്ളിയാ൯ 05:29, 29 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] കാവരി
തീര്‍ച്ചയായും....നദിയുടേ ലേഖനത്തിലും ഒരു Disambiguation statement ചേര്‍ക്കേണ്ടതാണ്. നാനാര്ത്ഥ് താളില്‍ അരിയെ കുറിച്ചും കണ്ണീ ചേര്ത്തുക്കൂടെ?മുരാരി (സംവാദം) 12:50, 29 സെപ്റ്റംബര്‍ 2006 (UTC)
തിര്‍ച്ചയായും പക്ഷെ ഇന്നു സമയമില്ല. കഴുത്തു വേദനയുണ്ട്. നാളെയാകാം. നന്ദി
--ചള്ളിയാ൯ 12:55, 29 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] Salem
Happened to see your article on Salem. Since the article is about the District another article about the town can be made with probable a diambiguation link.
The images uploded in Wikipedia has to be according to the copyright policy of Wikipedia(please go thru Image use policy). The first image of salem district is a copyright of Mapsofindia.com, and has to be removed, otherwise permissions in accordance to wikipedia's policies has to be stated. Although the Malayalam wiki does not have many tags to be added while uploading, going through these (Image copyright tags, Wikipedia:Uploading images) articles would be good. Keep up the mommentum.Good job.മുരാരി (സംവാദം) 13:45, 29 സെപ്റ്റംബര്‍ 2006 (UTC)
- സലേം എന്ന പേരില്‍ പുതിയൊരു താള് തുടങ്ങുകയാണ് ഏറ്റവും നല്ല പോംവഴി, (അജ്ഞാത ഐ.പി. വിലാസം താങ്കളുടേതാണെന്നു കരുതുന്നു) ;-), മുരാരി സൂചിപ്പിച്ച കാര്യവും ശ്രദ്ധിക്കുമല്ലോ--പ്രവീണ്‍:സംവാദം 07:49, 30 സെപ്റ്റംബര്‍ 2006 (UTC)
salEm and salem are different. there are many places in america that ends with salEm but there is a district in that name salem which is pronounced just like സേലം.
Yes it was probably me. iwas bit busy with patients today i had already been logged in the english version and I just didn't realize that I needed a seperate logging for mal.wiki. next time it will not happen
I am a novice in malayalam typing (may be 3 weeks so far) and not so good with wiki kinda editing. Ihope moderators or administrators will rectify my mistakes. I just heed the call., some one said there's beeing a lot of registrations per day but no single article is getting written. I just wanted to change that. An article a day.mmm. an apple a day... I think that may be too much to ask for, since time is not obeying anyones commands . thanks dudes
--ചള്ളിയാ൯ 13:08, 30 സെപ്റ്റംബര്‍ 2006 (UTC)
[തിരുത്തുക] ചില ചെറിയ പ്രശ്നങ്ങള്‍
പ്രിയ ചള്ളിയാന്, വിക്കിപീഡിയയിലെ ലേഖനങ്ങള്‍ തമ്മില്‍ ലിങ്കുകള്‍ നല്കാന് ഒരു [ ] വീതം നല്കിയാല് പോരാ, രണ്ടെണ്ണം നല്‍കേണ്ടതുണ്ട് ഉദാ:[[സേലം]] താങ്കള്‍ മിക്ക ലേഖനങ്ങളിലും ഒരു സ്ക്വയര്‍ ബ്രാക്കറ്റ് വീതം നല്കിയിരിക്കുന്നതു കണ്ടു. എഡിറ്റിംഗ് വഴികാട്ടിയില്‍ ഇത്തരത്തിലുള്ള സഹായം ലഭിക്കും. വരമൊഴിയില്‍ എഡിറ്റു ചെയ്യുമ്പോള്‍ അവസാനം ~ നല്കുമ്പോള് വാക്യം ് -ല്‍ അവസാനിക്കും, ഉകാരത്തില് അവസാനിപ്പിക്കേണ്ടി വരില്ല. ഇനിയും മികച്ച ലേഖനങ്ങള്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍ --പ്രവീണ്‍:സംവാദം 18:11, 2 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] മറുപടി
തീര്‍ച്ചയായും ശ്രമിക്കാം--പ്രവീണ്‍:സംവാദം 18:26, 4 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] Taxobox ടെമ്പ്ലേറ്റ്
താങ്കളുടെ ചിക്കന്‍ ഗുനിയയില്‍ മിസ്സിംഗ് ആയിരുന്ന Taxobox ടെമ്പ്ലേറ്റ് ചേര്‍ത്തിട്ടുണ്ട് ദയവായി പരിശോധിക്കുക. നന്ദി ടക്സ് എന്ന പെന്ഗ്വിന് സംവാദം 07:40, 5 ഒക്ടോബര്‍ 2006 (UTC)
നന്ദി പെന്ഗ്വിന്. ഇത് ഇനി മലയാളത്തില്‍ ആക്കുവാന് ശ്രമിക്കട്ടെ --ചള്ളിയാ൯ 02:37, 6 ഒക്ടോബര്‍ 2006 (UTC) --ചള്ളിയാ൯ 02:38, 6 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] അഭിനന്ദനങ്ങള്‍
ചള്ളിയാന്, ലേഖനങ്ങള്‍ എല്ലാം നന്നാവുന്നുണ്ട്, ഇനിയും ഒരുപാട് എഴുതുക...
Simynazareth 10:05, 5 ഒക്ടോബര്‍ 2006 (UTC)simynazareth
നന്ദി. സിമി നസറെത്ത്. --ചള്ളിയാ൯ 02:37, 6 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] Intrusions nile.png
താങ്കള്‍ upload ചെയ്ത ചിത്രത്തിന്റെ Intrusions nile.png ഉറവിടവും, പകര്‍പ്പവകാശ വിവരങ്ങളും ദയവായി ആ ചിത്രത്തിന്റെ Summary പേജില്‍ ചേര്ക്കാനപേക്ഷിക്കുന്നു
Tux the penguin 14:14, 11 ഒക്ടോബര്‍ 2006 (UTC)
its from http://en.wikipedia.org/wiki/Image:Nubia_today.png, don;t how to change the details now. tried uploading the same and/or copying it bt din work so I changed the file name and uploaded it. hope you get the picture Tux! --ചള്ളിയാ൯ 14:23, 11 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] ടാഗ് ചെയ്യാന്‍
നാം പകര്‍പ്പവകാശ നിയമത്തില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയിരിക്കുന്നു. താങ്കള്‍ നമ്മുടെ മാതൃ സംരംഭമായ, ആംഗലേയ വിക്കിയില്‍നിന്നും ചിത്രമെടുക്കുന്നുവെങ്കില് {{EnWikiPics}} എന്ന ടാഗ് ഉപയോഗിച്ച് അതിനെ ടാഗ് ചെയ്യാന്‍ പറ്റും. ഒരു പ്രാവശ്യം ഞാന്‍ ചെയ്തു കാണിച്ചു തരാം ഇവിടെ നോക്കുക. ഇനി ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍ ഇതുകൂടി ചെയ്യാന്‍ പ്രത്യേകം ഓര്‍ക്കുക.
പിന്നെ മറ്റൊരുകാര്യം ആംഗലേയ വിക്കിയിലെ ചിലചിത്രങ്ങള്‍ കോമണ്‍സില്‍ നിന്നും വരുന്നതാണ്. അവയെ മലയാളം ലേഖനത്തിലുപയോഗിക്കാന് വീണ്ടും upload ചെയ്യേണ്ട ആവശ്യമില്ല. ആംഗലേയ വിക്കിയിലെ അതേ പേര് നേരെ ഉപയോഗിച്ചാല്‍ മതിയാവും.
കോമണ്‍സിലെ ചിത്രങ്ങള്‍ എല്ലാ വിക്കികളിലും ലഭിക്കുന്നതാണ്.
നന്ദി
ടക്സ് എന്ന പെന്ഗ്വിന് സംവാദം 16:11, 11 ഒക്ടോബര്‍ 2006 (UTC)
i too get the picture now.
thankyou --ചള്ളിയാ൯ 02:33, 12 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] Taxoboxല്‍ ഉപയോഗിക്കുന്ന English words
ചള്ളിയാന്,
Taxoboxല്‍ ഉപയോഗിക്കുന്ന English wordsന്റെ മലയാളം എന്താണെന്നെനിക്കറിയില്ല. ഞാന്‍ 7th വരെ മാത്രമേ ജീവശാസ്ത്രം പഠിച്ചിട്ടുള്ളൂ. അവ ഒന്നു തര്‍ജ്ജമ ചെയ്തു തരുമോ ?
Tux the penguin 09:14, 15 ഒക്ടോബര്‍ 2006 (UTC)
KingDom = സാമ്രാജ്യം division = തരം phylum = ? claas = ക്ലാസ്സ് Order = നിര family = കുടുംബം Genus = ജനുസ്സ് species = വര്‍ഗ്ഗം ആണെന്നു തോന്നുന്നു. കൂടുയ്തല് റെഫര്‍ ചെയ്ത്തു പിന്നീട് വ്യ്ക്തമാക്കാം. ഞാനും 10ാം തരം വരെയെ ജീവശാസ്ത്രം കണ്ടിട്ടുള്ളൂ അതും മലയാളത്തില്‍ . --ചള്ളിയാ൯ 02:41, 16 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] Taxobox
I've just translated some words. But it contains hundereds of words. I'll publish Some of them in Community for getting help from others also.
Please have a look.
Thanks Tux the penguin 11:43, 18 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] ടാഗിംഗ് മറക്കുന്നു
സുഹൃത്തേ, താങ്കള്‍ വീണ്ടും ടാഗിംഗ് മറക്കുന്നു. MiG Logo അപ്ലോഡ് ചെയ്തപ്പോള്‍ ടാഗ് ചേര്‍ക്കാന്‍ മറന്നു. സാരമില്ല ശരിയാക്കിയിട്ടുണ്ട് ഇനി ചെയ്യുമ്പോള്‍ ശ്രദ്ധിക്കുക.
നന്ദി
Tux the penguin 08:26, 19 ഒക്ടോബര്‍ 2006 (UTC)
ടക്സ്, എല്ലാറ്റിനും നന്ദി. ടാഗിങ് എന്റെ ചായയല്ല എന്നു ഞാന്‍ മന്സ്സിലാക്കുന്നു, വൈകിയെങ്കിലും. ഇത്തരം കാര്യങള് എനിക്കു വഴങുന്നില്ല എന്നു തോന്നുന്നു, എങ്കിലും പരമാവധി ശ്രമിക്കം., ഇപ്പോള്‍ പുതിയതായി വീണ്ടൂം ഫൊണ്ട് പ്രശനം വരുന്നു. ഇടിമിന്നലടിച്ച് എന്റെ കടുത്ത ഫലകം കത്തിപ്പൊയി (ഹാര്‍ഡ് ഡിസ്ക്) . ഇനി എപ്പൊഴാണാവോ. ഞാന്‍ 18 അടവുകളും എടുത്തിട്ടില്ലാ. :) --ചള്ളിയാ൯ 12:23, 21 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] GRATITUDE
THANKYOU VERY SO MUCH Challiyan for your brilliant-quality translation help and effort!
MAY YOU PROSPER!
(Of Course, in the future if you ever need any articles to be translated into the Chinese and Taiwanese language, then I would gladly help you).
Best Wishes, From --Dave 18:38, 8 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] പക്ഷേ താങ്കള്‍ ഓഫ്ലൈനായിരുന്നു
ഞാന്‍ താങ്കളെ യാഹൂവില്‍ നോക്കിരുന്നു. പക്ഷേ താങ്കള്‍ ഓഫ്ലൈനായിരുന്നു. സഹായത്തിനായി എന്റെ സംവാദം താള് ഉപയോഗിച്ചോളൂ. നന്ദി Tux the penguin 13:24, 30 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] സോണിയ ഗാന്ധി
സോണിയ ഗാന്ധി കേംബ്രിഡ്ജ് എന്ന സ്ഥലത്ത് വന്നു, എന്നാണുദ്ദേശിച്ചിരിക്കുന്നത്. സോണിയാ ഗാന്ധി കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയില്‍ പഠിച്ചുവോ എന്ന കാര്യത്തിലാണല്ലോ തര്‍ക്കം. സോണിയാ ഗാന്ധി കേയ്മ്ബ്രിഡ്ജില് പഠിച്ചു എന്നതിനുള്ള തെളിവായി, സി എന്‍ എന്‍ ലിങ്ക് ചേറ്ക്കാം.
‘തെളിവു വേണം’ എന്നുള്ളതു കൊടുക്കാന്‍ എന്തോ റ്റെമ്പ്ലേയ്റ്റില്ലേ ? ഇതിപ്പോള്‍ ഒരു സ്റ്റബ് ആയിട്ടാണല്ലോ വന്നിരിക്കുന്നത്.
[തിരുത്തുക] അവലോകനം
ആശ്രയിച്ചിരിക്കുന്നത് എന്ന അര്‍ത്ഥത്തില്‍ അവലോകനം എന്നെഴുതുന്നത് തെറ്റാണെന്ന് നേരത്തെ തന്നെ നമ്മള് കണ്ടായിരുന്നല്ലോ എന്നിട്ടും ഒട്ടനവധി ലേഖനങ്ങളില്‍ അങ്ങിനെ തന്നെ കാണുന്നു താങ്കള്‍ ഒന്നു ശബ്ദതാരാവലിയിലോ മറ്റോ സ്വയം പരിശോധിക്കുമല്ലോ--പ്രവീണ്‍:സംവാദം 18:45, 10 നവംബര്‍ 2006 (UTC)
[തിരുത്തുക] ഇ-മെയില്‍ ഐഡി
ചള്ളിയാന് താങ്കളുടെ ഇ-മെയില്‍ ഐഡി തരാമോ. എന്റേതു shijualex@rediffmail.com എന്നാണ്.--Shiju Alex 06:51, 14 നവംബര്‍ 2006 (UTC)
[തിരുത്തുക] ഒതേനന്
പ്രിയ ചള്ളിയാന്,
ഒരുവലിയ തെറ്റുണ്ടല്ലോ. ഒതേനന്റെ ഗുരുവിനെ എങ്ങനെയാണ് ഒതേനന് കൊല്ലുന്നത്??? മതിലൂര്‍ ഗുരുക്കള്‍ അദ്ദേഹത്തിന്റെ ഗുരുവാണ്.ലേഖനം ഞാന്‍ മാറ്റിയെഴുതുകയാണ്.
--Jigesh 04:07, 15 നവംബര്‍ 2006 (UTC)
[തിരുത്തുക] മലയാളം ഡിക്ഷനറി
ചള്ളിയാന്,
ഷിജു, mfc71u.dll is missing and I can't use this നിഘണ്ടൂ. ആരെങ്കിലും സഹായിക്കുമൊ? സിപ് ചെയ്യാതെയുള്ള്തു മതിയകും എന്നു തോന്നുന്നു. --ചള്ളിയാ൯ 13:50, 21 ഒക്ടോബര്‍ 2006 (UTC)
താങ്കളുടെ ഈ പ്രശ്നം പരിഹരിച്ചോ? ഞാന്‍ ഇന്നാണ് Tuxന്റെ സംവാദം താളില്‍ ഈ സന്ദേശം കാണുന്നത്.
www.dll-files.com/dllindex എന്ന ലിങ്കില്‍ നിന്നു മിക്കവാറും എല്ലാ missing dll files-ഉം സൌജന്യമായി ഡൌണ്‍ലോഡ് ചെയ്യാം. എന്തെങ്കിലും പ്രശ്നമുണ്ടെങ്കില്‍ എനിക്ക് മെയില്‍ ചെയ്യൂ. ഞാന്‍ dll files ഡൌണ്‍ലോഡ് ചെയ്ത് അറ്റാച്മെന്റ് ആയി അയച്ചു തരാം.--Shiju Alex 04:49, 15 നവംബര്‍ 2006 (UTC)
[തിരുത്തുക] ഒതേനന്>മറുപടി
പ്രിയ സുഹൃത്തെ,
ദയവായി ക്ഷമിക്കണം,താങ്കള്‍ ലേഖനത്തില്‍ ചില കൂട്ടിചേര്‍ക്കലുകള്‍ നടത്തിയത് കൊണ്ട് അബദ്ധവശാല്‍ താങ്കള്‍ എഴുതിയതാണെന്ന് വിചാരിച്ചു. ലേഖനം നന്നാക്കിയെടുക്കണം എന്ന ഉദ്ദേശം മാത്രമെ സംവാദത്തിലുള്ളൂ. സംവാദ താള് ഞാന്‍ പരിശോധിച്ചിരുന്നു. ഗുരുക്കളുടെ മരണം , ഒതേനന്റെ മരണവുമായി ബന്ധപ്പെട്ട വിഷയമായി കാണുന്നതിനാല്‍ ഇത് ഒരു സുപ്രധാന ഭാഗമായിട്ടാണ് ഞാന്‍ കരുതുന്നത്. അതു കൊണ്ടാണ് ഉള്‍പ്പെടുത്തിയത്. താങ്കള്‍ക്ക് എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടെങ്കില്‍ ദയവായി വ്യക്തമാക്കാമോ. ഞാന്‍ ഒരു നവാഗതനാണ്,ഒരു മാസം പോലും ആയിട്ടില്ല വിക്കിയില്‍. പരിചയസമ്പന്നനായ താങ്കളുടെ സഹായവും വിമര്‍ശനവും എന്നെ സംബന്ധിച്ച് വിലപ്പെട്ടതാണ്. നന്ദി!!!!
--Jigesh 16:08, 15 നവംബര്‍ 2006 (UTC)
[തിരുത്തുക] അവലോകനം
റെഫറന്സിനോട് അവലോകനം എന്ന പദത്തിനേക്കാളും അടുത്തുനില്ക്കുന്ന പദമാണല്ലോ എന്ന അര്‍ത്ഥത്തിലാണ് അവലംബം എന്ന് ഉപയോഗിച്ചത്. സംശോധിതപ്രമാണങ്ങള്‍ എന്നോ മറ്റോ ഉപയോഗിക്കാമല്ലോ, വിശകലനം എന്നു പറയുന്നത് റെഫറന്സിനോട് ചേരുന്നില്ല എന്നെന്റെ അഭിപ്രായം. എന്നെ തെറ്റിദ്ധരിക്കരുത് വിക്കിപീഡിയയില്‍ അര്‍ത്ഥ പിശകുകള്‍ ഉണ്ടാകരുതെന്ന് കരുതിയാണ് പറയുന്നത്. me.praveenഅറ്റ് ജിമെയില്‍ ആണ് എന്റെ മെയില്‍ ഐഡി--പ്രവീണ്‍:സംവാദം 06:48, 18 നവംബര്‍ 2006 (UTC)
[തിരുത്തുക] മറുപടി എഴുതുന്നത്
പ്രിയ ചള്ളിയാന്,
എന്റെ സംവാദത്താളില്‍ താങ്കളുടെ ഒരു സന്ദേശം കണ്ടിരുന്നു. അതിനു മറുപടി അവിടെത്തന്നെ എഴുതുകയും ചെയ്തു. അത് താങ്കള്‍ക്ക് കാണാന്‍ സാധിക്കുമോ എന്ന് ഉറപ്പില്ലാത്തതിനാലാണ് ഇവിടെക്കൂടി ഒരു സൂചന വക്കുന്നത്.
സ്നേഹപൂര്‍വ്വം
Vssun 18:16, 21 നവംബര്‍ 2006 (UTC)
[തിരുത്തുക] EnPic Usage..
When u use the EnPic template please note that E and P are capitals.. Thanks for tagging the image Image:Marakkar_Stamp_2000.jpg. I've corrected the tag fo rthis image.
Tux the penguin 10:55, 22 നവംബര്‍ 2006 (UTC)
[തിരുത്തുക] കൊടുങ്ങല്ലൂര്‍ എറണാകുളം ജില്ലയിലോ?
കൊടുങ്ങല്ലൂര്‍ എന്ന താള് നോക്കിയപ്പോള്‍. അതില്‍ കൊടുങ്ങല്ലൂര്‍ എറണാകുളം ജില്ലയിലാണ് കൊടുത്തിരിക്കുന്നത്. കൊടുങ്ങല്ലൂര്‍ തൃശ്ശൂര്‍ ജില്ലയില്‍ അല്ലേ? ഞാന്‍ അത് തിരുത്തുകയാണ്. ചാലക്കുടിക്ക് കൊടുത്തിരിക്കുന്ന ടെമ്പ്ലേറ്റ് നോക്കൂ. ഏത് ടെമ്പ്ലേറ്റ് ആണ് നല്ലത് എന്ന് ദയവായി പറയുക.
Vssun 08:23, 23 നവംബര്‍ 2006 (UTC)