User talk:Challiyan
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആദ്യത്തെ സംരക്ഷിത താള്‍ സെപ് 23-നവ 23 2006 വരെയുള്ളത്
രണ്ടാമത്തെ സംരക്ഷിത താള്‍ നവ 7-ഫെബ് 3 2006 വരെയുള്ളത്
ഫെബ്രുവരി 4 മുതലുള്ള സംവാദങ്ങള്‍ ആണ് കീഴെ. പഴയതെല്ലാം ചുരുട്ടിക്കെട്ടി മുകളില്‍ വച്ചിട്ടുണ്ട്.
[തിരുത്തുക] കശ്മീര്‍
ഇക്കാര്യത്തില്‍ ഞാന്‍ തന്നവാരിത്തീനിയെ അനുകൂലിക്കുന്നു. ഇത് ഇന്ത്യയിലെ ഒരു ഭാഷയിലുള്ള വിക്കിയായതുകൊണ്ടു കാശ്മീര്‍ മുഴുവന്‍ ഇന്ത്യയുടേതാണ് എന്ന് പറയുന്നത് ശരിയല്ല. ഇക്കാര്യത്തില്‍ ഇദ്ദേഹം ഒരു പക്ഷം പിടിച്ചിട്ടീല്ല എന്ന് ഞാന്‍ വിശ്വസിക്കുന്നു. ലിജു മൂലയില്‍ 19:51, 4 മാര്‍ച്ച് 2007 (UTC)
Pramuq 08:22, 6 മാര്‍ച്ച് 2007 (UTC) ഞാനും ഒരിന്ത്യക്കരന്‍. കശ്മീര്‍ വിഷയത്തില്‍ യഥാര്‍ഥ്യം അറിയിക്കുക. തന്നവാാരിത്തീനി പറഞ്ഞതിനോട് പൂര്‍ണമയും യോജിക്കുന്നു.
[തിരുത്തുക] സ്മാര്‍ത്ത വിചാരം
Pramuq 08:22, 6 മാര്‍ച്ച് 2007 (UTC) സ്മാര്‍ത്ത വിചാരം താത്രി തന്നെ....താത്രികുട്ടി തന്നെ..
[തിരുത്തുക] ചില്ലും, ചിലു ചില്ലും...
പ്രിയ ചള്ളിയാന്‍,
നന്ദി!!!
ഇപ്പോള്‍ ചില്ലുകള്‍ ശരിയായോന്ന് ദയവായി ഒന്ന് പറയാമോ? ഞാന്‍ കാര്‍ത്തിക ഫോണ്ട് ഇട്ടു. (എനിക്കതൊട്ടും തന്നെ ഇഷ്ടമല്ല എങ്കിലും - ഞാന്‍ അഞ്ജലീകാമുകനാണ്!)
സ്നേഹപൂര്‍വ്വം
കലേഷ്
[തിരുത്തുക] കലേഷിന്റെ സാഹിത്യവാസന
പ്രിയ ചള്ളിയാന്‍,
ഞാനത് വായിച്ച് പൊട്ടിചിരിച്ചു!!! എന്റെ സാഹിത്യവാസന തെളിയിക്കാനല്ല വിക്കിയില്‍ ഓരോന്ന് എഴുതിയത്. ആരുടെമുന്നിലും എനിക്കൊന്നും പ്രൂവ് ചെയ്യാനുമില്ല. ഞാനെഴുതി വിടുന്നത് തലങ്ങും വിലങ്ങും വെട്ടുമെന്ന് പരിപൂര്‍ണ്ണ ബോധ്യത്തോടു കൂടിയാണ്. വിവരമുള്ളവര്‍ അവ വെട്ടിതിരുത്തി വെട്ടിത്തിരുത്തി അവ അത്യുഗ്രന്‍ ലേഖനങ്ങളാകുന്നത് കാണുവാനാണെനിക്ക് ആഗ്രഹം.
ഞാനെഴുതിയവ വായിച്ചതിനും അഭിപ്രായം പറഞ്ഞതിനും നന്ദി! തുടര്‍ന്നും അഭിപ്രായങ്ങള്‍ എഴുതുമല്ലോ!
ആശംസകള്‍!!! സ്നേഹപൂര്‍വ്വം.... Kalesh 19:10, 7 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ടി.കെ.മാധവന്‍
ചള്ളിയന്‍ മാര്‍ച്ച് 30ന് സത്യാഗ്രഹസമരമാണ് നടന്നത്. കുഞ്ഞാപ്പി,ബാഹുലേയന്‍, ഗോവിന്ദപ്പണിക്കര്‍ എന്നിവരാണ് സത്യഗ്രഹം നടത്തിയത്. അതേ ദിവസം കെ.പി.കേശവമേനോന്‍ , കെ.കേളപ്പന്‍, ടി.കെ.മാധവന്‍, വേലായുധമേനോന്‍ എന്നിവരുടെ നേതൃത്വത്തില്‍ ജാഥ നടന്നു. ഇതേപറ്റി മാതൃഭൂമി ഗവണ്മെന്റിനെതിരായി ശക്തിയായി എഴുതി. ഇതേ തുടര്‍ന്ന്‍ ഏപ്രില്‍ 7 ന് കെ.പി.കേശവമേനോന്‍, ടി.കെ.മാധവന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. തെളിവിനായി എന്റെ കയ്യില്‍ വൈക്കം സത്യാഗ്രഹത്തെ കുറിച്ചുല്ല ഒരു 1984ലെ ഒരു ലേഖനം ഉണ്ട്. എന്നിരുന്നാലും ഈ ലിങ്ക് ശ്രദ്ധിച്ചാലും താങ്കള്‍ക്ക് മനസിലാകുമെന്ന വിശ്വസിക്കുന്നു. http://www.geocities.com/guruforum/vaikom1.htm -- ജിഗേഷ് ►സന്ദേശങ്ങള്‍ 15:35, 9 മാര്‍ച്ച് 2007 (UTC)
- മെഡലിന് നന്ദി ചള്ളിയാനേ.. --Vssun 17:30, 9 മാര്‍ച്ച് 2007 (UTC)
സ്തംഭത്തിന്റെ ചിത്രം ഇവിടെയുണ്ട് ഇത് വിക്കിയിലിടാന്‍ പറ്റുമോ?--Vssun 17:50, 9 മാര്‍ച്ച് 2007 (UTC) അതവിടെ ഇട്ടിട്ടുണ്ടായിരുന്നോ.. --Vssun 17:53, 9 മാര്‍ച്ച് 2007 (UTC)
ചള്ളിയന്‍ ഞാന്‍ കുറെ തിരച്ചിലുകള്‍ നടത്തി. ഒന്നും വ്യക്തമാകുന്നില്ല. താങ്കള്‍ പറയുന്നത് ശരിയാണ് എന്ന് തോന്നുന്നു. പക്ഷെ കെ.കേളപ്പന്‍ വൈകം സത്യാഗ്രത്തില്‍ ഉണ്ടായിരുന്നു എന്ന് പലയിടത്തും എഴുതി കാണുന്നത്. എന്തായാലും ഇപ്പോള്‍ ഒരു പാട് സംശയം ആണ് ഈ കാര്യങ്ങളില്‍. വ്യക്തമാക്കാവുന്ന ഒന്ന് കിട്ടുന്നില്ല. -- ജിഗേഷ് ►സന്ദേശങ്ങള്‍ 04:44, 10 മാര്‍ച്ച് 2007 (UTC)
ശലഭത്തിന് നന്ദി..... ചള്ളിയന്‍ തെറ്റുകള്‍ കണ്ടാന്‍ ചൂണ്ടിക്കാണിക്കണേ.. സ്നേഹപൂര്‍വ്വം സജിത്ത് വി കെ 11:53, 12 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] നന്ദി
ചള്ളിയനേ പിറന്നാള്‍ ആശംസകള്‍ക്കും നക്ഷത്ര ബഹുമതിക്കും നന്ദി. പക്ഷെ നക്ഷത്രദൃശത്തിന്റെ മാത്രം ക്രെഡിറ്റ് എനിക്ക് മതി കേട്ടോ. ചരകനും സുശ്രുതനും ഒക്കെ ഒരു മലയാളം ബ്ലൊഗ്ഗറുടേതാണ്. http://kurinjionline.blogspot.com/. ഞാന്‍ അത് ഒരു ചെറിയ രീതിയില്‍ വിക്കി വത്ക്കരിച്ച് ഇവിടെ ഇടുക മാത്രമേ ചെയ്തുള്ളൂ.--Shiju Alex 17:28, 12 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] നന്ദി
വിശപ്പിനു വിഭവങ്ങള്‍ വെറുപ്പോളമശിച്ചാലും,
വിശിഷ്ടഭോജ്യങ്ങള്‍ കണ്ടാല്‍ കൊതിയാമാര്‍ക്കും... നന്ദി ചള്ളിയാന്‍--പ്രവീണ്‍:സംവാദം 06:51, 13 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] അഭിവാദ്യങ്ങള്‍
Seju Peringala 06:54, 13 മാര്‍ച്ച് 2007 (UTC) സ്വാഗതത്തിന്‍് നന്ദി. താങ്കള്‍ക്ക് അഭിവാദ്യങ്ങള്‍ Seju Peringala 06:54, 13 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] താരകം
താരകത്തിന് നന്ദി ചള്ളിയാനേ. രാവിലെ കണി കണ്ടതേ താരകമാ:-) ലിജു മൂലയില്‍ 11:57, 13 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] സ്റ്റബ്
ചള്ളിയന്‍ജീ, സ്റ്റബ് ഫലകങ്ങളില്‍ സ്റ്റബ് എന്നോ അപൂവി എന്നോ കൊടുക്കതല്ലേ നല്ലത്. ഫലകം ഒറ്റനോട്ടത്തില്‍ തന്നെ തിരിച്ചറിയാമല്ലോ--പ്രവീണ്‍:സംവാദം 06:32, 17 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] പല്ല്
ഡോക്ടര്‍ജി പല്ല് എന്ന ലേഖനത്തിന് ഒരു ടാക്സോ ബോക്സ് കൊടുത്ത് വിക്കി വല്‍ക്കരിച്ചു കൂടെ. താങ്കള്‍ രംഗത്ത് ഉള്ളത് കൊണ്ട് ഞാന്‍ ചെയ്യുന്നത് ശരിയാവില്ല. താങ്കള്‍ക്ക് കൂടുതല്‍ നന്നാക്കി ചെയ്യാന്‍ സാധിക്കും , ടാക്സോ ബോക്സ് ടെബ്ലേറ്റ് വായ എന്ന ലേഖനത്തില്‍ നിന്ന് എടുക്കാം.-- ജിഗേഷ് ►സന്ദേശങ്ങള്‍ 13:12, 21 മാര്‍ച്ച് 2007 (UTC)
ശരി ഞാന്‍ ശ്രമിക്കാം. സഹായത്തിന് നന്ദി. -- ജിഗേഷ് ►സന്ദേശങ്ങള്‍ 13:48, 21 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] നിരുക്തം
Etymology എന്നതിന്‍റെ മലയാളമാണ് നിരുക്തം. ഭാരതീയ ദര്‍ശനങ്ങളില്‍ (Indian Philosophies) എല്ലാം തന്നെ ഈ പദമാണ് ഉപയോഗിച്ചിരിക്കുന്നത്. Naveen Sankar 08:26, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] കൊട്ടരക്കരയുടെ നിരുക്തം
ഏതു നദി കടന്നു വരുന്നവരാണ് അക്കരെ കൊട്ടാരമുണ്ട് എന്നു പറയുന്നത്? കൊട്ടാരക്കരയിലുള്ള കൊട്ടാരം ഇപ്പോള്‍ പൌരാണിക മ്യൂസിയമാണ്. കൊട്ടാരത്തിന്റെ ഒരു ഭാഗമാണ് ഇപ്പോള്‍ D.E.O Office സ്ഥിതിചെയ്യുന്ന കെട്ടിടം. Naveen Sankar 09:04, 24 മാര്‍ച്ച് 2007 (UTC)
- അത് പുസ്തകത്തിലെ വരികളാണ്. ഞാന്‍ കൊട്ടാരക്കര വന്നിട്ടീല്ല. പ്രമാണം വച്ചൂ എന്നേ ഉള്ളൂ. പിന്നെ ചരിത്രം കുറച്ചു കൂടി ആവാം മാര്‍ത്താണ്ഡവര്‍മ്മയുടേത് ഒക്കെ. അറിയാമെങ്കില്‍ എഴുതൂ ഇല്ലെങ്കില്‍ പറഞ്ഞാല്‍ മതി ഞാന്‍ എഴുതാം, നാട്ടുകാര്‍ക്ക് കൂടുതല്‍ അറിയാമല്ലോ എന്ന് കരുതിയാണ് എഴുതാത്തത്. പിന്നെ ഈ നിരുക്തം ആര്‍ക്കും അറിയില്ല എന്ന് തോന്നുന്നു. ബ്രാക്കറ്റില്‍ പേരിനു പിന്നില്‍ എന്നോ മറ്റോ എഴുതുന്നത് നല്ലതായിരിക്കും --ചള്ളിയാന്‍ 12:06, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] അബദ്ധം
പ്രിയ ചള്ളിയാനേ,
നന്ദി.ലോഗിന്‍ ചെയ്യാതെയാണു് തിരുത്തിയതെന്നു് മനസ്സിലായതു് സേവ് ചെയ്തു് കഴിഞ്ഞ ശേഷമാണു്.ഈ അബദ്ധമെങ്ങനെ തിരുത്തുമെന്നു് വിചാരിച്ചിരിക്കുമ്പോഴാണു് താങ്കളുടെ സന്ദേശം.മനപ്പൂര്‍വം അജ്ഞാതനായതല്ല.
സംവാദം താളില്‍ ഞാന്‍ ചൂണ്ടിക്കാട്ടിയ തെളിവുകളെ ആധാരമാക്കിയാണു് തിരുത്തല്‍ നടത്തിയതു്.ലേഖനത്തിലെ വിവരങ്ങള്‍ ആധികാരികമായിക്കൊള്ളട്ടെ എന്നാണു് വിചാരിച്ചതു്.
സ്നേഹപൂര്‍വം--എബി ജോന്‍ വന്‍നിലം 14:50, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] beauty parlour
Hey, I Think you don't know I am a beautition.
I think this is the best reply i can give you. --ജസീം സന്ദേശം · ഓട്ടോഗ്രാഫ് 16:33, 24 മാര്‍ച്ച് 2007 (UTC)
വെറുതെവിട് സാറന്മാരെ ജീവിച്ച പോയ്ക്കോട്ടെ--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 16:39, 24 മാര്‍ച്ച് 2007 (UTC)
thank you for your message,--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 16:42, 24 മാര്‍ച്ച് 2007 (UTC)
Hope you will not hate me. I am a new user, I am trying to make my user page as mine in english wikipedia. You can hope my better contribution next time.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 16:50, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Reply
From your words I can really understand that I am too small ("പിന്നെയല്ലേ താങ്കള്‍")to talk with you .please leave me. I really love talking with you.thank you--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 17:02, 24 മാര്‍ച്ച് 2007 (UTC)
Please don't stop helping me. --ജസീം സന്ദേശം · ഓട്ടോഗ്രാഫ് 17:06, 24 മാര്‍ച്ച് 2007 (UTC)
Please sign in to your gmail account and chat with me.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 17:20, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Kottarakkara
When I started the kottarakkara article, what I really meant was Kottarakkara village. But now you made it almost Kottarakkara Taluk. Kottarakkara village and Kottarakkara taluk are different. Kottarakkara taluk comprises some other villages also. Similarly in the case of Thalavoor also, the Thalavoor Panchayat comprises two villages Thalavoor and Pidavoor. So please dont make such changes. It would be better to start a different page for Kottarakkara Taluk. I wish to create separate page for Thalavoor Gramapanchayat which consist of Thalavoor and Pidavoor. Expecting your opinions and suggestions Naveen Sankar 18:57, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Bhouthikam
Dear challian, sorry. I am new in the Malayalam wikipedia. However almost all the books published by Kerala Bhaashaa Sahitya Institute used the term Bhouthikam for Physics. The books that were published for the Pre-Degree courses are even now available in Kerala University Library and Public Library, Trivandrum. Anyway we donot say Thanmaatraa Bhouthikasaastram. Only thanmaathraa bhouthikam (Molecular Physics) is used. See articles in Mathrubhumi weekly or books by Kesavan Nair. I think it would be better to keep this name. I have also mentioned that in sanskrit and in hindi wikipedias also, only Bhouthiki is used for physics. Not bhouthik sastr or bhoutik vijnjaan. Only two people argued yet. Not too many. Let the discussion and study go on.. If you all wish, you can change the title. I am not against. Thanking you for your suggestions and expecting reply.. Naveen Sankar 19:30, 24 മാര്‍ച്ച് 2007 (UTC)
- Ok.. Ok.. I will do it as soon as possible. If you can, please create a separate article for Kottarakkara taluk. and then also there will remain problem.. the taluk name is kottarakkara.. the blockpanchayat name is also kottarakkara, the gramapanchayat name is again Kottarakkara and then the village name is also Kottaarakkara.. what to do? Naveen Sankar 19:51, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ചള്ളിയാന് തിരിഞ്ഞു നോക്കാന്‍ ഒരു താള്‍
റോമാ സാമ്രാജ്യം (നാനാര്‍ത്ഥങ്ങള്‍) ഇവിടെ നോക്കണേ..--Vssun 20:09, 24 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Font
Dear challiyaan.. which font have you used to write ഭൗതികം.. Please give me that font.. and help me to use the same in malayalam wikipedia. Anyway I have changed all ഭൌതികം into ഭൗതികം by copy-pasting.
[തിരുത്തുക] wikibreak
I am in a wikibreak and will come back only after April 14. I will not respond to your e-mail too.--ജസീം സന്ദേശം · ഓട്ടോഗ്രാഫ് 15:44, 25 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ക്ഷമിക്കണം
നിയന്ത്രണം വിട്ടു പോയി അത് കൊണ്ടാ. ക്ഷമിക്കണം. -- ജിഗേഷ് ►സന്ദേശങ്ങള്‍ 06:27, 26 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Timeline Kerala History
തീര്‍ച്ചയായും ശ്രമിയ്ക്കാം. ഇപ്പോള്‍ എഡിറ്റര്‍ ടൂള്‍ ബാറിന്റെ ബട്ടണ്‍ പൊസിഷനിംഗ് മാറ്റാനുള്ള ഗവേഷണത്തിലാണ് അതുകഴിഞ്ഞാലുടന്‍ ഇതിലേയ്ക്ക് കടക്കാം. നന്ദി - ടക്സ് എന്ന പെന്‌ഗ്വിന്‍ 16:07, 26 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] എഡിറ്റര്‍ ടൂള്‍ ബാര്‍
After copying and saving the script, press down the SHIFT key and click on your browser's refresh button.
ഇതു ചെയ്തോ. ഒന്നു ചെയ്തു നോക്കൂ. ശരിയാകും.എനിക്ക് ശരിയായി.--Shiju Alex 10:37, 27 മാര്‍ച്ച് 2007 (UTC)
- Did u ever changed the skin in user preferences ? Make sure that you are using the Monobook skin itself.
- go to http://ml.wikipedia.org/wiki/Special:Preferences
- click on skin
- Select Monobook if it is not the selected one
- Save it
- When editing something HOLD THE SHIFT KEY & REFRESH
If anymore problem persists, plese let me know. Thanks -ടക്സ് എന്ന പെന്‌ഗ്വിന്‍ 10:52, 27 മാര്‍ച്ച് 2007 (UTC)
- No ther's no problem in your monobook.js. It is something else. Are u using any proxy server in your network ?
Enthayalum 1, 2 divasam kondu seri avum .:) - 11:05, 27 മാര്‍ച്ച് 2007 (UTC)
മേല്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് ഒന്നും നടക്കുന്നില്ലെങ്കില്‍ താങ്കളുടെ ക്രമീകരണങ്ങളില്‍ എന്തോ പറ്റിയിട്ടുണ്ട്. അവിടെ മോണൊ ബുക്ക അല്ലെ ഡിഫൊള്‍ട്ട് . ക്രമീകരണങ്ങള്‍ ഒന്ന് ശ്രദ്ധിച്ചാലും.. -- ജിഗേഷ് ►സന്ദേശങ്ങള്‍ 11:33, 27 മാര്‍ച്ച് 2007 (UTC)
- challiyanji, valla rakshayumundo ? Toolbar seri ayo ? - ടക്സ് എന്ന പെന്‌ഗ്വിന്‍ 07:03, 28 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Template:WelcomeNote
WelcomeNote കൊടുക്കുമ്പൊള്‍ subst:WelcomeNote എന്ന് കൊടുക്കാന് ദയവായി ശ്രദ്ധിക്കുക. ഇത് കാണുക: http://ml.wikipedia.org/wiki/User_talk:Sreejith.vs പുതുമുഖത്തിന്റെ പേരിനു പകരം SUBST:BASEPAGENAME എന്നു വന്നിരിക്കുന്നു. --സാദിക്ക് ഖാലിദ് 14:46, 27 മാര്‍ച്ച് 2007 (UTC)
ചള്ളിയാന്‍ പറഞ്ഞത് ഒന്ന് ചെയ്തു നോക്കാം. ലിജു മൂലയില്‍ 19:01, 28 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] പ്രമാണ രേഖ
ചള്ളിയാനേ ഞാന്‍ റെഫറെന്‍സസ് ശരിയാക്കിയിട്ട് ഉണ്ട്. അതിലെ ഒരു പുസ്തകം മാത്രം എന്റെ കൈയില്‍ ഇല്ലാത്തതാണ്. അത് കിട്ടിയിട്ട് ഞാന്‍ അതും ചേര്‍ക്കാം. ലേഖനത്തില്‍ തൊടുന്നില്ല:-) ലിജു മൂലയില്‍ 20:54, 1 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] അല്ലാഹു ഇറക്കിയ ഗ്രന്ഥങ്ങള്‍
അത് അങ്ങനെ തന്നെയാണ്‍് ഇസ്ലാമിക വിശ്വാസത്തില്‍ഊള്ളത്. തെളിവ് ഖുര്‍ ആനില്‍ പറയുന്നു എന്നതാണ്‍്. ഖുര്‍ ആന്‍ 2:136 അതാണ്‍് സൂചിപ്പിക്കുന്നത്.
[തിരുത്തുക] തെളിവ് നല്‍കിയിട്ടുണ്ടല്ലോ
അതില്‍ പറയുന്നു. ദൈവം അവതരിപ്പിച്ച എന്നാണ്‍് ശരി. എഴുതിയതാരാലാലും തെളിവ് ഞാന്‍ കണ്ട് പിടിക്കന്‍ ശ്രമിക്ക്കുന്നു. ഖുര്‍ ആന്‍ 2:136 ലാണ്‍് അത് സൂചിപ്പിച്ചിരിക്കുന്നത്..............
[തിരുത്തുക] ഫൈറ്റിങ്ങ് സ്പിരിറ്റ്
എനിക്കിഷ്ടമായി. ചിലര്‍ ഇങ്ങനെ പറഞ്ഞാല്‍ തല്ലാന്‍ വരും അല്ലെങ്കില്‍ ഉത്തരം മുട്ടിയാല്‍ കൊഞ്ഞനം കുത്തും. താങ്കള്‍ അത്തരക്കാരനല്ല എന്ന് കരുതട്ടേ. നന്ദി. ഞാനും ശ്രമിക്കാം ആ ലേഖനം വിപുലീകരിക്കാന്‍. പക്ഷേ എനിക്ക് ചരിത്രം മാത്രമേ വശമുള്ളൂ. --ചള്ളിയാന്‍ 17:19, 3 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] നന്ദി
വിക്കിയില് വന്നിട്ട് ആരും ഒരു സ്വാഗതം പറഞ്ഞില്ല എന്നു വിചാരിക്കണ്ട. ഇനിയും കുറച്ച് പേര്‍ കൂടി ബാക്കിയുണ്ട്. മിഠായി ഇഷ്ടായിട്ടോ --സാദിക്ക് ഖാലിദ് 08:55, 4 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] വിഷു ആശംസ
നന്മ നിറഞ്ഞ വിഷു ആശംസിക്കുന്നു. നിലീന ജോസഫ് (സംവാദം|സംഭാവന) 10:21, 11 ഏപ്രില്‍ 2007 (UTC)
[തിരുത്തുക] please help
Please tell me were the afd pages are-Jaseem