Talk:ഇടുക്കി ജില്ല
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇടുക്കി ജില്ലയിലെ 2000 മീറ്ററില്‍ കൂടുതല്‍ ഉയരമുള്ള കൊടുമുടികള്‍/മലകളുടെ പേരുകള്‍ താഴെ എഴുതിയിരിക്കുന്നു. ദയവായി പരിശോദിക്കുക
- ആനമുടി
- ഇരവിമല
- തട്ടുമല
- ചെന്താവര
- കുമരിക്കല്‍
- കരിങ്കുളം
- ദേവിമല
- പെരുമാള്‍
- ഗുഡൂര്‍
- കഭുല
- ദേവികുളം
- അഞ്ചനാട്
- ശബരിമല
- കരിമല
Vssun 20:21, 4 ഡിസംബര്‍ 2006 (UTC)