ഇന്തോനേഷ്യ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||
ഔദ്യോഗിക ഭാഷകള്‍ | ഭാഷാ ഇന്തോനേഷ്യ | ||||
തലസ്ഥാനം | ജക്കാര്‍ത്ത | ||||
ഗവണ്‍മെന്റ് | ജനാധിപത്യ റിപബ്ലിക്ക് | ||||
പ്രസിഡന്റ് | സൂശിലോ യുധോയനോ | ||||
വിസ്തീര്‍ണ്ണം |
1, 919, 440കി.മീ.² |
||||
അതിര്‍ത്തി ദൈര്‍ഘ്യം |
- | ||||
ജനസംഖ്യ ജനസാന്ദ്രത: |
238,452,952(2005) 131/കി.മീ.² |
||||
സ്വാതന്ത്ര്യ വര്‍ഷം | 1945 |
||||
ദേശീയ ദിനം | ഓഗസ്റ്റ് 17 | ||||
മതങ്ങള്‍ | ഇസ്ലാം 88% | ||||
നാണയം | റുപിയ(IDR) | ||||
സമയ മേഖല | UTC+7 - +9 | ||||
ഇന്റര്‍നെറ്റ് സൂചിക | .id | ||||
ടെലിഫോണ്‍ കോഡ് | 62 |
ഇന്തോനേഷ്യ (ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് ഇന്തോനേഷ്യ) ഏഷ്യന്‍ വന്‍കരയിലെ ഒരു രാജ്യമാണ്. ഏറ്റവും കൂടുതല്‍ മുസ്ലീം ജനസംഖ്യയുള്ള രാജ്യമാണിത്. ജനസംഖ്യയുടെ കാര്യത്തില്‍ ലോകത്തെ നാലാമത്തെ രാജ്യമാണ് ഇന്തോനേഷ്യ. പസഫിക് മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ് ഈ രാജ്യം. മലേഷ്യ, ഈസ്റ്റ് ടിമോര്‍, പപ്പുവ ന്യൂഗിനിയ എന്നിവയാണ് അയല്‍ രാജ്യങ്ങള്‍. ജക്കാര്‍ത്തയാണ് തലസ്ഥാനം. ഏറ്റവും വലിയ നഗരവും ഇതുതന്നെ.
തെക്കുകിഴക്കേ ഏഷ്യ |
---|
ബ്രൂണൈ • കംബോഡിയ • ഈസ്റ്റ് ടിമോര്‍ • ഇന്തോനേഷ്യ • ലാവോസ് • മലേഷ്യ • മ്യാന്‍മാര്‍ • ഫിലിപ്പീന്‍സ് • സിംഗപ്പൂര്‍ • തായ്‌ലാന്റ് • വിയറ്റ്നാം |
ഭൂമിശാസ്ത്ര കുറിപ്പുകള്‍: (1) ഭാഗികമായി യൂറോപ്പില്‍; (2) ഭാഗികമായോ പൂര്‍ണമായോ ഓഷ്യാനിയയില്‍ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്നു; (3) മിക്കവാറും ഭാഗം ആഫ്രിക്കയില്‍; (4) തായ്വാന്റെ രാഷ്ട്രീയ സ്ഥിതി കാണുക.