ഇന്ദ്രന്‍
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഭാരതീയ പുരാണങ്ങളിലെ ദേവന്മാരുടെ രാജാവ്. മഴയുടേയും ഇടിമിന്നലിന്റെയും ദേവനായി കണക്കാക്കുന്നു.
[തിരുത്തുക] ജനനം
ബ്രഹ്മാവിന്റെ മാനസപുത്രന്മാരില്‍ ജ്യേഷ്ഠനായ മരീചിയില്‍ നിന്ന് കശ്യപന്‍ ജനിച്ചു. കശ്യപന് ദക്ഷപുത്രിമാരില്‍ ജ്യേഷ്ഠത്തിയായ അദിതിയില്‍ ജനിച്ചവനാണ് ഇന്ദ്രന്‍.
[തിരുത്തുക] ഇന്ദ്രന്റെ ജോലി
ഇന്ദ്രന്‍ ദേവന്മാരുടെ അധിപതിയായി. ഇന്ദ്രന്റെ ആന ഐരാവതവും കുതിര ഉച്ഛൈശ്രവസ്സും ആയുധം വജ്രവും ആകുന്നു.ഇന്ദ്രന്‍ അഷ്ടദിക്‍പാലകന്മാരില്‍ ഒരാള്‍ ആണ്. ഇന്ദ്രന്റെ പട്ടണത്തിന്റെ പേര്‍ അമരാവതി എന്നാണ്‍.
[തിരുത്തുക] പ്രമാണാധാരസൂചി
ഹിന്ദു ദൈവങ്ങള്‍ |
---|
ഗണപതി | ശിവന്‍ | ബ്രഹ്മാവ് | വിഷ്ണു | ദുര്‍ഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമന്‍ | ഹനുമാന്‍ | ശ്രീകൃഷ്ണന്‍ | സുബ്രമണ്യന്‍ | ഇന്ദ്രന്‍ | ശാസ്താവ്| കാമദേവന്‍ | യമന്‍ | കുബേരന്‍ | സൂര്യദേവന്‍ |