കരുനാഗപ്പള്ളി സ്വരൂപം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
യൂറോപ്യന്‍ രേഖകളില്‍ ‘മാര്‍ത്ത്’ എന്നും ‘കര്‍നാപൊളി’ എന്നും പരാമര്‍ശിക്കുന്ന ഈ രാജ്യം കരുനാഗപ്പള്ളി,കാര്‍ത്തികപ്പള്ളി,മാവേലിക്കര എന്നീ താലൂക്കുകളുടെ ഭാഗങ്ങള്‍ കൂടിച്ചേര്‍ന്നതാണ്.മരുതൂര്‍കുളങ്ങരയായിരുന്നു ഈ രാജ്യത്തിന് റ്റെ ആസ്ഥാനം.കാലക്രമേണ ഈ രാജ്യം കായംകുളത്തിന് റ്റെ അധീനത്തിലാകുകയും മാര്‍ത്താണ്ഡവര്‍മ്മ കായംകുളം പിടിച്ചടക്കിയതോടുകൂടി തിരുവിതാംകൂറിന് റ്റെ ഭാഗമായി മാറുകയും ചെയ്തു.