കാഞ്ചന്‍ജംഗ, കാസര്‍ഗോഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ കാസര്‍ഗോഡ് ജില്ല ആസ്ഥാനത്തു നിന്നും 16 കിലോമീറ്റര്‍ അകലെയാണ് കാഞ്ചന്‍ ജംഗ എന്ന പ്രശസ്തമായ കലാഗ്രാമം. കാസര്‍ഗോഡ് നിന്നും സുള്ളിയ റോഡിലേക്കുള്ള വഴിയിലാണ് ഈ കലാഗ്രാമം. പ്രശസ്ത കലാകാരനായ പുനിഞ്ചിത്തയ ആണ് ഈ കലാഗ്രാമം സ്ഥാപിച്ചത്.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: കാസര്‍ഗോഡ് റെയില്‍വേ സ്റ്റേഷന്‍
- കാസര്‍ഗോഡ് പട്ടണത്തില്‍ നിന്നും ഇവിടേക്ക് ബസ്സും ടാക്സിയും ലഭിക്കും.