കുറ്റ്യാടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കുറ്റ്യാടി | |
വിക്കിമാപ്പിയ -- 11.6653° N 75.7678° E | |
ഭൂമിശാസ്ത്ര പ്രാധാന്യം | പട്ടണം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കോഴിക്കോട് |
ഭരണസ്ഥാപനങ്ങള്‍ | ഗ്രാമപഞ്ചായത്ത് |
പഞ്ചായത്ത് പ്രസിഡണ്ട് | നളിനി ടീച്ചര്‍ |
വിസ്തീര്‍ണ്ണം | ചതുരശ്ര കിലോമീറ്റര്‍ |
ജനസംഖ്യ | |
ജനസാന്ദ്രത | /ച.കി.മീ |
കോഡുകള്‍ • തപാല്‍ • ടെലിഫോണ്‍ |
+91 496 |
സമയമേഖല | UTC +5:30 |
പ്രധാന ആകര്ഷണങ്ങള് | പൂഴ, പ്രകൃതി ഭംഗി |
കേരളത്തിലെ കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ കിഴക്കന്‍ പ്രദേശത്തുള്ള ഒരു ചെറിയ പട്ടണമാണ് കുറ്റ്യാടി. വടകര-വയനാട് റോഡിലാണ് ഇതിന്റെ സ്ഥാനം. കുറ്റ്യാടി പഞ്ചായത്തിന്റെ ആസ്ഥാനമാണ് ഈ പട്ടണം. കാവിലുംപാറ, മരുതോങ്കര, മുള്ളന്‍കുന്ന് തുടങ്ങി പല പഞ്ചായത്തുകളിലെയും ജനങ്ങള്‍ വടകര, കോഴിക്കോട് പട്ടണങ്ങളിലേക്ക് പോകാന്നത് കുറ്റ്യാടിയിലൂടെയാണ് എന്നത് ഈ പട്ടണത്തിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു. പ്രസിദ്ധമായ കുറ്റ്യാടി പുഴയ്ക് ആ പേരുകിട്ടിയത് ഈ പട്ടണത്തിന്റെ ഓരങ്ങളിലൂടെ ഒഴുകുന്നതിനാലാണ്.