തേനി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തേനി തമിഴ്നാട്ടിലെ ഒരു പട്ടണമാണ്. തേനി ജില്ലയുടെ ആസ്ഥാനവും. ഇവിടം പഞ്ഞി, മുളക്, തുണിത്തരങ്ങള്‍ എന്നീ വ്യാപാരങ്ങള്‍ക്ക് പേരുകെട്ട സ്ഥലമാണ്. ഇവിടെ കൃഷിയാണ് പ്രധാന തൊഴില്‍. ഈ ജില്ല സഹ്യദ്രിയാല് ചുറ്റപ്പെട്ടിരിക്കുന്നു. മുലായ് നദി ഈ ജില്ലയിലൂടെയാണ് ഒഴുകുന്നത്. തേനി പ്രസിദ്ധ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കൊടൈകനാല്‍, തേക്കടി , മൂന്നാര്‍ എന്നിവയ്ക്ക് അടുത്ത് ആണ്. ഈ മൂന്ന് പ്രദേശങ്ങളെയും തേനി ബന്ധിപ്പിക്കുന്നു.
[തിരുത്തുക] മറ്റു സ്ഥലങ്ങളില്‍ നിന്ന്
- 498 കി.മി ചെന്നൈ
- 460 കി.മി ബാംഗ്ലൂര്‍
- 87 കി.മി.കൊടൈ കനാല്‍
- 132 കി.മി. പഴനി
- 90 കി.മി. മൂന്നാര്‍
- 76 കി.മി. മധുര
- 16 കി.മി. ബോദിനായകന്നൂര്
- 16 കി.മി. ആണ്ടിപെട്ടി
- 13 കി.മി. ആബാസുരം
- 9 കി.മി. ലക്ഷ്മിപുരം
- 16 കി.മി. പെരിയകുളം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികള്‍
Theni Roller Skating and Sports Adventure Association
തമിഴ്നാട് സംസ്ഥാനം വിഷയങ്ങള്‍ | ചരിത്രം | രാഷ്ട്രീയം | തമിഴര്‍ | തമിഴ് |
|
---|---|
തലസ്ഥാനം | ചെന്നൈ |
ജില്ലകള്‍ | ചെന്നൈ • കോയമ്പത്തൂര്‍ • കൂഡല്ലൂര്‍ • ധര്‍മ്മപുരി • ഡിന്‍ഡിഗല്‍ • ഈറോഡ് • കാഞ്ചീപുരം • കന്യാകുമാരി • കരൂര്‍ • കൃഷ്ണഗിരി • മധുര • നാഗപട്ടണം • നാമക്കല്‍ • പേരാമ്പല്ലൂര്‍ • പുതുക്കോട്ട • രാമനാഥപുരം • സേലം • ശിവഗംഗ • തഞ്ചാവൂര്‍ • നീലഗിരി • തേനി • തൂത്തുക്കുടി • തിരുച്ചിറപ്പള്ളി • തിരുനെല്‍വേലി • തിരുവള്ളുവര്‍ • തിരുവണ്ണാമലൈ • തിരുവാരൂര്‍ • വെല്ലൂര്‍ • വില്ലുപുരം • വിരുദ നഗര്‍ |
പ്രധാന പട്ടണങ്ങള്‍ | ആലന്തൂര്‍ • ആവടി • അമ്പത്തൂര്‍ • ചെന്നൈ • കോയമ്പത്തൂര്‍ • ഗൂഡല്ലൂര്‍ • ഡിന്‍ഡിഗല്‍ • ഈറോഡ് • കാഞ്ചീപുരം • കരൂര്‍ • കുംഭകോണം • മധുര • നാഗര്‍കോവില്‍ • നെയ്വേലി • പല്ലാവരം • പുതുക്കോട്ട • രാജപാളയം • സേലം • തിരുച്ചിറപ്പള്ളി • തിരുനെല്‍വേലി • താംബരം • തൂത്തുക്കുടി • തിരുപ്പൂര്‍ • തിരുവണ്ണാമലൈ • തഞ്ചാവൂര്‍ • തിരുവോട്ടിയൂര്‍ • വെല്ലൂര്‍ |