പഴശ്ശിരാജ സ്മാരകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളത്തിലെ വയനാട് ജില്ലയിലെ ഒരു പ്രധാന ആകര്‍ഷണം ആണ് പഴശ്ശിരാജയുടെ ശവകുടീരം. വടക്കന്‍ വയനാടില്‍ മാനന്തവാടിയില്‍ ആണ് പഴശ്ശിരാജാവിന്റെ ഈ സ്മാരകം. ഇന്ന് ഇത് ഒരു വിനോദസഞ്ചാര കേന്ദ്രവും ആണ് വിനോദസഞ്ചാരികള്‍ക്കായി ബോട്ട് യാത്ര സൌകര്യങ്ങളും കുട്ടികള്‍ക്കായി വിനോദ വസ്തുക്കളും ഇവിടെ ഉണ്ട്. ഒരു മത്സ്യ വളര്‍ത്തല്‍ കേന്ദ്രവും (അക്വാറിയം) ഇവിടെ ഉണ്ട്. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് എതിരായി ഒളിയുദ്ധം നടത്തി വീരചരമം അടഞ്ഞ പഴശ്ശിരാജാവിനെ ഇവിടെ 1805-ല്‍ സംസ്കരിച്ചു. വീരപഴശ്ശി എന്നും കേരള സിംഹം എന്നും അദ്ദേഹം അറിയപ്പെടുന്നു.
കല്പറ്റയില് നിന്നും 32 കിലോമീറ്റര്‍ വടക്കു കിഴക്കായി ആണ് മാനന്തവാടി സ്ഥിതിചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ പിടികൂടുന്നതു വരെ പഴശ്ശി ഒളിവില്‍ താമസിച്ചിരുന്നത് പുല്പള്ളി ഗുഹയില്‍ ആയിരുന്നു.
[തിരുത്തുക] അവലംബം
വയനാട്ടിലെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
ബാണാസുര സാഗര്‍ ഡാം• ചെമ്പ്ര കൊടുമുടി• ഇടക്കല്‍ ഗുഹ• കുറുവ ദ്വീപ്• ലക്കിടി• മുത്തങ്ങ• പക്ഷിപാതാളം• പഴശ്ശിരാജ സ്മാരകം• പൂക്കോട് തടാകം• സെന്റിനെല്‍ പാറ വെള്ളച്ചാട്ടം• സൂചിപ്പാറ വെള്ളച്ചാട്ടം• തിരുനെല്ലി ക്ഷേത്രം• മീന്മുട്ടി വെള്ളച്ചാട്ടം• പാപനാശിനി• ചീങ്കേരി വെള്ളച്ചാട്ടം• ബത്തേരി ജൈന ക്ഷേത്രം• കര്‍ളാട് ചിറ• വരാമ്പട്ട മോസ്ക്• പുളിയാര്‍മല ജൈന ക്ഷേത്രം• പള്ളിക്കുന്ന് പള്ളി•കല്പറ്റ• അമ്പലവയല്‍ തോട്ടം• ബാണാസുര സാഗര്‍ മല• ബേഗൂര്‍ വന്യജീവി സങ്കേതം• ബോയ്സ് ഠൌണ്‍• ചെയിന്‍ മരം• ചീങ്കേരി മല• ചീയമ്പം വെള്ളച്ചാട്ടം• കാന്തപ്പാറ വെള്ളച്ചാട്ടം• കാപ്പിക്കലം വെള്ളച്ചാട്ടം• കരാപ്പുഴ ഡാം• മീനങ്ങാടി• മുത്തങ്ങാടി• പൊങ്കുഴി• പുല്‍പ്പള്ളി സീതാദേവി ക്ഷേത്രം• തോല്പെട്ടി വന്യജീവി സങ്കേതം• വള്ളിയൂര്‍കാവ്• തൃക്കൈപാട്ട ക്ഷേത്രം
|