Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (സാങ്കേതികം) - വിക്കിപീഡിയ

വിക്കിപീഡിയ:വിക്കി പഞ്ചായത്ത് (സാങ്കേതികം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


വിക്കി പഞ്ചായത്ത്
വിക്കി പഞ്ചായത്ത്

ഉള്ളടക്കം

[തിരുത്തുക] കുറുക്കുവഴി... പിന്നേയും പ്രശ്നമാകുന്നു

കുറുക്കുവഴി ചേര്‍ത്തിട്ടുള്ള താളുകളില്‍ ഇന്‍ഫോബോക്സ് വലതുവശത്തുനിന്ന് താളിന്റെ നടുവിലേക്ക് നീങ്ങിപ്പോകുന്നുണ്ട്. ഐ.ഇ. യില്‍ മാത്രമാണ് പ്രശ്നം.. ഫയര്‍ഫോക്സില്‍ പ്രശ്നമൊന്നുമില്ല.. കുറുക്കുവഴിയെ.. നീക്കം ചെയ്യുമ്പോള്‍ ശരിയാവുന്നുമുണ്ട്.. --Vssun 08:42, 23 ഡിസംബര്‍ 2006 (UTC)

ഒരു ഉദാഹരണ ലേഖനം--Shiju Alex 09:38, 23 ഡിസംബര്‍ 2006 (UTC)

ഇന്ത്യ തന്നെ എടുത്തു നോക്കൂ --Vssun 10:10, 23 ഡിസംബര്‍ 2006 (UTC)

വിക്കി സിന്റാക്സും മറ്റും നന്നായി അറിയുന്ന ബിജിയോ, പ്രവീണോ, ട‌ക്‍സോ ഈ പ്രശ്നം എങ്ങനെ പരിഹരിക്കാം എന്നതിലേക്ക് കുറച്ച് ഗവേഷണം നടത്തിയാല്‍ നന്നായിരുന്നു. ഞാന്‍ ഈ കുറുക്കുവഴി മുകളിലേക്കും തഴേക്കും ഒക്കെ മാറ്റി നോക്കി. പക്ഷെ രക്ഷയില്ല. കുറുക്കുവഴിയുടെ വീതി എത്രയാണോ അത്രയും ബ്ലാങ്ക് സ്പേസ് ലേകനത്തില്‍ ഇന്‍ഫോബോക്സിന്റെ നീളത്തില്‍ ഉണ്ടാവുന്നതാണ് പ്രശ്നം. ഇന്‍ഫോബോക്സിനു ശേഷം പ്രശ്നം ഇല്ല താനും. “ഇന്‍ഫോ ബോക്സും“ “കുറുക്കുവഴിയും“ കൂടി ചേര്‍ന്നു പോകാന്‍ എന്തെങ്കിലും ചെയ്യണം. --Shiju Alex 06:12, 27 ഡിസംബര്‍ 2006 (UTC)

എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നു നോക്കാം, അല്പം തിരക്കിലാണ് സമയമെടുത്തേക്കും -ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 06:20, 27 ഡിസംബര്‍ 2006 (UTC)

ഇന്ത്യയിലും തിരുവനന്തപുരം ലും പ്രശ്നമൊന്നും കാണുന്നില്ലല്ലൊ ? ഷിജു അത് ശരിയാക്കിയതാണോ ? ഞാന്‍ IE യും FF ഉം ഉപയോഗിച്ച് നോക്കി. അതേപോലെ 800X600, 1024X768 റെസല്യൂഷനുകളും നോക്കി ഒരു പ്രശ്നവും ഇല്ല. ഞാന്‍ 6.0.3790.0 വെര്‍ഷന്‍ IE ആണ് ഉപയോഗിച്ചത്. ഏതു വെര്‍ഷനില്‍ ഏതു റെസല്യൂഷ്നിലാണ് പ്രശ്നം എന്നറിഞ്ഞാല്‍ നന്നായിരുന്നു. - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 09:27, 27 ഡിസംബര്‍ 2006 (UTC)

കുറുക്കുവഴിക്കു ശേഷം രണ്ട് ബ്ലാങ്ക് ലൈന്‍ ഞാന്‍ കൊടുത്തു (ഒരെണ്ണം കൊടുത്താല്‍ ശരിയാകുന്നില്ല). അപ്പോള്‍ സംഭവം ശരിയാകുന്നു.
ഇതു ശരിയായ സൊലൂഷന്‍ ആണോ എന്ന് എനിക്ക് അറിയില്ല. പക്ഷെ ഞാന്‍ അങ്ങനെ ചെയ്തപ്പോള്‍ സംഭവം ശരിയാകുന്നുണ്ട്. പക്ഷെ ലേഖനത്തിന്റെ ആദ്യത്തെ പാരഗ്രാഫിനു മുന്‍പുള്ള സ്‌പേസ് കൂടുതല്‍ ആണൊ എന്നു സംശയം. അത് രണ്ട് ബ്ലാങ്ക് ലൈന്‍ കൊടുത്തു കൊണ്ടുണ്ടാകുന്നതാണെന്ന് അറിയാം. ആരെങ്കിലും ഒന്നു ചെക്ക് ചെയ്യൂ. എനിക്ക് ഈ വിക്കി സിന്റാക്സുകള്‍ വലിയ പിടിയില്ല. --Shiju Alex 10:18, 27 ഡിസംബര്‍ 2006 (UTC)

ഷിജുവിന്റെ പരീക്ഷണത്തില്‍ നിന്നും ആര്‍ജവം ഉള്‍ക്കൊണ്ട് ഒരു പരീക്ഷണം കുറുക്കുവഴി ഫലകത്തില്‍ നടത്തിയിട്ടുണ്ട്.. കാര്യങ്ങള്‍ അല്പം ഭേദപ്പെട്ടു എന്ന് പറയട്ടെ.. --Vssun 18:54, 27 ഡിസംബര്‍ 2006 (UTC)

എന്‍.ബി.എ. എന്ന ഇംഗ്ലീഷ് വിക്കി താള്‍ കണ്ടപ്പോഴാണ്‍ ഈ ഫലകം കണ്ണില്‍പ്പെട്ടത്.. ടക്സിനോ ബിജിക്കോ ഒന്നു റെഫര്‍ ചെയ്യാവുന്നതാണ്.
--Vssun 19:23, 27 ഡിസംബര്‍ 2006 (UTC)
We could add that warning, or make കുറുക്കുവഴി a protected page. -Bijee 16:38, 1 ജനുവരി 2007 (UTC)

Anybody seeing, any more issues with കുറുക്കുവഴി? -Bijee 16:38, 1 ജനുവരി 2007 (UTC)


[തിരുത്തുക] മലയാളം വിക്കിയിലെ സമയമേഖല

മലയാളം വിക്കിയിലെ സമയമേഖല ഇന്ത്യന്‍ സ്റ്റാന്‍‌ഡേര്‍ഡ് റ്റൈം ആക്കാന്‍ പറ്റുമോ? ഇപ്പോഴത്തെ GMT യെ ക്കാള്‍ നല്ലത് അതല്ലേ? അതോ ഇനി വിക്കിയില്‍ GMT തന്നെ വേണം എന്നുണ്ടോ?--Shiju Alex 05:42, 8 ഫെബ്രുവരി 2007 (UTC)

ഈ ആശയത്തിനോട് വിയോജിപ്പാണെനിക്കുള്ളത് കാരണമെന്തെന്നാല്‍ മിക്ക വ്യക്തികളും പലസ്ഥലങ്ങളില്‍ നിന്ന് എഡിറ്റ് ചെയൂന്നവര്‍ അതുകൊണ്ട് തന്നെ വെവ്വേറെ സമയം കാണിക്കുമ്പോള്‍ ഒരു ധാരണയുമില്ലാക്കും എപ്പോളാണ് മാറ്റങ്ങള്‍ ഉണ്ടായത് എന്ന്. --ജിഗേഷ് | ജിഗേഷിനോടു പറയൂ 06:02, 8 ഫെബ്രുവരി 2007 (UTC)

[തിരുത്തുക] എഡിറ്റര്‍ ടൂള്‍ബാര്‍

വിക്കിയുടെ എഡിറ്റര്‍ ടൂള്‍ബാറില്‍ ഇംഗ്ലീഷ് വിക്കിയില്‍ ഉള്ളതുപോലെ കൂടുതല്‍ ടൂള്‍സ് ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും.. കുറഞ്ഞ പക്ഷം റീഡയറക്റ്റും കാറ്റഗറിയുമെങ്കിലും..--Vssun 06:54, 21 മാര്‍ച്ച് 2007 (UTC) :Template,subst എന്നിവക്കുള്ള ഷോര്‍ട്ട്‌കട്ട് കൂടി ടൂള്‍ബാറില്‍ ആവശ്യമുണ്ട്?? --Vssun 10:40, 21 മാര്‍ച്ച് 2007 (UTC)

ഞാന്‍ അതു തന്നെ ചര്‍ച്ചചെയ്യണം എന്ന് വിചാ‍രിച്ചിരിക്കുകയായിരുന്നു. പലപ്പോഴും അത്തരത്തിലുള്ള ടൂളുകള്‍ ആവശ്യം വരുന്നുണ്ട്. ദയവായി ഒന്നു ശ്രദ്ധിച്ചാല്‍ നന്നായിരിക്കും. --  ജിഗേഷ്  ►സന്ദേശങ്ങള്‍  13:01, 21 മാര്‍ച്ച് 2007 (UTC)

എഡിറ്റ് ബോക്സിനു മുകളിലുള്ള ടൂള്‍ബാര്‍ ഇംഗ്ലീഷ് വിക്കിയിലേതുപോലെ ആക്കിയിട്ടുണ്ട്.മന്‍‌ജിത് കൈനി 05:48, 22 മാര്‍ച്ച് 2007 (UTC)

മന്‍ ജിത്ത് ജി, നന്ദി , വളരെ സന്തോഷം !!! --  ജിഗേഷ്  ►സന്ദേശങ്ങള്‍   05:59, 22 മാര്‍ച്ച് 2007 (UTC)

:ഇപ്പോഴും സബ്സ്റ്റും ടെമ്പ്ലേറ്റും വന്നില്ലല്ലോ മഞ്ജിത്ത് മാഷേ.. അതു രണ്ടും ഉണ്ടെങ്കില്‍ മലയാളത്തില്‍ ടൈപ്പ് ചെയ്തുകൊണ്ടിക്കുമ്പോള്‍ ഇടക്കിടക്ക് ഇംഗ്ലീഷിലേക്ക് സ്വിച്ച് ചെയ്യേണ്ട കാര്യമില്ല..--Vssun 06:22, 22 മാര്‍ച്ച് 2007 (UTC)

Subst added to the tolbox; check the Image:Button subst.png button on the tool bar. Report any problems if u see any. Thanks : ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 12:37, 22 മാര്‍ച്ച് 2007 (UTC)

ആയുധങ്ങളുടെ ക്രമത്തിന് ചില മാറ്റങ്ങല്‍ നിര്‍ദ്ദേശിക്കുന്നു.

  • ഒപ്പിടാനുള്ള ആയുധം വലത്തേ അറ്റത്തേക്കു നീക്കിയാല്‍ കൂടുതല്‍ സൌകര്യമായിരിക്കും.
  • വെട്ടാനുള്ള ആയുധം (സ്ട്രൈക്ക്) കടുപ്പിക്കലും, ചെരിക്കലും കഴിഞ്ഞ് മൂന്നാമതായി പ്രതിഷ്ടിക്കുക്കക.
  • സബ്സ്റ്റ്,നോ-വിക്കി എന്നിവ റീഡയറക്റ്റിന്റെ തൊട്ടടുത്താക്കം

--Vssun 04:36, 23 മാര്‍ച്ച് 2007 (UTC)

This suggestion seems to be meaningful; what others think ?? - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 06:27, 24 മാര്‍ച്ച് 2007 (UTC)


സുനില്‍ നടത്തിയ സംവാദം ഞാന്‍ ഇപ്പോഴാണ് കണ്ടത്. ഇതു എത്രയും പെട്ടെന്ന് ചെയ്യേണ്ടതാണ്. മാത്രമല്ല ബട്ടണുകളുടെ അറേഞ്ച്മെന്റ് തഴെ പറയുന്ന വിധമായാല്‍ നന്ന്.

  1. B (For Bold Text)
  2. I (For Italic Text)
  3. Str (For striking the text)
  4. A (For Heading )
  5. Block text (Quote)
  6. Small text
  7. Insert Table
  8. Soft break
  9. Horizontal line
  10. Hidden Comment
  11. No Wiki code
  12. Internal Link
  13. External link
  14. Embedded Image
  15. Media file link
  16. Picture Gallery
  17. Latex mathematical Formula
  18. Super script
  19. Subscript
  20. Redirect
  21. subst
  22. Signature

യൂസബിലിറ്റി ടെസ്റ്റ് കഴിഞ്ഞു വന്നതാണെന്ന് കരുതിയാല്‍ മതി. :)


--Shiju Alex 10:25, 26 മാര്‍ച്ച് 2007 (UTC)


A (For Heading) എന്ന ബട്ടണില്‍ H അല്ലേ കൂടുതല്‍ നല്ലത്. അതേ പോലെ Small text എന്ന ബട്ടണ്‍ കാണുമ്പോള്‍ വേറെ എന്തൊക്കെയോ ആണ് തോന്നുന്നത്--Shiju Alex 10:30, 26 മാര്‍ച്ച് 2007 (UTC)

ഈ രീതിയില്‍ മാറ്റം വരുത്തുന്നത് നല്ലതാണ്.. പിന്നെ കുറച്ച് ഉപയോഗിച്ചതിനു ശേഷം പറയാം..--Vssun 12:37, 26 മാര്‍ച്ച് 2007 (UTC)

Dear ഷിജൂ,vssun,

ഇതില്‍ ഒരു പ്രശ്നമുണ്ടല്ലോ! റീ ഡയറക്റ്റ്‌ മുതല്‍ വലത്തോട്ടുള്ള ബട്ടണുകളാണ്‌ എക്സ്ട്രാ ഓപ്ഷനായി ജാവാസ്ക്രിപ്റ്റ്‌ ഉപയോഗിച്ച്‌ പ്ലഗ്‌ ചെയ്തിരിയ്ക്കുന്നത്‌. റീഡയറക്റ്റിന്‌ ഇടത്തോട്ടുള്ള ബട്ടണുകളെല്ലാം മറ്റേതോരീതിയിലാണ്‌ മീഡിയാവിക്കി എഞ്ചിനിലേയ്ക്ക്‌ ചേര്‍ത്തിരിയ്ക്കുന്നത്‌. അതിനാല്‍ റീഡയറക്റ്റ്‌ മുതല്‍ വലത്തോട്ടുള്ളവ മാത്രമേ എനിയ്ക്ക്‌ മാറ്റി വച്ചുതരാന്‍ സാധിയ്ക്കൂ. അവയുടെ പൊസിഷനിംഗ്‌ എങ്ങനെ വേണമെന്ന് കൃത്യമായി ഇവിടെ എഴുതി വയ്ച്ചേക്കൂ നാളത്തന്നെ മാറ്റിക്കളയാം. നന്ദി. -ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 15:59, 26 മാര്‍ച്ച് 2007 (UTC)


ടക്‌സേ,
എനിക്കു പ്രോഗ്രാമിങ്ങിഗും മറ്റും അറിയില്ല. അതിനാല്‍ തന്നെ ജാവാ സ്ക്രിപ്റ്റ് എന്ന് ഒക്കെ പറഞ്ഞാല്‍ അറിയില്ല. പക്ഷെ ഒരു സാധാരണ യൂസര്‍ എന്ന നിലയില്‍ ഒരു ആപ്ലിക്കേഷന്‍ ഉപയോഗിക്കുമ്പോള്‍ ഉള്ള യൂസബിലിറ്റി നോക്കുമ്പോള്‍ മുകളില്‍ പറഞ്ഞ വിധത്തില്‍ സംഭവം പുനഃര്‍ക്രമീകരിച്ചാല്‍ നല്ലതയിരിക്കും എന്നു എനിക്ക് തോന്നുന്നു. പിന്നെ മുകളില്‍ എഴുതിയിരിക്കുന്നതില്‍ നിന്നു ഞാന്‍ മനസീലാക്കിയത്; ഇംഗ്ലീഷ് വിക്കിയിലെ എന്തോ ഒരു ബേസ് കോഡില്‍ ജാവാസ്ക്രിപ്റ്റ്‌ ഉപയോഗിച്ച്‌ എന്തൊക്കെയോ കൂടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് ടക്സ് പുതിയ ബട്ടണുകള്‍ ഉണ്ടാക്കിയത് എന്നാണ്. എന്റെ അഭിപ്രായത്തില്‍ അങ്ങനെ ഇംഗ്ലീഷ് വിക്കിയെ കോപ്പിയടിക്കാതെ നമുക്ക് തന്നെ ഈ എഡിറ്റ് ടൂള്‍ ബാര്‍ ഉണ്ടാക്കി കൂടേ. (എന്നെ കൊണ്ട് എന്തയാലും നടക്കില്ല. മറ്റൂള്ളവര്‍ പരീക്ഷണം നടത്തി സംഗതി വിജയിച്ചാല്‍ സന്തോഷം.)പിന്നെ നമ്പേര്‍ഡ് ലിസ്റ്റും ബുള്ളറ്റ് ലിസ്റ്റും കൂടി എഡിറ്റ് ടൂള്‍ ബാറില്‍ വന്നാല്‍ അത്യുഗ്രന്‍. --Shiju Alex 16:25, 26 മാര്‍ച്ച് 2007 (UTC)


Dear Shiju and Others,

I will write a new Jscript that can be plugged into your userspace for doing all the changes as mentioned above. It is possible. I will surely add additional buttons to the new script. I've just tested it in my space. will give u once after the script is tested. Thanks. _ ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 16:56, 26 മാര്‍ച്ച് 2007 (UTC)


[തിരുത്തുക] Script Ready

Hi everybody, I've just written a small script to rearrange the toolbar buttons. Its kept at User:Tux_the_penguin/Tux:ButtonScript anybody who'd like to rearrange their editor toolbar butons in the above order can copy that script to their personal monobook script space (remember to copy the script by copying the original source, dont copy directly from the page). After copying and saving the script, press down the SHIFT key and click on your browser's refresh button. Next time when u see the edit toolbar, it will be rearranged. Feel free to report any bugs on my talk page. If you can't do it on your own feel free to leave a message on my talk page, I'm ready to help you :). - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 07:20, 27 മാര്‍ച്ച് 2007 (UTC)


ടക്സേ,

സംഗതി വിജയിച്ചു. അഭിനന്ദനങ്ങള്‍. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ഇതിന്റെ കസ്റ്റമൈസേഷനേനാണ്. അതായത് വേണമെന്നുള്ളവര്‍ക്ക് മാത്രം ഇതു സ്വീകരിച്ചാല്‍ മതി എന്നുള്ളത്. ബാക്കിയുള്ളവര്‍ക്ക് പഴയ രീതി പിന്‍‌തുടരുകയും ചെയ്യാം. എന്തായാലും ഒരിക്കല്‍ കൂടി അഭിനന്ദനങ്ങള്‍.--Shiju Alex 08:20, 27 മാര്‍ച്ച് 2007 (UTC)

എനിക്ക് തല കറങ്ങുന്നു. ഒന്നും മനസ്സിലാവുന്നില്ല. അതോ ഞാന്‍ ചെയ്തത് വല്ലതും. ഷിജു ഒന്നു നോക്കമോ എന്നിട്ട് പറയാമോ ഞാന്‍ ഇനി എന്താ ചെയ്യണേന്ന്. സോഫ്റ്റായ ഒരു വയര്‍ മാത്രമേ എനിക്ക് അറിയാവൂ. :‘) --ചള്ളിയാന്‍ 10:12, 27 മാര്‍ച്ച് 2007 (UTC)
@ challiyan,

Whats the problem dear ? I cant find any problem in the script u copied into ur private space, u installed it successfully. Please tell us what exactly is the problem you are facing. When editing something hold ur SHIFT key and click on the Refresh button on the browser. Problem may be the local cache in your borwser or proxy - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 10:37, 27 മാര്‍ച്ച് 2007 (UTC)

ടക്സിനു നന്ദി..


എനിക്കും ഇത് നന്നായി ഇഷ്ടപ്പെട്ടു.. ഇനി ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ളത്ര ആയുധങ്ങള്‍.. കലക്കി ടക്സേ..--Vssun 18:18, 27 മാര്‍ച്ച് 2007 (UTC)

ഓഡേഡ് ലിസ്റ്റ്, അണ് ഓഡേഡ് ലിസ്റ്റ്, കാറ്റഗറി എന്നിവകൂടി ടൂള് ബാറിലേയ്ക്ക് എത്തിയ്ക്കാനുള്ള സ്ക്രിപ്റ്റ് ഇവിടെ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. റീ അറേഞ്ച് സ്ക്രിപ്റ്റ് ഉപയോഗിയ്ക്കുന്നവര്ക്ക് പഴയ വേര്ഷന് ഓവര് റൈറ്റ് ചെയ്യാവുന്നതാണ് -ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 10:55, 4 ഏപ്രില്‍ 2007 (UTC)

സിഗ്നേറ്ററിന്റെ സ്ഥാനം ഏറ്റവും അവസാനം ആക്കൂ.ിപ്പോള്‍ ഇട്ട ലിസ്റ്റ് ബട്ടണുകള്‍ ഹെഡിങ്ങ് ലെവലിനു ശേഷം വരണം. Ref ന്റെ സ്ഥാനം റീഡയ്റക്ടിനു തൊട്ടു മുന്‍പ് ആയാല്‍ നന്ന്--Shiju Alex 10:59, 4 ഏപ്രില്‍ 2007 (UTC)

[തിരുത്തുക] പ്രത്യേകതാളുകള്

പ്രത്യേകതാള് -> Logs -> User creation log-ല് പഴയ താളുകളിലേക്ക് പോവുകയാണെങ്കില് 28 ഒക്ടോബര്‍ 2006 മുന്പുള്ള മിക്കവാറും എല്ലാ ഉപയോക്താക്കളുടെയും പട്ടികയുടെ അവസാനത്തില് (Talk | contribs | block) എന്നീ മൂന്ന് വിഭാഗം കാണാം. ഇതില് block പ്രശ്നകാരനാണോ? ആരെങ്കിലും ദുരുപയോഗം ചെയ്യാന് സാധ്യതയുള്ളതാണോ? കാര്യനിര്വാഹകരടക്കം പല സ്ഥിരം ഉപയോക്താക്കളും ഈ പട്ടികയിലുണ്ട്. --സാദിക്ക്‌ ഖാലിദ്‌ 16:47, 2 ഏപ്രില്‍ 2007 (UTC)

കുഴപ്പമൊന്നുമില്ല.. സാദിക്ക്.. അത് സിസോപ്സ് ഞെക്കിയാല്‍ മാത്രമേ വര്‍ക്ക് ചെയ്യുകയുള്ളൂ.. പരീക്ഷിക്കാനായി എന്റെ യൂസര്‍നെയിമില്‍ത്തന്നെ ബ്ലോക്ക് ചെയ്യാന്‍ ശ്രമിച്ചു. സാധിച്ചില്ല..--Vssun 17:31, 2 ഏപ്രില്‍ 2007 (UTC)


[തിരുത്തുക] തെലുഗു വിക്കിപീഡിയ

http://te.wikipedia.org/w/index.php?title=%E0%B0%96%E0%B0%97%E0%B1%8B%E0%B0%B3_%E0%B0%B6%E0%B0%BE%E0%B0%B8%E0%B1%8D%E0%B0%A4%E0%B1%8D%E0%B0%B0%E0%B0%AE%E0%B1%81&action=edit

തെലുഗു വിക്കിപീഡിയയിലെ ഈ എഡിറ്റ് വിന്‍ഡോ നോക്കൂ. ഇതില്‍ തെലുങ്കില്‍ ടൈപ്പ് ചെയ്യുന്നതിനുള്ള എന്തോ ഒരു ആപ്ലിക്കേഷന്‍ എഡിറ്റ് വിന്‍‌ഡോയില്‍ തന്നെ അവര്‍ ഇന്‍‌റ്റഗ്രേറ്റ് ചെയ്തിരിക്കുകയാണ്. ടൂള്‍ ബാറിന്റെ തൊട്ടു തഴെയുള്ള ചെക്ക് ബോക്സ് സെലക്ട് ചെയ്ത് ടൈപ്പ് ചെയ്താല്‍ തെലുങ്കില്‍ വരും.

ഇതേ പോലെ ഒരു സംവിധാനം നമുക്ക് മലയാളം വിക്കിയിലും ഉണ്ടാക്കാന്‍ പറ്റുമോ. എങ്കില്‍ വളരെ നന്നയിരുന്നു. നമുക്ക് അറിയില്ലെങ്കില്‍ പെരിങ്ങോടന്റേയോ സിബുചേട്ടന്റേയോ സഹായം തേടാം.--Shiju Alex 05:31, 29 മാര്‍ച്ച് 2007 (UTC)

പെരിങ്ങോടന്‍ നോക്കാം എന്നു പറഞ്ഞിട്ടുണ്ട്.--Shiju Alex 06:43, 29 മാര്‍ച്ച് 2007 (UTC)

We can do that. Once User:Eukesh told me that a script is ready at their Nepal Bahasa Wiki. I'll check it out and if possible try to plug it in here. Thanks - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 08:41, 29 മാര്‍ച്ച് 2007 (UTC)

ഇതു ശരിയാവും, സ്ക്രിപ്റ്റ്‌ ഒക്കെ കിട്ടിയിട്ടുണ്ട്‌ അത്‌ വര്‍ക്കുചെയ്യുന്നുമുണ്ട്‌ പക്ഷേ കുറേ മാറ്റം വരുത്താനുണ്ട്‌. എന്തായാലും കുറേ സമയം പിടിയ്ക്കും . വരട്ടേ നമുക്കു നോക്കാം - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 09:02, 29 മാര്‍ച്ച് 2007 (UTC)

ജാവ സ്ക്രിപ്റ്റ്‌ അറിയാവുന്നവര്‍ ഈ കണ്ണി [1]പരിശോധിച്ച്‌ താഴെ പറയുന്ന വരി സെര്‍ച്ച്‌ ചെയാന്‍ താല്‍പര്യപ്പെടുന്നു.
var labelcheckBox = document.createTextNode('తెలుగులో రాయడానికి టిక్కు పెట్టండి. భాషల మధ్య మారడానికి - Esc. సున్నా - M');
ഇതും കാണുക [2] . അതുപോലെ ഈ ഉപയോക്താവുമായി (http://te.wikipedia.org/wiki/User_talk:వైఙాసత్య) ബന്ധപ്പെട്ടാല്‍ സഹായം ലഭിക്കുമെന്ന് തോന്നുന്നു --സാദിക്ക്‌ ഖാലിദ്‌ 09:04, 29 മാര്‍ച്ച് 2007 (UTC)
പെരിങ്ങോടന്‍ ഇതില്‍ വര്‍ക്ക് ചെയ്യുന്നുണ്ട്. പുള്ളി ജാവാസ്ക്രിപ്റ്റില്‍ പ്രോഗ്രാം എഴുതുന്നു എന്നും പറഞ്ഞു. വരമൊഴി സ്കീം തന്നെ ഉപയോഗിച്ചാല്‍ നല്ലത്. അല്ലെങ്കില്‍ പുതിയ ഒരു പഠനം കൂടി നമുക്ക് നടത്തേണ്ടി വരും. പുതിയ ഒരു സ്കീം ഉപയോഗിച്ച് ഒരു ലേര്‍ണിംഗ് കേര്‍വ് കൂടി ഉണ്ടാക്കരുത് എന്ന് പുള്ളി പറഞ്ഞിട്ടുണ്ട്. അതിനാല്‍ തല്‍‌ക്കാലം മറ്റുള്ളവര്‍ ഒന്ന് പതുക്കെ പോവുക. പുള്ളിയെ കൊണ്ട് പറ്റുന്നില്ലെങ്കില്‍ നമുക്ക് നോക്കാം.--Shiju Alex 09:34, 29 മാര്‍ച്ച് 2007 (UTC)

ഈ സംഗതി പെരിങ്ങോടന്‍ ഉണ്ടാക്കിയിട്ടുണ്ട്. പെരിങ്ങോടനു സ്തുതി. ഇതാ കോഡ് http://ml.wikipedia.org/wiki/User:Peringz/monobook.js എല്ലാവരും ഇതൊന്നു റ്റെസ്റ്റ് ചെയ്ത് എന്തെങ്കിലും എറര്‍ കാണുകയാണെങ്കില്‍ അറിയിക്കൂ.

ഞാന്‍ ഒരു മാതിരി എല്ലാ കീ കോമ്പിനേഷനും വച്ച് റ്റെസ്റ്റ് ചെയ്തിരുന്നു. IE യില്‍ ഇപ്പോള്‍ പ്രശ്നം ഒന്നും കാണുന്നില്ല.firefox-ലും നോക്കിയിരുന്നു. അതില്‍ ചില്ലക്ഷരം പ്രശ്നം ഉണ്ടാക്കുന്നുണ്ട്. അത് എനിക്ക് പക്ഷെ പണ്ടേ ഉള്‍ലതാ.firefox-ല്‍ ചില്ലക്ഷരം വരില്ല :). Tux- അതില്‍ കുറ്ച്ച് ടെസ്റ്റ് നടത്തിയാല്‍ നന്നായിരുന്നു. opera- വച്ച് റ്റടെസ്റ്റ് ചെയ്തില്ല. എന്തായാലും മലയാളം വിക്കിക്ക് നല്ല ഒരു ഉപകരണം കൂടി. --Shiju Alex 03:54, 31 മാര്‍ച്ച് 2007 (UTC)

ഓപ്പെറ ക്ലിയര്‍ ആന്റ് ഔട്ട് (അഉട്ട്) നൊക്കൂ ഔട്ട് എന്നത് എക്സ്പ്ലോററിലും അഉട്ട് എന്നാണ്‍് വരുന്നത്. --ചള്ളിയാന്‍ 05:12, 31 മാര്‍ച്ച് 2007 (UTC)
അടിപൊളിയാ... . പെരിങ്ങോടനാരാ മോന്...! :-) --സാദിക്ക്‌ ഖാലിദ്‌ 08:55, 31 മാര്‍ച്ച് 2007 (UTC)

[തിരുത്തുക] ഒരു നിര്‍ദ്ദേശം കൂടി- റീഡര്‍ ഷിപ്പ് കൂട്ടാനായി

ആദ്യമായി പെരിങ്ങോടനും സ്ക്രിപ്റ്റിനും പിന്നിലും മുന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍.

മലയാളം വിക്കിയില്‍ മലയാളം ഫോണ് ഡൌന്‍ലോഡ് ലിങ്ക് കൊടുക്കണം എന്നാണെന്‍റെ അഭിപ്രായം. പലരും വന്ന് നോക്കിയിട്ട് പോകുന്നു. അത് പൊലെ കീമാന്‍ സോഫ്റ്റ് വെയറിനുള്ള ലിങ്കോ മറ്റോ കൊടുക്കാം. അതു പോലെ ഭാഷയുടെ ലിങ്കുകള്‍ക്ക് അടുത്ത് ബ്രാക്കറ്റില്‍ മലയാളം എന്ന് ഇംഗ്ലീഷില്‍ കൊടുത്താല്‍ കാര്യം കുറച്ചുകൂടി എളുപ്പമാവും. അതായത്. ഇംഗ്ലീഷ് വിക്കിയിലെ ലേഖനം വായിക്കുന്നയാള്‍ക്ക് മലയാളം ഫോണ്ട് ഇല്ലെങ്കില്‍ വെരും ബോക്സായണ് മലയാളം ലേഖനത്തിലേയ്ക്കുള്ള ലിങ്ക് കാണുന്നത്. ഇത് അയാള്‍ക്ക് ക്ലിക്ക് ചെയ്ത് നോക്കാന്‍ പോലും പ്രേരിപ്പിക്കുകയില്ല. ബോക്സിനപ്പുറത്തായി (Malayalam) എന്നു വന്നാല്‍ പ്രശനം തീരും. പിന്നെ എല്ലാ മലയാളം പേജിലും how to read this in malayalam എന്നോ മറ്റൊ കൊടുത്താല്‍ പലരും ഇത് ഉപയോഗിക്കാന്‍ സാധ്യത ഉണ്ട്. --ചള്ളിയാന്‍ 04:50, 31 മാര്‍ച്ച് 2007 (UTC)

എനിക്കിത് നന്നായി ഇഷ്ടപ്പെട്ടൂ.. പെരിങ്ങോടനും സ്ക്രിപ്റ്റ് എഴുതിയ എല്ലാവര്‍ക്കും നന്ദി.. അഭിനന്ദനങ്ങള്‍ .. സന്തോഷം കൊണ്ടെനിക്കിരിക്കാന്‍ വയ്യേ...:)--Vssun 05:29, 31 മാര്‍ച്ച് 2007 (UTC)
ഫയര്‍ഫോക്സില്‍ ചില്ലക്ഷര ബഗ് ഉണ്ട് [പ്രവീണ്‍ -മൊഴി, പ്രവീണ് -വിക്കി]. ‍ അതും കൂടൊന്നു ശരിയാക്കാമോ, ടിക് ചെയ്താല്‍ സമ്മറിയില്‍ കൂടി കിട്ടുമെങ്കില്‍ നല്ലതായിരുന്നു‍--പ്രവീണ്‍:സംവാദം‍ 06:28, 31 മാര്‍ച്ച് 2007 (UTC)
ചില്ലക്ഷരം എനിക്കും പ്രശ്നം ഉണ്ട് n അടിച്ച് സ്പേസ് അടിച്ചാലേ ന്‍ എന്നു വരുന്നുള്ളൂ.. ഇപ്പോ ശീലമായി കുഴപ്പമില്ല.. --Vssun 10:56, 31 മാര്‍ച്ച് 2007 (UTC)


[തിരുത്തുക] ബഗ്ഗുകള്‍ ഫിക്സ് ചെയ്തു

ചള്ളിയനും മറ്റും കണ്ടുപിടിച്ച ബഗുകള്‍ ഫിക്സ് ചെയ്തിട്ടുണ്ട്. അതു കൂടാതെ മറ്റ് പല ബഗുകളും ഫിക്സ് ചെയ്തിട്ടുണ്ട്. ഇപ്പൊള്‍ കുഴപ്പമൊന്നും കാണുന്നില്ല. ഫയര്‍ഫോക്സിലെ ചില്ലക്ഷര പ്രശ്നം എനിക്കു പണ്ടേ ഉള്ളതാണ്. അതിനാല്‍ അത് ശരിയായോ എന്ന് അറിയാന്‍ എനിക്ക് മര്‍ഗ്ഗമില്ല. ആരെങ്കിലും ഒന്നും ടെസ്റ്റ് ചെയ്യാമോ. ഇതു കൂടാതെ ഇംഗ്ലീഷിലേക്കും മലയാളത്തിലേക്കും മാറി മാറി പോകുവാന്‍ വേണ്ടി ഉപയോഗിക്കേണ്ട ടോഗിള്‍ കീ CTRL+M ആണ്. ഫയര്‍ഫോക്സിലും ഐ.ഇ -യും ഒരേ ടോഗിള്‍ കീ തന്നെയാണ്.

പിന്നെ ഇതിലൊക്കെ അപ്പുറം പ്രോഗ്രാമിന്റെ പ്രത്യേകത മലയാളം തിരഞ്ഞെടുത്താല്‍ കിട്ടുന്നത് എല്ലാം മലയാളത്തില്‍ ആയിരിക്കും എന്നതായിരിക്കും ; അക്കങ്ങള്‍ അടക്കം. ഇതു സത്യത്തില്‍ പ്രോഗ്രാമിലെ തിരുത്താവാനാത്ത ഒരു സാങ്കേതിക പ്രശ്നം ആണെന്നാണ് പെരിങ്ങോടന്‍ പറഞ്ഞത് (ഉര്‍‌വശീ ശാപം ഉപകാരം). മലയാള അക്കങ്ങള്‍ ടൈപ്പ് ചെയ്യാന്‍ വരമൊഴിയിലും കീമാനിലും മറ്റും ഉപയോഗിച്ചിരുന്ന /1,/2.... എന്നീ കീ കോംബിനേഷന്‍ ജാവാസ്ക്രിപ്റ്റില്‍ ഉപയോഗിക്കാന്‍ നിവൃത്തിയില്ല എന്നാണ് പെരിങ്ങന്‍സ് പറഞ്ഞത്. അതിനാല്‍ ൧,൨,൩,.... എന്നീ മലയാള അക്കങ്ങള്‍ ആയിരിക്കും മലയാളം സെലെക്ട് ചെയ്താല്‍ കിട്ടുക. അറബി അക്കങ്ങള്‍ ടൈപ്പ് ചെയ്യാന്‍ CTRL + M അടിച്ച് ഇംഗ്ലീഷിലേക്ക് പോവുക. ഇതു വലിയ പ്രശ്നം ആണെ‍ന്നു തോന്നുന്നില്ല.

പ്രോഗ്രാമിന്റെ ഏറ്റവും പുതിയ കോഡ് പെരിങ്ങോടന്റെ മോണോ ബുക്ക് പേജില്‍ നിന്നു കോപ്പി ചെയ്യുക. http://ml.wikipedia.org/wiki/User:Peringz/monobook.js എല്ലാം ശരിയാണെങ്കില്‍ നമുക്ക് നാളെ മെയിന്‍ മോണോ ബുക്ക് അപ്‌ഡേറ്റ് ചെയ്യാം. --Shiju Alex 01:59, 1 ഏപ്രില്‍ 2007 (UTC)

var numerals = '"1":"1","2":"2","3":"3","4":"4","5":"5","6":"6","7":"7","8":"8","9":"9","0":"0",'; എന്നു മാറ്റിയാല് മലയാളം അക്കങ്ങള്ക്ക് പകരം സാധാരണ ഉപയോഗിക്കുന്ന അക്കങ്ങള് കിട്ടും(ആരെങ്കിലുമൊക്കെ ടെസ്റ്റ് ചെയ്യൂ). ഒരാഴ്ച ടെസ്റ്റ് ചെയ്തിട്ട് മെയിനില് ചേര്ത്താല് പോരെ ഫയര്‍ഫോക്സിലെ ചില്ലക്ഷര പ്രശ്നം മാറീട്ടില്ല--പ്രവീണ്‍:സംവാദം‍ 05:27, 1 ഏപ്രില്‍ 2007 (UTC)

Q-ക്യു എന്നു കൊടുക്കുന്നതിലും നല്ലത് ഖ് എന്ന് കൊടുക്കുന്നതായിരിക്കും എന്നു തോന്നുന്നു, മലയാളം അക്കങ്ങള് തന്നെ ഉപയോഗിക്കുന്നായിരിക്കുമോ നല്ലത് ആള്ക്കാര് മലയാളം അക്കങ്ങളെങ്കിലും പഠിക്കുമല്ലോ--പ്രവീണ്‍:സംവാദം‍ 05:48, 1 ഏപ്രില്‍ 2007 (UTC)

എന്റെ അഭിപ്രായത്തില്‍ മലയാള അക്കങ്ങള്‍ അങ്ങനെ തന്നെ കിടക്കട്ടെ. ഇങ്ങനെ കുറച്ച് മലയാളം അക്കങ്ങള്‍ ഉണ്ടെന്നും അത് ഇതാണെന്നും മലയാളികള്‍ അറിയട്ടെ. പിന്നെ CTRL + M അടിച്ചു കഴിഞ്ഞാല്‍ അറബി അക്കങ്ങള്‍ കിട്ടുകയുകം ചെയ്യുമല്ലോ. അതിനാല്‍ ഇതു വലിയ പ്രശ്നം അല്ല. ഒരു കീ സ്‌ട്രോക്കിന്റെ കാര്യമേ ഉള്ളൂ അങ്ങോട്ടും ഇങ്ങോട്ടും മാറാന്‍. --Shiju Alex 06:04, 1 ഏപ്രില്‍ 2007 (UTC)

പ്രവീണ്‍ പറഞ്ഞ പോലെ സമ്മറിയിലും മലയാളം വരുന്ന വിധത്തില്‍ പ്രോഗ്രാം അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. ഏറ്റവും പുതിയ കോഡിനു പതിവു പോലെ പെരിങ്ങോടന്റെ മോണോ ബുക്ക് കാണുക.--Shiju Alex 17:18, 1 ഏപ്രില്‍ 2007 (UTC)


മൊഴി കീമാന്‍, മറ്റു മലയാളം ഇന്‍‌പുട് മെത്തേഡ് എഡിറ്റര്‍ എന്നിവ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണെങ്കില്‍ വിക്കിയിലെ in-built transliteration തനിയെ ഡിസേബിള്‍ ചെയ്യുവാന്‍ പാകത്തില്‍ കോഡില്‍ തിരുത്തലുകള്‍ വരുത്തിയിട്ടുണ്ട്. മൊഴി കീമാന്‍ ഉപയോഗിക്കുകയും, വിക്കി പേജില്‍ എഴുതുകയും ചെയ്യുമ്പോള്‍ ചില്ലക്ഷരങ്ങള്‍ ശരിയാം വിധം പ്രദര്‍ശിപ്പിക്കാതിരുന്നതിനാലാണു് ഇങ്ങനെയൊരു മാറ്റം വേണ്ടി വന്നതു് - പെരിങ്ങോടന്‍ 20:37, 1 ഏപ്രില്‍ 2007 (UTC)

വാ‍ാൌ.... ഒരു ആഗ്രഹം കൂടി.... പത്തുകിട്ടുമ്പോള്‍ നൂറിനാശ എന്നല്ലേ.. എല്ലാ ടെക്സ്റ്റ് ബോക്സിലും ഇതുപോലെ കിട്ടണം(1),(2) സെലക്റ്റ് ചെയ്ത് കഴിഞ്ഞാല്‍ ഒരു സെലക്ഷന്‍ ഒരു സെഷനെങ്കിലും നിലനില്‍ക്കണം, ഇപ്പോള്‍ ഒരു പേജിലല്ലേ സ്കോപ്പുള്ളു.. അതിനായി ചെക്ക്ബോക്സ് നമ്മുടെ ലോഗിന്‍ വിവരങ്ങള്‍ കാണിക്കുന്ന മുകളിലേ ബാറിലേക്കോ(# Praveenp എന്റെ സംവാദവേദി എന്റെ ക്രമീകരണങ്ങള്‍ പ്രത്യേകം ശ്രദ്ധ...) മറ്റോ മാറ്റുകയും ആവാം. അത്യാഗ്രഹമാണ്--പ്രവീണ്‍:സംവാദം‍ 08:05, 2 ഏപ്രില്‍ 2007 (UTC)

പ്രവീണേ മനസ്സിലായില്ല. ഒന്നു കൂടി വിശദീകരിക്കാമോ?--Shiju Alex 08:18, 2 ഏപ്രില്‍ 2007 (UTC)

ഒന്നല്ല സഹസ്രവൃത്തം(ആയിരം വട്ടം) വിശദീകരിക്കാം. ഇപ്പോള് ഒരുതാള് തിരുത്താനെടുക്കുമ്പോള് വിക്കിമലയാളം കീബോഡ് സ്വയം എനേബിള് ആണല്ലോ. ഒരു താളില്‍ ചെക്ക്‍മാര്‍ക്ക് എടുത്തു കളഞ്ഞിട്ട് അടുത്ത താള്‍ തിരുത്താനെടുക്കുമ്പോള്‍ സ്വയം ചെക്ക് വീണുകിടക്കുമല്ലോ. അതല്ലാതെ ഒരാള് അത് ഡിസേബിള് ചെയ്താല് അയാള് ബ്രൌസര് ക്ലോസ് ചെയ്യുന്നതു വരെ സ്വയം എനേബിള്‍ ചെയ്തില്ലങ്കില്‍ ഡിസേബിള്‍ഡ് ആയിരിക്കണം. ബ്രൌസറില്‍ സെഷന് ഡേറ്റാബേസൊന്നും വേണ്ടല്ലോ. ചെക് ഒരിക്കല്‍ മാറ്റിയാല്‍ ഏതു താള് തിരുത്താനെടുത്താലും ചെക്ക് ഇല്ലാതിരിക്കണം. ചെക്ക് ഒരിക്കല്‍ ഇട്ടാല്‍ ഏത് താള് തിരുത്താനെടുത്താലും ചെക്ക് കാണണം. അത്രമാത്രം.


വിക്കിപീഡിയ:കളരി, Special:Allpages എന്നിവിടങ്ങളിലെ ടെക്സ്റ്റ് ബോക്സുകളിലൊന്നും ഇപ്പോഴും മലയാളം കിട്ടുന്നുമില്ലല്ലോ. അവിടങ്ങളില്‍ അടക്കം എവിടേയും ടോഗിള്‍ ചെയ്യാന്‍ സാധിക്കണം എന്നാണത്യാഗ്രഹം(അതിയായ അഗ്രഹവും, ആര്‍ത്തികൊണ്ടുള്ള ആഗ്രഹവും. അതിനായി അതിന്റെ ഇപ്പോഴത്തെ സ്ഥാനം ഇനിയും മുകളിലോട്ട് ലോഗിന്‍‌ബാറിലോട്ട് മാറ്റിയാലും തരക്കേടില്ല എന്ന് എന്റെ അഭിപ്രായവും.


(Special:Preferences കാണണമെന്ന് ഏറ്റവും കൂടിയ ഇതുവരെ ഉണ്ടാകാത്ത ആഗ്രഹം).--പ്രവീണ്‍:സംവാദം‍ 08:39, 2 ഏപ്രില്‍ 2007 (UTC)
പ്രിയ പ്രവീണ് വളരെ നല്ലതും ഉപകാരപ്രദവുമായ ആഗ്രഹം തന്നെ. --സാദിക്ക്‌ ഖാലിദ്‌ 09:04, 2 ഏപ്രില്‍ 2007 (UTC)

പ്രവീണിന്റെ മുകളിലെ ആഗ്രഹവും പെരിങ്ങോടര്‍ നിറവേറ്റിയിരിക്കിന്നു. ഇപ്പോള്‍ വിക്കിപീഡിയ:കളരി, Special:Allpages ഈ പേജൂകലിലും മലയാളം വരും. പലരും ചൂണ്ടി കാണിച്ച ബഗുകളും ഫിക്സ് ചെയ്തു. നമുക്ക് ഇനി മെയില്‍ മോണോ ബുക്ക് അപ്‌ഡേറ്റ് ചെയ്തുകൂടേ.അതോ ഇനിയും എന്തെങ്കിലും ആഗ്രഹവും ബഗുകളും ഉണ്ടോ?--Shiju Alex 02:19, 4 ഏപ്രില്‍ 2007 (UTC)

ഇല്ല ശരിയായിട്ടില്ല. പ്രശ്നമുണ്ട്. മോണോ ബുക്ക് അപ്‌ഡേറ്റ് ചെയ്യണ്ട. --Shiju Alex 04:47, 4 ഏപ്രില്‍ 2007 (UTC)

മൊഴിയില്‍ Nta=ണ്ട എന്നായിരുന്നു.. ഇവിടെ ണ്‍റ്റ എന്നാണ്‌ വരുന്നത്.. NTa അടിച്ചാല്‍ ശരിയാകുന്നുണ്ട് എങ്കിലും പണ്‍റ്റത്തെ ശീലം മറക്കാന്‍ പറ്റുന്നില്ല.. ആരെങ്കിലും കണ്‍റ്റാല്‍ ഞാന്‍ ഉണ്ണിക്കുട്ടനു പഠിക്കുകയാണോന്നു ചോദിക്കും. :).--Vssun 06:39, 4 ഏപ്രില്‍ 2007 (UTC)

  • മൊഴി കീമാന്‍ ഉപയോഗിക്കുന്നതിലും കാലതാമസം ടൈപ്പ് ചെയ്യാന്‍ എടുക്കുന്നതായി തോന്നുന്നു. (എന്റെ മാത്രം പ്രശ്നമാണോന്നറിയില്ല). ഇത്തരം പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ ഉപയോക്താക്കളുടെ വിവേചനാധികാരത്തിനു വിടുകയാണു നല്ലത്. ഇങ്ങനെയൊരു സംഭവം ഉണ്ടെന്നും യൂസര്‍ മോണോബുക്ക് ജെ.സ് എന്ന ഉപതാള്‍ ഉണ്ടാക്കിയാല്‍ (അതെങ്ങനെ ഉണ്ടാക്കാമെന്നും) നേരിട്ടു മലയാളം അടിക്കാമെന്നും അതിന്റെ പ്രയോജനങ്ങളെന്തൊക്കെയാണെന്നും വിശദമായ കുറിപ്പടി എഴുതിയുണ്ടാക്കണം. പ്രധാന മോണോബുക്കില്‍ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതിനു ശേഷം ഉള്‍പ്പെടുത്തുകയാകും ഉചിതം.മന്‍‌ജിത് കൈനി 06:56, 4 ഏപ്രില്‍ 2007 (UTC)
പ്രധാന മോണോബുക്കില്‍ ഉള്‍പ്പെടുത്തിയിട്ട്, ഡീഫാള്‍ട്ടായി ആ ചെക്ബോക്സ് അണ്‍സെലക്ടഡ് ആക്കിവെച്ചാല്‍ പോരെ? പുതുതായി വരുന്ന ആള്‍ക്ക് മോണോബുക്ക് അപ്ഡേഷന്‍ ഒന്നും ചെയ്യാതെ ഒന്ന് പരീക്ഷിച്ചുനോക്കാമല്ലോ... അതോ അല്പം കൂടി കാത്തിരിക്കുന്നതാണോ ബുദ്ധി? (ഞാന്‍ ഇന്‍സ്ക്രിപ്റ്റ് ആണ് ഉപയോഗിക്കുന്നത്, അതുകൊണ്ട് കീമാനുമായുള്ള വ്യത്യാസം മനസ്സിലാവില്ല...) സജിത്ത് വി കെ 11:04, 4 ഏപ്രില്‍ 2007 (UTC)

[തിരുത്തുക] JSCRIPT BUG

There is an error in some JSCRIPT File in wiki. I'm not sure which file anyway, there is some invalid "#" charecter in one of the files. It is bringing down everything including Toolbar and Transliteration. I'm in search of it. Just go to some edit window and press SHIFT + Referesh I'm getting only bold and italic on my toolbar. everything else is gone. The problem is shown in Firefox 2.0. pls report similar problems if u are getiing one . - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 09:32, 5 ഏപ്രില്‍ 2007 (UTC)

ഈ പ്രശ്നം ഇന്നലെ രാത്രി മുതല്‍ ഉണ്ട്. എനിക്കും ഇപ്പോള്‍ B, I എന്നീ ബട്ടണുകള്‍ മാത്രമേ ഉള്ളൂ. ഞാന്‍ IE 6 ലാണ് വര്‍ക്ക് ചെയ്യൂന്നത്. ഇപ്പോള്‍ ഒപ്പ് പോലും വെയ്ക്കുന്നത് "~" ചിഹ്നം ഉപയോഗിച്ചാണ്. --Shiju Alex 09:38, 5 ഏപ്രില്‍ 2007 (UTC)

http://ml.wikipedia.org/w/index.php?title=MediaWiki%3ACommon.js&diff=45704&oldid=44121 See this diff the problem is in common.js. I'm going to disable that piece of code. It is causing the problem. Y dint u reported the problem shiju ?? :) chumma chodichathaa pinangalle :) - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 09:40, 5 ഏപ്രില്‍ 2007 (UTC)


Fixed it up. The problem was fixed. The piece of script causing the problem was removed. - ടക്സ്‌ എന്ന പെന്‌ഗ്വിന്‍ 09:46, 5 ഏപ്രില്‍ 2007 (UTC)

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu