User talk:Peringz
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
[തിരുത്തുക] Dictionary Tools - Font Converter
Visited http://geocities.com/peringz , cool site!!!
Thought http://geocities.com/xbijeex/ might be useful convert it to unicode.
BTW, I had some issues on first page with manorama font. But katha.html and many others works fine -Bijee
- (edit: now works fine -170.35.224.64 15:45, 29 Nov 2004 (UTC))
- FYI: In firefox from menu View > Character Encoding > Auto-Detect' should be "off" or "Universel". Mine it was Chinese earlier and gave the problem. -Bijee 05:02, 2 Dec 2004 (UTC)
- I've tested my pages under couple of Windows & Linux machines and in all those cases encoding "UTF-8" was chosen automatically (Both in FF & IE). Personally I haven't dealt with HTML much, so not sure about the problem. Anyway thanks for your info - പെരിങ്ങോടന്‍
[തിരുത്തുക] Waiting for unicode support in Linux (Browser)
Thanks for the inputs Bijee. I actually started thinking about using Unicode fonts, but none of browsers in Linux (my primary desktop OS) support as it does in Windows. Once Linux has proper support to Malayalam Unicode, I will start converting my pages to unicode.
- Thats fine -Bijee 23:17, 29 Nov 2004 (UTC)
[തിരുത്തുക] ക്രിസ്തുമസ് or ക്രിസ്മസ്
രാജ്, Christ നെ ക്രിസ്തു എന്നാക്കാം പക്ഷേ, Christmas ക്രിസ്തുമസ് എന്നാക്കുന്നത് അഭംഗിയല്ലേ. ഇംഗ്ലീഷ് ഉച്ചാരണവും ക്രിസ്മസ് ആണ്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങളും ക്രിസ്മസ് എന്നാണുപയോഗിക്കുന്നത്. Manjithkaini
- പഴയകാല നിഘണ്ടുകള്‍ മിക്കതും ക്രിസ്തുമസ് എന്നും കൂട്ടിയെഴുതുമ്പോള്‍ ക്രിസ്തുമസ്സ് ഉദാ: ക്രിസ്തുമസ്സായി എന്നും ഉപയോഗിച്ചു് കണ്ടതു് കൊണ്ടാണു് അങ്ങിനെ ഒരു മാറ്റത്തിനു് മുതിര്‍ന്നതു്. ഇപ്പോഴുള്ള മാധ്യമങ്ങള്‍ ഒരു തെറ്റിനു തുടര്‍ന്നു വരുത്തിയ തെറ്റല്ല ക്രിസ്മസ് എങ്കില്‍ എന്റെ മാറ്റങ്ങള്‍ നിരാകരിക്കുന്നതാവും നല്ല തീരുമാനം. പെരിങ്ങോടന്‍ 06:32, ൨൨ ഡിസംബര്‍ ൨൦൦൫ (UTC)
[തിരുത്തുക] മുരിങ്ങ
ക്രിസ്മസാണെന്നു തോന്നുന്നു ഭംഗി. അതവിടിരിക്കട്ടെ രാജ്, മുരിങ്ങ കേന്ദ്രകഥാപാത്രമായി പത്മനാഭന്‍ ഒരു കഥയെഴുതിയിട്ടുണ്ട്. പേര് ഓര്‍മ്മയുണ്ടോ? ചില്ലക്ഷരങ്ങള്‍ തെറ്റിക്കിടക്കുന്നത് തിരുത്തിയാല്‍ വളരെ ഉപകാരം. എനിക്ക് ഇതില്‍ ശരിയേത് തെറ്റേതെന്ന് നോക്കിപ്പിടിക്കാനറിയില്ല. ബ്രൌസര്‍ ചില്ലക്ഷരങ്ങള്‍ നല്‍കാതിരുന്നപ്പോള്‍ കാട്ടിയ അബദ്ധമാ...
ഡിസംബര്‍ ഞാനിവിടെ തിരുത്താം....tempല്‍ തിരുത്തിയാല്‍ മൊത്തത്തില്‍ വന്നോളും
- മുരിങ്ങ കഥകള്‍ ഓര്‍ക്കുന്നില്ലല്ലോ ഞാന്‍. template ല്‍ വരുത്തിയ ഒരു മാറ്റം മന്‍ജിത് തിരുത്തിയതു് കണ്ടു. ടെക്നിക്കല്‍ പ്രശ്നങ്ങളാണോ എന്നറിയുവാനാണു് ഇങ്ങിനെ ഒരു ചോദ്യം ആവശ്യമായി വന്നതു്. അങ്ങിനെയല്ലെങ്കില്‍ ചില ര്‍ ന്‍ -കളെ തിരഞ്ഞു് പിടിച്ചു് മാറ്റേണ്ടിയിരിക്കുന്നു.
[തിരുത്തുക] താങ്കള്‍ ഇന്നു മുതല്‍ സിസൊപ്
പെരിങ്ങ്‌സ്,
ഇന്നു മുതല്‍ താങ്കള്‍ മലയാളം വിക്കിപീടിയയില്‍ സിസൊപ് ആണ്. അഭിനന്ദനങ്ങള്‍!. താങ്കളുടെ ഉത്തരവാദിത്തം ഭംഗിയായി നിറവേറ്റാന്‍ എല്ലാ ആശംസകളും നേരുന്നു.:Manjithkaini 13:22, 9 ജനുവരി 2006 (UTC)
പെരിങ്ങോടർ
നന്ദി . ഞാൻ ലേഖനത്തിന് മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്
[തിരുത്തുക] Stub request
Greetings Peringz, could you help me create a stub for this article - which is based on the English article. 3-5 lines would be sufficient enough . Please. Your help would be gratefully appreciated. (I do not know what the correct title should be -- Jason, 2 March 2006
[തിരുത്തുക] മലയാളം വിക്കിസോഴ്സ്
പെരിങ്ങോടരേ, മലയാളത്തിനെന്താണൊരു വിക്കിസോഴ്സ് ഇല്ലത്തത്. എനിയ്ക്കു പെട്ടെന്നൊരെണ്ണം കൂടിയേ തീരൂ. ഒരു വഴി പറഞ്ഞു തരൂ! കെവി 13:20, 2 മാര്‍ച്ച് 2006 (UTC)
[തിരുത്തുക] Malayalam on Firefox
Hello! Thanks for your note on my talk page at en.wiki. However, I am still having the same problem despite follwing the isntructions you gave to the button. Take a look at a screenshot of how the page appears to me: [1] Notice how "pradhana page" is written, and also the | sign after most of the words. Deepujoseph 02:45, 15 മാര്‍ച്ച് 2006 (UTC)
[തിരുത്തുക] നന്ദി
നന്ദി, എന്റെ ബിരുദപഠനക്കാലത്ത് ഉപഭാഷയിലെ assignments ആയിരുന്ന മഹാഭാരതവും രാമായണവും ചിട്ടപ്പെടുത്തിയും നന്നാക്കിയും തന്ന നാരായണന്‍ സാറിനും താങ്കളുടെ അഭിനന്ദനങ്ങള്‍ ഞാന്‍ പങ്കുവെയ്ക്കുന്നു. പ്രവീണ്‍ 07:59, 11 മേയ് 2006 (UTC)
[തിരുത്തുക] Re:അഭിനന്ദനങ്ങള്‍
നന്ദി, അടുത്ത ദുബായ് ബുലഗ സമ്മേളനം നടക്കുമ്പോള്‍ അറിയിക്കൂ, ഞാനും വരാം.. (ബ്ലോഗ് ഇല്ലെങ്കിലും).. Simynazareth 12:20, 28 സെപ്റ്റംബര്‍ 2006 (UTC)simynazareth
[തിരുത്തുക] ക്യാമറകണ്ണു നീക്കം ചെയ്തല്ലേ
AFD ഫയല്‍ ചെയ്യാന്‍ പോലും സമയം തരാതെ ക്യാമറകണ്ണു നീക്കം ചെയ്തല്ലേ, നന്ദി. 09:22, 9 ഒക്ടോബര്‍ 2006 (UTC)
[തിരുത്തുക] ഗണപതി മാഷ്
പ്രിയ പെരിങ്ങോടന്‍,
പെരിങ്ങോട് ഗ്രാമത്തിനെ കുറിച്ചുള്ള ലേഖനം കണ്ടു.വളരെ ന്ന്നായിട്ടുണ്ട്..പക്ഷേ ഗ്രാമത്തിലെ വിശേഷപ്പെട്ട വ്യക്തിയായ പ്രസിദ്ധചിത്രകാരന്‍,ശില്പി,ഗണപതിമാഷെ കുറിച്ചുള്ളവിവിരണം കണ്ടില്ല.പല സ്റ്റേറ്റ് അവാര്‍ഡുകളും അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ലഭിച്ചിട്ടുണ്ട് എന്നറിയാം.പക്ഷെ അദ്ദേഹത്തെ കുറിച്ച് വളരെയധികം അറിയില്ല.അദ്ദേഹത്തെ കുറിച്ച് താങ്കളില്‍ നിന്നും ഒരുലേഖനം പ്രതീക്ഷിക്കുന്നു.ഞാന്‍ നിങ്ങളുടെ ഗ്രാമത്തിലെ ശ്രീരാമവിഗ്രഹം പിച്ചളയില്‍ പുതുക്കി പണിത ശില്പിയാണ്.
--Jigesh 11:32, 5 നവംബര്‍ 2006 (UTC)
[തിരുത്തുക] ചുവര്‍ ചിത്രങ്ങള്‍
സുഹൃത്തെ,
തീര്‍ച്ചയായും നല്ല പിന്തുണ ഉണ്ടായിരുക്കും.ഒരു സമഗ്രലേഖനം തയ്യാറാക്കാവുന്നതാണ്.ഒരുപാട് റഫറന്‍സ് ഗ്രന്ഥങ്ങള്‍ എന്റെ കൂടെയുണ്ട്.നിലവിലുള്ള ചുവര്‍ ചിത്രകാരന്മാരുമായി സമ്പര്‍ക്കം ഉണ്ട്.
--Jigesh 16:42, 5 നവംബര്‍ 2006 (UTC)
[തിരുത്തുക] വിഷു ആശംസ
നന്മ നിറഞ്ഞ വിഷു ആശംസിക്കുന്നു. നിലീന ജോസഫ് (സംവാദം|സംഭാവന) 10:15, 11 ഏപ്രില്‍ 2007 (UTC)