അട്ടപ്പാടി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സഹ്യപര്‍വതത്തിനരികത്തുള്ള ഒരു മലയോര ഗ്രാമമാണ് അട്ടപ്പാടി. പാലക്കാട് ജില്ലയിലാണ് അട്ടപ്പാടി സ്ഥിതിചെയ്യുന്നത്.
ഉള്ളടക്കം |
[തിരുത്തുക] ജനവിഭാഗം
താഴ്വാരത്തിലെ കൂടുതല്‍ ജനങ്ങളും ആദിവാസികളാണ്. തമിഴ്നാട്ടില്‍ നിന്നു കുടിയേറിപ്പാര്‍ത്ത ഒരു ചെറിയ വിഭാഗം ജനങ്ങളും അട്ടപ്പാടിയിലുണ്ട്.
[തിരുത്തുക] ഉത്സവങ്ങള്‍
ആദിവാസികള്‍ ഫെബ്രവരി / മാര്‍ച്ച് കാലത്ത് ശിവരാത്രി മഹോത്സവം മല്ലേശ്വരം അമ്പലത്തില്‍ കൊണ്ടാടുന്നു.
[തിരുത്തുക] എത്തിച്ചേരാനുള്ള വഴി
- ഏറ്റവും അടുത്തുള്ള പട്ടണം മണ്ണാര്‍ക്കാട് ആണ്. (38 കിലോമീറ്റര്‍ അകലെ).
- മണ്ണാര്‍ക്കാടുനിന്നും ആനക്കട്ടിയിലേക്ക് ധാരാളം ബസ്സുകളുണ്ട്. (ആനക്കട്ടി അട്ടപ്പാടി പ്രദേശത്തെ ഒരു സ്ഥലമാണ്).
- മണ്ണാര്‍ക്കാടും അഗളിയിലും താമസ സൌകര്യം ലഭിക്കും.
[തിരുത്തുക] പട്ടിണിമരണങ്ങള്‍
കേരളത്തില്‍ പട്ടിണിമരണങ്ങളും ആദിവാസി ചൂഷണങ്ങളും തുടര്‍ച്ചയായി സംഭവിക്കുന്ന സ്ഥലങ്ങളിലൊന്നാണ് അട്ടപ്പാടി.
പാലക്കാട്ടെ പ്രധാന സന്ദര്‍ശന സ്ഥലങ്ങള്‍ |
---|
പാലക്കാട് കോട്ട• മലമ്പുഴ• ധോണി• കൊല്ലങ്കോട്• ശിരുവാണി• ഫാന്റസി പാര്‍ക്ക്• തിരുവളത്തൂര്‍• കൊട്ടായി• ലക്കിടി• പറമ്പികുളം• സൈലന്റ് വാലി• ചിറ്റൂര്‍ ഗരുമഠം• കിള്ളിക്കുറിശ്ശിമംഗലം• നെല്ലിയാമ്പതി• അട്ടപ്പാടി• ഷോളയാര്‍• പുനര്‍ജ്ജനി ഗുഹ• ചൂളനൂര്‍• ജൈനിമേട് ജൈനക്ഷേത്രം |