Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
ചെറുതോണി - വിക്കിപീഡിയ

ചെറുതോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ഏറ്റവും നീളം കൂടിയ നദിയായ പെരിയാറിന്റെ പ്രധാന പോഷകനദിയാണ് ചെറുതോണി. ചെറുതോണി എന്ന പേര് കൂടുതലും അറിയപ്പെടുന്നത് ഇടുക്കി ഡാമിനും ചെറുതോണി ഡാമിനും ഇടക്കുള്ള ഇതേ പേരുള്ള ഭൂപ്രദേശത്തിനാണ്. ഈ ഡാമുകളും കുളമാവ് ഡാമും ചേര്‍ന്ന് ഇടുക്കി ജലവൈദ്യുത പദ്ധതി രൂപീകരിക്കുന്നു.

1940-കളിലെ ക്ഷാമത്തിനുശേഷം അന്നത്തെ സര്‍ക്കാര്‍ കര്‍ഷകരെ കൃഷിക്ക് അനുയോജ്യമായ മലവാ‍രങ്ങളില്‍ കുടിയേറിപ്പാര്‍ക്കുവാന്‍ അനുവദിച്ചു. താഴ്വാരങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ അങ്ങനെ മലേറിയ, കാട്ടുമൃഗങ്ങള്‍, ക്ഷുഭിതമാ‍യ ഭൂപ്രകൃതി എന്നിവയെ വകവയ്ക്കാതെ മലകയറി കാടുവെട്ടിത്തെളിച്ച് കൃഷി തുടങ്ങി. പില്‍ക്കാലത്ത് ഈ ഭൂമി ഒരു ജല വൈദ്യുത പദ്ധതിക്ക് ഏറ്റവും അനുയോജ്യമായ ഭൂമിയായി പരിഗണിക്കപ്പെട്ടു.കേരള സംസ്ഥാന ഇലക്ട്രിസിറ്റി ബോര്‍ഡ് അങ്ങനെ ജലവൈദ്യുത പദ്ധതി ആരംഭിച്ചു. ഓഫീസുകളുടെ രൂപവല്‍ക്കരണവും ഡാമുകള്‍ നിര്‍മ്മിച്ച ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ വരവും കൂടിയായപ്പോള്‍ ചെറുതോണി ഒരു തിരക്കേറിയ പ്രദേശമായി. 1960-കളില്‍ ചെറുതോണിയില്‍ വസിച്ച ജനസംഖ്യയുടെ ഒരു വലിയ ഭാഗവും ഡാമിന്റെ നിര്‍മ്മാണത്തിനായി പഞ്ജാബില്‍നിന്നും വന്ന സിഖ്മത വിശ്വാസികളായിരുന്നു. (ഹിന്ദുസ്ഥാന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടെ ജോലിക്കാര്‍ എല്ലാവരും തന്നെ സിഖുകാര്‍ ആയിരുന്നു). ഡാമിന്റെ നിര്‍മ്മാണത്തിനായി കൂലിത്തൊഴിലാളികളായി വന്ന തമിഴരും ചെറുതോണിയില്‍ താമസം ഉറപ്പിച്ചു. (സിഖുകാരുടെ ശാരീരികാവശ്യങ്ങള്‍ നിറവേറ്റുവാനായി നൂറുകണക്കിന് വേശ്യകളും ചെറുതോണിയില്‍ താമസം തുടങ്ങി. നമ്പ്ര 3 എന്ന ഒരു വേശ്യാത്തെരുവ് തന്നെ ചെറുതോണിയില്‍ രൂപപ്പെട്ടു).

ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് പഞ്ചായത്തിന്റെ ഭാഗമാണ് ചെറുതോണി. ചെറുതോണിയോട് ചേര്‍ന്നുള്ള മറ്റു ഗ്രാമങ്ങള്‍ വാഴത്തോപ്പ്, തടിയന്‍‌പാട്, കരിമ്പന്‍, മഞ്ഞപ്പാറ, മണിയാറന്‍‌കുടി, പേപ്പാറ, മഞ്ഞിക്കവല, പൈനാവ് തുടങ്ങിയവയാണ്.

1960-കളിലും 1970-കളിലും ചെറുതോണി രാഷ്ട്രീയമായി വളരെ സജീവമായിരുന്നു. ട്രേഡ് യൂണിയനിസം അതിന്റെ പാരമ്യത്തിലെത്തി. രാഷ്ട്രീയ രംഗം കമ്യൂണിസ്റ്റുകള്‍ അടക്കിഭരിച്ചു. ഒരുപാട് രാഷ്രീയ കൊലപാതകങ്ങളും ചെറുതോണിയില്‍ അരങ്ങേറി. താടിയും മുടിയും വളര്‍ത്തിയ ചുവന്ന ലുങ്കിയുടുത്ത, കഞ്ചാവും ചരസ്സും ഉപയോഗിക്കുന്ന യുവാക്കള്‍ ചെറുതോണിയില്‍ സാധാരണമായിരുന്നു.

ഇന്ന് ചെറുതോണി ചെറുതെങ്കിലും തിരക്കേറിയ ഒരു പട്ടണമാണ്. ഇടുക്കി, ചെറുതോണി അണക്കെട്ടുകള്‍ക്ക് ഇടക്കായി സ്ഥിതിചെയ്യുന്നെങ്കിലും സംരക്ഷിത പ്രദേശങ്ങളായ ഇവ സന്ദര്‍ശിക്കുന്നതിനുള്ള വിലക്കുകള്‍ കാരണം വിനോദസഞ്ചാരികള്‍ ചെറുതോണിയില്‍ വലുതായി വരാറില്ല. അതുകൊണ്ടുതന്നെ വിനോദസഞ്ചാരികള്‍ക്ക് താമസ സൌകര്യങ്ങള്‍ ചെറുതോണിയില്‍ ദുര്‍ലഭമാണ്. ഏറ്റവും അടുത്ത താമസലഭ്യതയുള്ള സ്ഥലങ്ങള്‍ കട്ടപ്പന, തൊടുപുഴ, കോതമംഗലം എന്നിവയാണ്. സ്വകാര്യ, ഗവര്‍ണ്മെന്റ് ബസ്സുകള്‍ കൊച്ചി/എറണാകുളം, കോതമംഗലം, കോട്ടയം, കട്ടപ്പന എന്നിവിടങ്ങളില്‍ നിന്ന് ചെറുതോണിയിലേക്ക് സുലഭമാണ്.

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu