Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
പള്ളിപ്പുറം കോട്ട - വിക്കിപീഡിയ

പള്ളിപ്പുറം കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

 പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച അയീക്കോട്ട. ഒരു കാവല്‍ നിലയമായാണ് ഇത് ഉപയോഗിച്ചിരുന്നത്.
പോര്‍ട്ടുഗീസുകാര്‍ നിര്‍മ്മിച്ച അയീക്കോട്ട. ഒരു കാവല്‍ നിലയമായാണ് ഇത് ഉപയോഗിച്ചിരുന്നത്.

കേരളത്തിലെ എറണാകുളം ജില്ലയിലെ ഒരു കോട്ടയാണ് പള്ളിപ്പുറം കോട്ട. പോര്‍ച്ചുഗീസുകാരാണ് 1503-ല്‍ ഈ കോട്ട നിര്‍മ്മിച്ചത്. ഇന്ത്യയില്‍ ഇന്ന് നിലനില്‍ക്കുന്നതില്‍ ഏറ്റവും പുരാതനമായ യൂറോപ്യന്‍ നിര്‍മ്മിത കോട്ടകളില്‍ ഒന്നാണ് പള്ളിപ്പുറം കോട്ട. അയീക്കോട്ട എന്നാണിത് അറിയപ്പെടുന്നത്. ഒരു കാവല്‍ നിലയമായാണ് ഇത് വികസിപ്പിച്ചിട്ടുള്ളത്. 1663-ല്‍ ഡച്ചുകാര്‍ ഈ കോട്ട പിടിച്ചടക്കി. ഡച്ചുകാര്‍ ഈ കോട്ട 1789-ല്‍ തിരുവിതാംകൂര്‍ രാജ്യത്തിനു വിറ്റു. വൈപ്പിന്‍ ദ്വീപിന്റെ വടക്കേ അറ്റത്തായി പള്ളിപ്പുറത്ത് ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്. കോട്ടപ്പുറം, കൊടുങ്ങല്ലൂര്‍ കോട്ട ഇതിനടുത്താണ്. ഈ കോട്ടയില്‍ നിന്ന് കൊടുങ്ങല്ലൂര്‍ കോട്ടയിലേയ്ക്ക് നദിക്കടിയിലൂടെ ഒരു തുരങ്കം ഉണ്ടെന്ന് പറയപ്പെടുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

1498-കളില്‍ വാസ്കോ ഡ ഗാമ കേരളത്തില്‍ വന്ന ശേഷം പോര്‍ച്ചുഗീസുകാര്‍ ഇവിടത്തെ വ്യാപാരത്തിന്‍റെ കുത്തക പിടിച്ചെടുക്കാന്‍ ശ്രമിച്ചു കൊണ്ടിരുന്നു. 1500-ല്‍ പെഡ്റോ അല്‍വാറസ് കബ്രാള്‍ കൊച്ചിയിലെത്തി അവിടെ ഒരു നിര്‍മ്മാണശാല ആരംഭിക്കുകയും ചെയ്തു. കൊച്ചി രാജാവ് അതിനു വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തു. എന്നാല്‍ കൊടുങ്ങല്ലൂര്‍ ആയിരുന്നു മറ്റൊരു പ്രധാന വ്യാപാരകേന്ദ്രം. 1342-ലെ പെരിയാറിലെ വെള്ളപ്പൊക്കത്തിന് ശേഷം ഇവിടത്തെ വ്യാപാരം മന്ദീഭവിച്ചെങ്കിലും ക്രിസ്ത്യാനികളായ ഒട്ടനവധി പേര്‍ ഇവിടെ ഉണ്ടായിരുന്നു. മറ്റൊരു പ്രധാന സന്യാസ കേന്ദ്രമായിരുന്ന അമ്പഴക്കാട്ടേയ്ക്കു പോകുന്ന വഴിയും ഇതിലൂടെയായിരുന്നു. കൊടുങ്ങല്ലൂരിന്‍റെ നിയന്ത്രണം എറ്റെടുക്കുക വഴി പ്രധാന കുത്തക കൈയ്യടക്കാന്‍ പോര്‍ട്ടുഗീസുകാര്‍ക്ക് സാധിക്കുമായിരുന്നു. അതിനുള്ള ഒരു വഴിയായിരുന്നു, ഈ കോട്ടയുടെ നിര്‍മ്മാണം. പിന്നീട് 1663-ല്‍ ഡച്ചുകാര്‍ കൊച്ചി കീഴടക്കിയപ്പോള്‍ ഈ കോട്ടയും പിടിച്ചെടുത്തു. ഡച്ചുകാരല്ലാത്ത സകല വിദേശീയരേയും അവര്‍ നാടുകടത്തി. എന്നാല്‍ ഡച്ചുകാര്‍ക്ക് ഇത് അധികം കാലം പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞില്ല. 1780 കളില്‍ ടിപ്പു സുല്‍ത്താന്‍ ഈ കോട്ടകളുടെ അവകാശം ഉന്നയിച്ചുകൊണ്ടിരുന്നു. എന്നാല്‍ അദ്ദേഹം ഇത് പിടിക്കുന്നതിനു മുന്നേ പിന്‍‍വാങ്ങേണ്ടതായി വന്നു. സാമൂതിരി 1750-കളില്‍ കോട്ടപ്പുറം കോട്ട നശിപ്പിച്ചെങ്കിലും കാവല്‍ നിലയം ഭദ്രമായി നിലനിന്നു. 1789-ല്‍ രാജാ കേശവദാസ് എന്ന സമര്‍ത്ഥനായ ദിവാന്‍റെ കരുനീക്കം മൂലം ഇത് തിരുവിതാംകൂര്‍ രാജ്യത്തിനു കീഴില്‍ വന്നു. ഇന്ന് ഒരു സംരക്ഷിത സ്മാരകമാണ് ഈ കോട്ട.

[തിരുത്തുക] നിര്‍മ്മാണം

 പീരങ്കികള്‍ ഉറപ്പിക്കാവുന്ന കോട്ടയുടെ ജനലുകള്‍
പീരങ്കികള്‍ ഉറപ്പിക്കാവുന്ന കോട്ടയുടെ ജനലുകള്‍

1503 സെപ്തംബര്‍ 26-ന് ഇതിനുള്ള തറക്കല്ലിട്ടു. അതേ വര്‍ഷം തന്നെ പണിയും തീര്‍ത്തു. ഇത് അഴിമുഖത്തിലേയ്ക്കുള്ള ഒരു കാവല്‍ നിലയം എന്ന രീതിയില്‍ ആണ് പണി കഴിപ്പിച്ചിരിക്കുന്നത്. സാധാരണ കോട്ടകളുടെ പ്രത്യേകതകള്‍ ഇതിനില്ല. കോട്ടയായി അവര്‍ നിര്‍മ്മിച്ചത് അടുത്തുള്ള കൊടുങ്ങല്ലൂര്‍ കോട്ടയാണ് ഈ കാവല്‍ നിലയവും കൊടുങ്ങല്ലൂര്‍ കോട്ടയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു ഭൂഗര്‍ഭ തുരങ്കവും ഉണ്ട്. ഏതെങ്കിലും കപ്പല്‍ കാവല്‍ നിലയത്തിന്‍റെ കണ്ണു വെട്ടിച്ച് കായലിലേയ്ക്ക് പ്രവേശിച്ചാല്‍ കോട്ടയിലെത്തി മുന്നറിയിപ്പ് നല്‍കാനും കോട്ടയിലുള്ളവര്‍ക്ക് അടിയന്തര സഹായങ്ങള്‍ എത്തിക്കാനും തുരങ്കം ഉപയോഗപ്പെട്ടിരുന്നു.

ഷഠ്കോണാകൃതിയിലുള്ള ഈ കോട്ടയ്ക്ക് മൂന്നു നിലകളുണ്ട്. താഴത്തെ നിലയില്‍ സ്ഫോടക വസ്തുക്കളും ആയുധങ്ങളും വയ്ക്കാവുന്ന് ആയുധപ്പുരയും തുരങ്കത്തിലേയ്ക്കുള്ള കവാടവും ഉണ്ട്. ചുവരുകളില്‍ നിരവധി ജനലുകള്‍ നിര്‍മ്മിച്ചിരിക്കുന്ന്. ഈ ജനലുകളില്‍ പല വലിപ്പത്തിലുള്ള തോക്കുകളും പീരങ്കികളും വയ്ക്കാവുന്ന തരത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. മൂന്നാമത്തെ നിലയില്‍ ദൂരദര്‍ശിനിയും മറ്റും സ്ഥാപിച്ചിരുന്നു. ഈ കാവല്‍ നിലയത്തിലിരുന്നാല്‍ പടിഞ്ഞാറു ഭാഗത്ത് കടലും കിഴക്കു- തെക്കു ഭാഗത്ത് അഴിമുഖവും വ്യക്തമായിക്കാണാന്‍ സാധിക്കുമായിരുന്നു. ഇവിടെ താമസസൌകര്യം ഉണ്ടായിരുന്നില്ല.

[തിരുത്തുക] മറ്റു പ്രധാനപ്പെട്ട സ്ഥലങ്ങള്‍

 കോട്ടയുടെ കവാടത്റ്റില്‍ പുരാവസ്തു വകുപ്പിന്‍റെ ബോര്‍ഡ്
  • ഈ കോട്ടയ്ക്ക് അടുത്തുള്ള പള്ളിപ്പുറം കത്തോലിക്ക പള്ളി ക്രിസ്ത്യാനികളുടെ ഒരു പ്രധാന തീര്‍ത്ഥാടനകേന്ദ്രമാണ്.
  • ചെറായി കടല്‍ത്തീരം 4 കി. മീ അടുത്താണ്.
  • തോമാശ്ലീഹ ഇന്ത്യയില്‍ ആദ്യമായി എത്തിയ മാല്യങ്കര ഒരു കി. മീ ദൂരെയാണ്
  • കോട്ടപ്പുറം 4 കി.മീ.
  • കൊടുങ്ങല്ലൂര്‍ 10 കി. മീ.

[തിരുത്തുക] എത്തിച്ചേരാനുള്ള വഴി

ജാലമാര്‍ഗ്ഗവും കര മാര്‍ഗ്ഗവും എത്തിച്ചേരാവുന്നതാണ്

[തിരുത്തുക] അനുബന്ധം

കേരളത്തിലെ കോട്ടകള്‍

കൊടുങ്ങല്ലൂര്‍ കോട്ടചന്ദ്രഗിരി കോട്ട‍‍തലശ്ശേരി കോട്ടപള്ളിപ്പുറം കോട്ടപാലക്കാട് കോട്ടപൊവ്വല്‍ കോട്ട‍ബേക്കല്‍ കോട്ട‍സെന്റ് ആഞ്ജലോ കോട്ട‍ഹോസ്ദുര്‍ഗ്ഗ് കോട്ട‍നെടുങ്കോട്ട• കൊച്ചി കോട്ട • പറവൂര്‍ കോട്ട• തൃശ്ശൂര്‍ കോട്ട‍

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu