User talk:Sadik khalid
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാദിക്ക് ഖാലിദിന്‍ സന്ദേശങ്ങള്‍ അയക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
സാദിക്ക് ഖാലിദിന്‍ ഇ-മെയില്‍ അയക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
[തിരുത്തുക] സ്വാഗതം
സ്വാഗതം! നമസ്കാരം, വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ സേവനങ്ങള്‍ക്കു നന്ദി. താങ്കള്‍ക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അല്‍പസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകള്‍ക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകള്‍ താഴെ കൊടുക്കുന്നു
താങ്കള്‍ പുതുമുഖങ്ങള്‍ക്കായുള്ള താള്‍ പരിശോധിച്ചിട്ടില്ലങ്കില്‍ ദയവായി അപ്രകാരം ചെയ്യാന്‍ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങള്‍ താങ്കള്‍ക്ക് ഉപയോക്താവിനുള്ള പേജില്‍ നല്‍കാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടില്‍ദെ' (~~~~)ചിഹ്നങ്ങള്‍ ഉപയോഗിക്കുക. ഒരിക്കല്‍ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
നെല്ല് എന്ന ലേഖനം താങ്കള്‍ തുടങ്ങിയതില്‍ സന്തോഷമുണ്ട്.. ഇനിയും ഇനിയും എഴുതുക.
Simynazareth 17:27, 19 നവംബര്‍ 2006 (UTC)simynazareth
[തിരുത്തുക] കാല്പന്തുകളി
സാദ്ദിക്കേ, കാല്പന്തുകളിയെന്നു നോക്കുമ്പോഴും ഫുട്ബോള്‍ എന്ന താളിലേക്ക് പോകണമെങ്കില്‍ റീഡിറക്ട് ചെയ്തിട്ടാല്‍ മതി, #REDIRECT[[തലക്കെട്ട്]] എന്നിങ്ങനെ, ആശംസകള്‍ --പ്രവീണ്‍:സംവാദം 11:49, 27 നവംബര്‍ 2006 (UTC)
[തിരുത്തുക] സംവാദതാളുകള്‍
സാദ്ദിക്കേ, സംവാദതാളുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്നത് വിക്കിയുടെ രീതിയല്ല. അതിനാല്‍ അത് restore ചെയ്തിട്ടുണ്ട്. പിന്നെ താങ്കള്‍ തുടങ്ങുന്ന പുതിയ പേജുകളില്‍ വിഷയത്തിന് അനുയോജ്യമായ പ്രാഥമിക വിവരങ്ങള്‍ എങ്കിലും കൊടുത്താല്‍ നന്നായിരൂന്നു. ഇപ്പോള്‍ താങ്കള്‍ തുടങ്ങിയ മിക്കവാറും പുതിയ പേജികളില്‍ തലക്കെട്ടും ഇംഗ്ലീഷ് വിക്കിയിലേക്കുള്ള ലിങ്കും മാത്രമേ ഉള്ളൂ. താങ്കള്‍ മലയാളം വിക്കിക്കു നല്‍കുന്ന സംഭാവനയ്ക്ക് നന്ദി. അത് ഇനിയും തുടരുക.--Shiju Alex 09:06, 20 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] നന്ദി
പ്രിയ സാദിഖ്,
Image:ഹിന്‍ഡെന്‍ബര്‍ഗ്‍ ചിത്രം.jpg യുടെ അപരനെ നീക്കം ചെയ്തിട്ടുണ്ട്. ഈ പ്രശ്നം ചൂണ്ടിക്കാണിച്ചതിനു നന്ദി. താങ്കളുടെ നിരീക്ഷണ പാടവം അപാരം തന്നെ. ലേഖനങ്ങള്‍ നന്നാവുന്നുണ്ട് വീണ്ടും എഴുതുക. ഒരിക്കല്‍ കൂടി നന്ദി - ടക്സ് എന്ന പെന്‌ഗ്വിന്‍ 16:51, 25 ഡിസംബര്‍ 2006 (UTC)
- പ്രിയ സാദ്ദിഖ്,
- സംവാദത്താളുകളില്‍ ദയവായി ഒപ്പുവക്കാന്‍ മറക്കാതിരിക്കുക--Vssun 06:35, 26 ഡിസംബര്‍ 2006 (UTC)
[തിരുത്തുക] luminous intensity
പ്രകാശ തീവ്രത എന്നോ മറ്റോ --ചള്ളിയാന്‍ 10:51, 13 ജനുവരി 2007 (UTC)
[തിരുത്തുക] വിവരസാങ്കേതിക വിദ്യ വിദഗ്‌ധര്‍
Category:വിവരസാങ്കേതിക വിദ്യ വിദഗ്‌ധര്‍ എന്ന കാറ്റഗറി ഉണ്ടാക്കിയിട്ടുണ്ട് - ടക്സ് എന്ന പെന്‌ഗ്വിന്‍ 15:46, 16 ജനുവരി 2007 (UTC)
- നന്ദി, ശ്രീ. ടക്സ് എന്ന പെന്‌ഗ്വിന്‍ - സാദിക്ക് ഖാലിദ് 15:49, 16 ജനുവരി 2007 (UTC)
[തിരുത്തുക] അഴീക്കോട്... ക്രോസ് ചെക്ക്
വര്‍ത്തമാനം ദിനപ്പത്രത്തെക്കുറിച്ച് താങ്കള്‍ നല്‍കിയലേഖനം കണ്ടു. സുകുമാര്‍ അഴിക്കോട് ഇപ്പോഴും വര്‍ത്തമാനത്തിന്റെ പത്രാധിപരാണോ? ഒരിക്കല്‍ മാധ്യമത്തില്‍ അദ്ദേഹം രാജിവെച്ചതായി വാര്‍ത്ത കണ്ടത് ഓര്‍ക്കുന്നു... ഒന്ന് ക്രോസ് ചെക്ക് ചെയ്യുമോ? --Anoopas
- രാജിവെച്ചിട്ടില്ല. ലേഖനം ശരിയാക്കിയിട്ടുണ്ട്. ---സാദിക്ക് ഖാലിദ് 16:41, 22 ജനുവരി 2007 (UTC)
[തിരുത്തുക] Thanks
Thanks dear Sadik Khlid. We will continue this noble mission together... Proudly and Courageously. - ടക്സ് എന്ന പെന്‌ഗ്വിന്‍ 19:44, 23 ജനുവരി 2007 (UTC)
- You are most welcome --സാദിക്ക് ഖാലിദ് 07:31, 24 ജനുവരി 2007 (UTC)
[തിരുത്തുക] അനോണിമസ് യൂസേഴ്സ്
സുഹൃത്തെ സാദിക്ക്,
അനോണിമസ് യൂസേയ്സിന് സ്വാഗതം എന്നല്ല നമ്മള്‍ സാധാരണയായി സംവാദതാളില്‍ കൊടുക്കുക. മറിച്ച് മലയാളം വിക്കിയില്‍ റെജിസ്റ്റെര്‍ ചെയ്ത് ഉപഭോക്താകാന്‍ ആണ് നമ്മള്‍ ഉപദേശിക്കുകയാറ്. അതിനായി ടെമ്പ്ലേറ്റും ഉണ്ട്. ഒന്നു ശ്രദ്ധിക്കണെ!!--ജിഗേഷ് | ജിഗേഷിനോടു പറയൂ 05:43, 4 ഫെബ്രുവരി 2007 (UTC)
- പ്രിയ ജിഗേഷ്,
ഇങ്ങനെയൊരു ഉപദേശി ടെംബ്ലേറ്റിനെ കുറിച്ച് ഇപ്പോഴാണറിയുന്നത്. നന്ദി --സാദിക്ക് ഖാലിദ് 09:19, 4 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] ബ്രോക്കോളി
സാദ്ദിക്ക്ജീ, കോളീഫ്ലവര്‍ അല്ല സാധനമെങ്കില്‍ റീഡിറക്ടും എടുത്തു കളയുന്നതല്ലേ നല്ലത്?--പ്രവീണ്‍:സംവാദം 06:56, 5 ഫെബ്രുവരി 2007 (UTC)
- ...ചെയ്തുകൊണ്ടിരിക്കുമ്പോഴാണ് താങ്ങള്‍ സന്ദേശം അയച്ചത്. പക്ഷേ ഫയല്‍ നെയിം മാറ്റുന്ന ഗുട്ടന്‍സ് വല്ലതുമുണ്ടെങ്കില്‍ അറിയിച്ചാല്‍ നന്നായിരുന്നു. നന്ദി ശ്രീ.പ്രവീണ്
[തിരുത്തുക] തേങ്ങയും നാളികേരവും
തേങ്ങയും നാളികേരവും രണ്ടല്ലേ? --ചള്ളിയാന്‍ 15:46, 5 ഫെബ്രുവരി 2007 (UTC)
- അല്ല.എന്നാണ് എന്റെ അഭിപ്രായം.--സാദിക്ക് ഖാലിദ് 16:44, 5 ഫെബ്രുവരി 2007 (UTC)
- ഞങ്ങള്‍ മടലില്ലാതെ ഉള്ള തേങ്ങയുടെ ഉള്‍ഭാഗത്തെയാണ് നാളികേരം എന്നു പറയുന്നത്. അതായത് കായ് മാത്രം. തെങ്ങില്‍ കാണുന്ന പടിക്കാണ് തേങ്ങ എന്നു പറയുന്നത്. ഞാന്‍ തൃശ്ശൂരാണ് കേട്ടോ. മറ്റിടങ്ങളില്‍ എന്താണെന്ന് അറിയില്ല. --ചള്ളിയാന്‍ 16:52, 5 ഫെബ്രുവരി 2007 (UTC)
- ദയവായി Talk:നാളികേരം കാണുക.
[തിരുത്തുക] പ്രിയ സാദിഖ്
സംവാദത്തിന് മറു പടി അയക്കുമ്പോള്‍ വായിക്കേണ്ട ആളിന്‍റെ സംവാദ താളില്‍ പോയി എഴുതണം. പിന്നെ പുതുമുഖങ്ങള്‍ക്കായുള്ള താളിലല്ല ലേഖനങ്ങളെക്കുറിച്ച് ഉള്ളത് മറിച്ച് ലേഖനം തുടങ്ങുക എന്ന താളിലെ സഹായ ഫലകത്തിലാണ് ദാ ഇവിടെ . ചെറിയ തിരുത്തുകള്‍ക്ക് വായിച്ചില്ലെങ്കിലും കുഴപ്പമില്ല. പക്ഷേ വലിയ തിരുത്തുകള്‍ നടത്തുമ്പോള്‍ ചില കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ താങ്കളുടെ അറിവിലേക്കയി പറയുന്നതാണ്. നേരത്തേ ഇതിനെ കുറിച്ച് അറിയാമെങ്കില്‍ ഗൌനിക്കണമെന്നില്ല.--ചള്ളിയാന്‍ 11:28, 8 ഫെബ്രുവരി 2007 (UTC)
- മറുപടി ഇവിടെ കാണുക Talk:വയമ്പ് --സാദിക്ക് ഖാലിദ് 15:02, 14 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] Namespace -കള്‍ മാറ്റുമ്പോള്‍
സാദ്ദിക്ക്ജി, താങ്കള്‍ help:contents, വിക്കിപീഡിയ:about മുതലായ താളുകള്‍ മാറ്റിക്കണ്ടു. ഹെല്പ് എന്നത് ഒരു നേംസ്പേസ് ആണ് അത് മാറ്റിയാല്‍ താള്‍ സഹായം താള്‍ അല്ലാതായി മാറും അത് മലയാളത്തിലാക്കാനായി ഏറെ പ്രവര്‍ത്തികള്‍ ചെയ്യാനുണ്ട്. അതുപോലെ തന്നെ about എന്ന വാക്കിന് നിഘണ്ടുവില്‍ ലഭിക്കുന്ന അര്‍ത്ഥം ഇവിടെ ചേരുമോ എന്നെനിക്കു സംശയമുണ്ട്. വിക്കിപീഡിയയെ ആകെ ബാധിക്കുന്ന ഇത്തരം മാറ്റങ്ങള്‍ പഞ്ചായത്തില്‍ ചര്‍ച്ചചെയ്തിട്ടു ചെയ്യുന്നതാവും നല്ലത്.--പ്രവീണ്‍:സംവാദം 07:46, 13 ഫെബ്രുവരി 2007 (UTC)
- നേംസ്പേസ് മാറ്റിയത് ആര്‍ക്കെങ്കിലും ബുദ്ധിമുട്ടായെങ്കില്‍ സദയം ക്ഷമിക്കണം. പക്ഷേ അത് തിരിച്ച് ആഗലേയത്തിലേക്ക് മാറ്റുന്നതിനെക്കാള്‍ നല്ലത് മലയാളത്തിലാക്കാനുള്ള പ്രവര്‍ത്തികള്‍ ചെയ്യുന്നതല്ലേ? വിക്കിപീഡിയ അബൗട്ട് (വിക്കിപീഡിയ സംബന്ധിച്ച്) എന്നതിന് വേറെ വാക്കുകള്‍ ആര്‍ക്കും നിര്‍ദ്ദേശിക്കാവുന്നതാണ്. മറ്റു ഭാഷകളില്‍ ഇങ്ങനെ പ്രാദേശിക വല്‍ക്കരിച്ച് എഴുതിയട്ടുണ്ട്, ഇതു നമുക്കും ചെയ്തു കൂടെ? ഈ കണ്ണികള്‍ പരിശോധിക്കുവാന്‍ താത്പര്യപ്പെടുന്നു. http://meta.wikimedia.org/wiki/Help:Namespace#Custom_namespaces
http://meta.wikimedia.org/wiki/Help:MediaWiki_help_policy
http://meta.wikimedia.org/wiki/MediaWiki_localisation
സസ്നേഹം --സാദിക്ക് ഖാലിദ് 14:27, 14 ഫെബ്രുവരി 2007 (UTC)
സാദ്ദിക്ക് ജി, നേംസ്പേസുകള്‍ പെട്ടന്നുമാറ്റിയാല്‍ help താളുകള്‍ ലേഖനമായി കണക്കാക്കും അതാണ് റിവേര്‍ട്ട് ചെയ്തത്--പ്രവീണ്‍:സംവാദം 06:37, 18 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] അഭിനേത്രികള്‍
മലയാള ചലച്ചിത്ര അഭിനേത്രികള്‍ എന്നൊരു താള്‍ ആവശ്യമുണ്ടോ മലയാള ചലച്ചിത്ര അഭിനേതാക്കള്‍ എന്നൊരു സൂചിക നമുക്കുണ്ടല്ലോ, ഇംഗ്ലീഷ് വിക്കിപീഡിയയില്‍en:Category:American_actors എന്ന സൂചികയില്‍ actress-ഉം ലിസ്റ്റ് ചെയ്തിട്ടില്ലേ. അഭിനേത്രികള്‍ എന്ന സൂചിക അന്വേഷിക്കുന്നവര്‍ക്ക് ബുദ്ധിമുണ്ടാക്കില്ലേ--പ്രവീണ്‍:സംവാദം 06:31, 20 ഫെബ്രുവരി 2007 (UTC)
- നമുക്ക് നമ്മുടെതായ ഒരു രീതിയില്ലേ? എല്ലാത്തിനും ആംഗലേയത്തെ പിന്തുടരേണ്ടതുണ്ടോ? --സാദിക്ക് ഖാലിദ് 14:55, 6 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] സൌം എന്നാല്‍ ...
തന്നവാരിത്തീനി 14:11, 6 മാര്‍ച്ച് 2007 (UTC) സഹോദരാ.... സൌം എന്ന പദത്തിന്നര്‍ഥം മലയാളത്തില്‍ നോമ്പ് എന്നാണ്‍്. അത് റമദാന്‍ മാസത്തിലെ മാത്രം നോമ്പല്ല. ഏതൊരു നോമ്പിനും - അത് അറഫയുടെ നോമ്പായിക്കൊള്ളട്ടെ, മുഹറത്തിലെ നോമ്പായിക്കൊള്ളട്ടെ - സൌം എന്നാണ്‍് പറയുല്ക. അതിനാല്‍ സൌം എന്നത് റമദാന്‍ മാസത്തിലെ നോമ്പ് എന്ന തലക്കെട്ടിലേക്ക്ക് തിരിച്ച് വിട്ടത് ശരിയല്ല. താങ്കള്‍ അതില്‍ മാറ്റം വരുത്തുക. റമദാന്‍ മാസഥ്റ്റിലെ വ്രതത്തിലും , സൌമിലും ഞാന്‍ വിശദീകരണം എഴുതിക്കൊള്ളാം. സൌമില്‍ നീന്ന് റമദാന്‍ മാസത്തിലെ സൌമിലേക്ക് ഒരു ലിങ്കുമിടാം. ദയവായി മാറ്റുമല്ലോ തന്നവാരിത്തീനി 14:11, 6 മാര്‍ച്ച് 2007 (UTC)
- തിരുത്തിയിട്ടുണ്ട്. താങ്ങള്‍ക്ക് തെറ്റ് തിരുത്താമായിരുന്നു. തെറ്റ് ചൂണ്ടിക്കാണിച്ചതിനു നന്ദി --സാദിക്ക് ഖാലിദ് 14:46, 6 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ശൂന്യമായ ലേഖനങ്ങള്‍
പ്രിയ സാദിക്കെ, വെറുതെ തലകെട്ട് മാത്രമുള്ള ലേഖനങ്ങള്‍ ഉണ്ടാക്കല്ലെ! അത് കൊണ്ട് മലയാളം വിക്കിക്ക് ഒരു പ്രയോജനവും ഇല്ല!! വായിക്കുന്നവരെ വെറുപ്പിക്കുന്നതിന് തുല്യമായിരിക്കും.-- ജിഗേഷ് ►സന്ദേശങ്ങള്‍ 14:10, 10 മാര്‍ച്ച് 2007 (UTC)
- തീര്‍ത്തും ശൂന്യമെന്നു പറയാമോ? കാറ്റഗറി കൊടുത്തിട്ടില്ലേ? അതുവഴി താല്പര്യമുള്ളവര്‍ക്ക് ഇതുമായി ബന്ധപ്പെട്ട മറ്റു ലേഖനങ്ങളെങ്കിലും ലഭിക്കില്ലേ? --സാദിക്ക് ഖാലിദ് 14:27, 10 മാര്‍ച്ച് 2007 (UTC)
താങ്കളുടെ താല്പര്യം അങ്ങനെയാണെങ്കില്‍ താങ്കള്‍ അങ്ങനെ തുടര്‍ന്നു കൊള്ളൂ!!!-- ജിഗേഷ് ►സന്ദേശങ്ങള്‍ 14:44, 10 മാര്‍ച്ച് 2007 (UTC)
-
- നന്ദി, ‘അണ്ണാന്‍ കുഞ്ഞും തന്നാലായത്.‘ എന്നുമാത്രം. --സാദിക്ക് ഖാലിദ് 15:02, 10 മാര്‍ച്ച് 2007 (UTC)
പാടില്ല സാദിക്ക്. ഇവിടുള്ള പഴയ യൂസേര്‍സ് ഒക്കെ അങ്ങനെ ചെയ്തു എങ്കില്‍ ഇപ്പോള്‍ മലയാളം വിക്കിയിലെ ലേഖനങ്ങളുടെ എണ്ണം പതിനായിരങ്ങള്‍ കടന്നേനേ. വിക്കിയില്‍ വരുന്ന കൂടുതല്‍ യൂസേര്‍സും സ്വന്തമായി ലേഖനം ഉണ്ടാക്കി അതില്‍ എഴുതാനാണ് തല്പര്യപ്പെടുക. അവര്‍ എഴുതാന്‍ വരുന്ന ഒരു പേജ് വേറെ ആരെങ്കിലും തുടങ്ങി എന്നു കണ്ടാല്‍ അവര്‍ അതില്‍ കൈ വയ്ക്കാന്‍ തല്‍പര്യപ്പെടില്ല. എല്ലാ ലേഖങ്ങളിലും കൈവെയ്ക്കുക സാദിക്കിനേയും എന്നേയും പോലെ എല്ലാ ദിവസവവും വിക്കിപീഡിയയില്‍ വരുന്നവരാണ്.
രണ്ടാമത് വിക്കി വായിക്കുവാന്‍ വരുന്ന ആളെ ശൂന്യമായ തലക്കെട്ടുകള്‍ വിക്കിയില്‍ നിന്നു പിന്‌തിരിപ്പിക്കുകയേ ഉള്ളൂ. നമ്മള്‍ ഉണ്ടാക്കുന്ന ഓരോ താളിനും ചുരുങ്ങിയ പക്ഷം ആ വിഷയ്ത്തെ കുറിച്ചുള്ള അട്സ്ഥാന കാര്യങ്ങള്‍ എങ്കിലും വേണം.
മലയാളം വിക്കി ഇതു വരെയുള്ള ലേഖനങ്ങളുടെ കാര്യത്തില്‍ അങ്ങനെയാണ്. മാത്രമല്ല ലേഖനങ്ങളില്‍ ഉള്ള എഡിറ്റുകളുടെ കാര്യത്തിലും നമ്മള്‍ മുന്‍പിലാണ്. അതുകൊണ്ടാണ് ഇന്‍ഡ്യയിലെ ഇതര ഭാഷകളില്‍ ഉള്ള വിക്കികളെ അപേക്ഷിച്ച് നമ്മുടെ പേജ് ഡെപ്ത്ത് 40നു മുകളില്‍ കിടക്കുന്നത് (http://meta.wikimedia.org/wiki/List_of_Wikipedias#1_000.2B_articles). 25,000 ലേഖനം ഉണ്ടെന്നു പറയുന്ന തെലുങ്കിന്റെന്റെ പേജ് ഡെപ്‌ത്ത് വെറും 1 ആണ്. അതിനാല്‍ വെറുതെ ലേഖനങ്ങല്‍ഊടെ എണ്ണം കൂട്ടി പേരു സ്മ്പാദിക്കുക അല്ല നമ്മുടെ ലക്ഷ്യം. ഒരു വിജ്ഞാനകോശത്തിന്റെ ആവ്ശ്യം നിര്‍വഹിക്കുക എന്നതാണ് . --Shiju Alex 15:09, 10 മാര്‍ച്ച് 2007 (UTC)
-
- പേരു സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ കുറെ ലേഖനങ്ങള്‍ തുടങ്ങി വെച്ചിട്ടൊന്നുമില്ല. ആകെ ചെയ്തത് നാല് തലക്കെട്ടുകളെ അതിന്റെ കാറ്റഗറിയുമായി (ഉരഗങ്ങള്‍) ബന്ധപ്പെടുത്തി എന്നുമാത്രം. അത് ഉപകാരപ്രദമാവും എന്ന് ഉദ്ദേശത്തോടെ ചെയ്തതാണ്. ഉപയോക്താക്കള്‍ പിന്തിരിഞ്ഞു പോകുന്നതിനും പേജിന്റെ ഡെപ്ത് കൂടുന്നതിനും താങ്ങള്‍ പറഞ്ഞ കാരണങ്ങളോട് ഞാന്‍ യോജിക്കുന്നില്ല.--സാദിക്ക് ഖാലിദ് 16:32, 11 മാര്‍ച്ച് 2007 (UTC)
- പ്രിയപ്പെട്ട സാദിക്ക്.. ശൂന്യമായ ലേഖനങ്ങളേക്കാള്‍ എന്തുകൊണ്ടും നല്ലത് ചുവന്ന കണ്ണികളാണ്. അത്തരം കണ്ണികളില്‍ ഞെക്കുന്ന പുതിയ ഉപയോക്താക്കള്‍ക്ക് ആ വിഷയത്തെപ്പറ്റി എന്റെങ്കിലും എഴുതാന്‍ വേണ്ടി എഡിറ്റ് ബോക്സ് തുറന്നുവരുമല്ലോ.. അപ്പോള്‍ ഒരു ജിജ്ഞാസക്കെങ്കിലും അതില്‍ എന്തെങ്കിലും എഴുതാനുള്ള സാധ്യതയുണ്ട്. മറിച്ച് ശൂന്യമായ ലേഖനം കണ്ടാല്‍.. ഇതെന്തു വിജ്ഞാനകോശം എന്ന മട്ടില്‍ പിന്തിരിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്.. പിന്നെ പേര് സമ്പാദിക്കുക എന്നു ഷിജു ഉദ്ദേശിച്ചത് താങ്കള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു തോന്നുന്നു. താങ്കള്‍ വ്യക്തിപരമായി പേരു സമ്പാദിക്കുന്നു എന്നല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്.. ലേഖനങ്ങളുടെ എണ്ണം കൂട്ടി മലയാളം വിക്കിപീഡിയയെ പട്ടികക്കു മുകളില്‍ എത്തിച്ച് പേര് സമ്പാദിക്കുക എന്നാണ് ഷിജു ഉദ്ദേശിച്ചിരിക്കുന്നത്.. സ്നേഹപൂര്‍വം --Vssun 17:04, 11 മാര്‍ച്ച് 2007 (UTC)
- ഷിജു എന്താണുദ്ദേശിച്ചതെന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ടല്ലോ! സ്നേഹത്തൊടെ--സാദിക്ക് ഖാലിദ് 08:41, 19 മാര്‍ച്ച് 2007 (UTC)
- പ്രിയപ്പെട്ട സാദിക്ക്.. ശൂന്യമായ ലേഖനങ്ങളേക്കാള്‍ എന്തുകൊണ്ടും നല്ലത് ചുവന്ന കണ്ണികളാണ്. അത്തരം കണ്ണികളില്‍ ഞെക്കുന്ന പുതിയ ഉപയോക്താക്കള്‍ക്ക് ആ വിഷയത്തെപ്പറ്റി എന്റെങ്കിലും എഴുതാന്‍ വേണ്ടി എഡിറ്റ് ബോക്സ് തുറന്നുവരുമല്ലോ.. അപ്പോള്‍ ഒരു ജിജ്ഞാസക്കെങ്കിലും അതില്‍ എന്തെങ്കിലും എഴുതാനുള്ള സാധ്യതയുണ്ട്. മറിച്ച് ശൂന്യമായ ലേഖനം കണ്ടാല്‍.. ഇതെന്തു വിജ്ഞാനകോശം എന്ന മട്ടില്‍ പിന്തിരിഞ്ഞുപോകാനുള്ള സാധ്യതയുണ്ട്.. പിന്നെ പേര് സമ്പാദിക്കുക എന്നു ഷിജു ഉദ്ദേശിച്ചത് താങ്കള്‍ തെറ്റിദ്ധരിച്ചിരിക്കുന്നു എന്നു തോന്നുന്നു. താങ്കള്‍ വ്യക്തിപരമായി പേരു സമ്പാദിക്കുന്നു എന്നല്ല ഇവിടെ ഉദ്ദേശിച്ചിരിക്കുന്നത്.. ലേഖനങ്ങളുടെ എണ്ണം കൂട്ടി മലയാളം വിക്കിപീഡിയയെ പട്ടികക്കു മുകളില്‍ എത്തിച്ച് പേര് സമ്പാദിക്കുക എന്നാണ് ഷിജു ഉദ്ദേശിച്ചിരിക്കുന്നത്.. സ്നേഹപൂര്‍വം --Vssun 17:04, 11 മാര്‍ച്ച് 2007 (UTC)
- പേരു സമ്പാദിക്കുക എന്ന ലക്ഷ്യത്തോടെ കുറെ ലേഖനങ്ങള്‍ തുടങ്ങി വെച്ചിട്ടൊന്നുമില്ല. ആകെ ചെയ്തത് നാല് തലക്കെട്ടുകളെ അതിന്റെ കാറ്റഗറിയുമായി (ഉരഗങ്ങള്‍) ബന്ധപ്പെടുത്തി എന്നുമാത്രം. അത് ഉപകാരപ്രദമാവും എന്ന് ഉദ്ദേശത്തോടെ ചെയ്തതാണ്. ഉപയോക്താക്കള്‍ പിന്തിരിഞ്ഞു പോകുന്നതിനും പേജിന്റെ ഡെപ്ത് കൂടുന്നതിനും താങ്ങള്‍ പറഞ്ഞ കാരണങ്ങളോട് ഞാന്‍ യോജിക്കുന്നില്ല.--സാദിക്ക് ഖാലിദ് 16:32, 11 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] എന്തിനാ ഇത്രയും മാറ്റങ്ങള്‍?
Seju Peringala 08:24, 13 മാര്‍ച്ച് 2007 (UTC) ഇസ്ലാം എന്ന തലക്കെട്ടിനടിയില്‍ ഒത്തിരി മാടങ്ങല്‍ വരുത്തുന്നല്ലോ. ഇസ്ലാമിലെ പഞ്ക സ്തംഭങ്ങളില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്ന് ഇംഗ്ലീഷ് വിക്കിയും പറയുന്നു. അങ്ങനെയെങ്കില്‍ ഒരു സമവായത്തിലെത്തുക. അല്ലെങ്കില്‍ ഇംഗ്ലീഷ് വിക്കിയിലെ പോലെ ‘ഇങ്ങനെയും’ അഭിപ്രായമുണ്ടെന്ന് സൂചിപ്പിക്കാവുന്നതേ ഉള്ളൂ....
- അജ്ഞാതരുടെ മാറ്റം വരുത്തലുകളെ പറ്റി ഞാന്‍ എന്തു പറയാനാണ്? പഞ്ചസ്തംഭങ്ങളുടെ കാര്യത്തില്‍ അഭിപ്രായ വ്യത്യാസമൊന്നും ആങ്കലേയ വിക്കിയില്‍ കാണുന്നില്ല മറിച്ച് ശിയ, ശിയയുടെ മറ്റു വിഭാഗങ്ങള്‍ എന്നിവയില്‍ കൂടുതല്‍ സ്തംഭങ്ങള്‍ കാണുന്നുണ്ട്. http://en.wikipedia.org/wiki/Islam, http://en.wikipedia.org/wiki/Five_Pillars_of_Islam എന്നിവ കാണുക. --സാദിക്ക് ഖാലിദ് 08:34, 19 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] ചെങ്ങളായി
സാദിക്കിന്റെ വിവരണങ്ങള്‍ക്ക് നന്ദി. താങ്കളുടെ ശ്രദ്ധ പ്രസ്തുത ലേഖനത്തിലേക്ക് ക്ഷണിക്കുന്നു. -- ജിഗേഷ് ►സന്ദേശങ്ങള്‍ 09:43, 18 മാര്‍ച്ച് 2007 (UTC)
- നന്ദി സാദിക്ക്.. തിരുത്തിയിട്ടുണ്ട്.--Vssun 09:08, 19 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] വേങ്ങര
ദയവായി ചിറക്കല്‍ എന്ന ലേഖനം ഒന്നു നന്നാക്കി എടുക്കുക. ഇത് കേരളത്തില്‍ എവിടെയാണെന്ന് ദയവായി അവതരിപ്പിക്കുക. താങ്കളുടെ സഹകരണം ഉറപ്പു വരുത്തുന്നു. -- ജിഗേഷ് ►സന്ദേശങ്ങള്‍ 01:32, 30 മാര്‍ച്ച് 2007 (UTC)
-
- ക്ഷമിക്കണം, കണ്ണൂര്‍ ജില്ലയിലെ വേങ്ങരയും മലപ്പുറം ജില്ലയിലെ വേങ്ങരയും തമ്മില്‍ കലര്‍ന്നു പോയി. ശരിയാക്കിയിട്ടുണ്ട്. താങ്ങള്‍ പറഞ്ഞ ചിറക്കല്‍ കണ്ണൂര്‍ ജില്ലയിലെ ഒരു പഞ്ചായത്താണ് (ചിനക്കലാണ് ഉദ്ധേശിച്ചത് എന്നു മനസ്സിലായി, താങ്ങളുടെ അറിവിലേക്ക് വേണ്ടി പറഞ്ഞു എന്നുമാത്രം). --സാദിക്ക് ഖാലിദ് 08:30, 31 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] തീര്‍ച്ചയായും ചെയ്തത നോക്കാം
നനനദി. ഞാന്‍ സാധാരണ subst:welcome ആണ്‍ കൊടുകകറ് പടം വന്ന ശേഷം welcomenote മാത്രവും. എന്നാല്‍ ഇത് അപ്ഡേറ്റ് ചെയ്തത്ഉം സംബ്സ്റ്റിറ്റയൂട് ചെയ്തതും അറിഞ്ഞിരുന്നില്ല. നന്ദി. --ചള്ളിയാന്‍ 13:51, 31 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] സ്വാഗത യജ്ഞം
ഭയങ്കരമായിരുന്നു. പറ്റിയ ഒരു താരകം അന്വേഷിക്കുകയാണ്‍ --ചള്ളിയാന്‍ 17:23, 3 ഏപ്രില്‍ 2007 (UTC)