Talk:രഞ്ജി ട്രോഫി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അപ്പിഹിപ്പി ഈ ലേഖനത്തില്‍ ട്രോഫിയുടെ ഒരു ചിത്രം ആമുഖത്തോട് ചേര്‍ന്ന് കൊടുക്കാമല്ലോ?--Shiju Alex 12:02, 27 ഫെബ്രുവരി 2007 (UTC)
- Copyright പ്രശ്നം വരില്ലേ ? en.wiki യില് പടങ്ങളൊന്നും ഇല്ലല്ലോ. അപ്പി ഹിപ്പി (talk) 12:09, 27 ഫെബ്രുവരി 2007 (UTC)
-
- മത്സര പരമ്പര എന്നും നല്കാം, Match/tournament/competition കളി/പരമ്പര/മത്സരം; tournament എന്നു പറയുമ്പോള്‍ ടൂര്‍ വന്നിട്ടുള്ള ടീം ഉണ്ടാകണം. പിന്നെ ട്രോഫിയുടെ പടത്തിന് കോപ്പി റൈറ്റ് ആരും ഉന്നയിക്കുമെന്ന് തോന്നുന്നില്ല. --ചള്ളിയാന്‍ 12:15, 27 ഫെബ്രുവരി 2007 (UTC)
-
- നന്ദി. സിമിയുടെ ടോക്കിലെ സന്ദേശം വായിച്ചു ഞാന്‍ അതു നേരത്തെ തന്നെ മാറ്റിയെഴുതി. രഞ്ജിയെ “പിതാവു” എന്നു പറയുന്നതു ശരിയാണോ എന്നറിയില്ല. അങ്ങ്നെ അധികം പറഞ്ഞു കേട്ടിട്ടില്ല. ഇനി “ചരിത്രം” കുറെ expand ചെയ്യാനുണ്ടു. അപ്പി ഹിപ്പി (talk) 12:38, 27 ഫെബ്രുവരി 2007 (UTC)
[തിരുത്തുക] Table.
ഇങ്ങനെ ആക്കിയാലോ ? വായിക്കാന് പറ്റുന്നുണ്ടോ ? വര്‍ഷങ്ങള്‍ താഴോട്ടാക്കിയാലോ ? അപ്പി ഹിപ്പി (talk) 07:56, 2 മാര്‍ച്ച് 2007 (UTC)
Season | Winner | Runner-up | ||||||
---|---|---|---|---|---|---|---|---|
1934-35 | ബോംബെ | നോര്‍ത്തേണ് ഇന്ത്യ | 1935-36 | ബോംബെ | മദ്രാസ് | 1936-37 | നവാനഗര് | ബംഗാള് |
1937-38 | ഹൈദരാബാദ് | നവാനഗര് | 1938-39 | ബംഗാള് | സൌത്തേണ് പഞ്ചാബ് | 1939-40 | മഹാരാഷ്ട്ര | യുണൈറ്റഡ് പ്രൊവിന്‍സ് |
1940-41 | മഹാരാഷ്ട്ര | മദ്രാസ് | 1941-42 | ബോംബെ | മൈസൂര് | 1942-43 | ബറോഡ | ഹൈദരാബാദ് |
1943-44 | വെസ്റ്റേണ് ഇന്ത്യ | ബംഗാള് | 1944-45 | ബോംബെ | ഹോള്‍ക്കര് | 1945-46 | ഹോള്‍ക്കര് | ബറോഡ |
1946-47 | ബറോഡ | ഹോള്‍ക്കര് | 1947-48 | ഹോള്‍ക്കര് | ബോംബെ | 1948-49 | ബോംബെ | ബറോഡ |
1949-50 | ബറോഡ | ഹോള്‍ക്കര് | 1950-51 | ഹോള്‍ക്കര് | ഗുജറാത്ത് | 1951-52 | ബോംബെ | ഹോള്‍ക്കര് |
1952-53 | ഹോള്‍ക്കര് | ബംഗാള് | 1953-54 | ബോംബെ | ഹോള്‍ക്കര് | 1954-55 | മദ്രാസ് | ഹോള്‍ക്കര് |
1955-56 | ബോംബെ | ബംഗാള് | 1956-57 | ബോംബെ | സര്‍വ്വീസസ് | 1957-58 | ബറോഡ | സര്‍വ്വീസസ് |
1958-59 | ബോംബെ | ബംഗാള് | 1959-60 | ബോംബെ | മൈസൂര് | 1960-61 | ബോംബെ | രാജസ്ഥാന് |
1961-62 | ബോംബെ | രാജസ്ഥാന് | 1962-63 | ബോംബെ | രാജസ്ഥാന് | 1963-64 | ബോംബെ | രാജസ്ഥാന് |
1964-65 | ബോംബെ | ഹൈദരാബാദ് | 1965-66 | ബോംബെ | രാജസ്ഥാന് | 1966-67 | ബോംബെ | രാജസ്ഥാന് |
1967-68 | ബോംബെ | മദ്രാസ് | 1968-69 | ബോംബെ | ബംഗാള് | 1969-70 | ബോംബെ | രാജസ്ഥാന് |
1970-71 | ബോംബെ | മഹാരാഷ്ട്ര | 1971-72 | ബോംബെ | ബംഗാള് | 1972-73 | ബോംബെ | തമിഴ് നാട് |
1973-74 | കര്‍ണാടക | രാജസ്ഥാന് | 1974-75 | ബോംബെ | കര്‍ണാടക | 1975-76 | ബോംബെ | ബീഹാര് |
1976-77 | ബോംബെ | ഡെല്‍ഹി | 1977-78 | കര്‍ണാടക | ഉത്തര്‍പ്രദേശ് | 1978-79 | ഡെല്‍ഹി | കര്‍ണാടക |
1979-80 | ഡെല്‍ഹി | ബോംബെ | 1980-81 | ബോംബെ | ഡെല്‍ഹി | 1981-82 | ഡെല്‍ഹി | കര്‍ണാടക |
1982-83 | കര്‍ണാടക | ബോംബെ | 1983-84 | ബോംബെ | ഡെല്‍ഹി | 1984-85 | ബോംബെ | ഡെല്‍ഹി |
1985-86 | ഡെല്‍ഹി | ഹരിയാന | 1986-87 | ഹൈദരാബാദ് | ഡെല്‍ഹി | 1987-88 | തമിഴ് നാട് | റെയില്‍വേസ് |
1988-89 | ഡെല്‍ഹി | ബംഗാള് | 1989-90 | ബംഗാള് | ഡെല്‍ഹി | 1990-91 | ഹരിയാന | ബോബൈ |
1991-92 | ഡെല്‍ഹി | തമിഴ് നാട് | 1992-93 | പഞ്ചാബ് | മഹാരാഷ്ട്ര | 1993-94 | മുംബൈ | ബംഗാള് |
1994-95 | മുംബൈ | പഞ്ചാബ് | 1995-96 | കര്‍ണാടക | തമിഴ് നാട് | 1996-97 | മുംബൈ | ഡെല്‍ഹി |
1997-98 | കര്‍ണാടക | ഉത്തര്‍പ്രദേശ് | 1998-99 | കര്‍ണാടക | മധ്യപ്രദേശ് | 1999-00 | മുംബൈ | ഹൈദരാബാദ് |
2000-01 | ബറോഡ | റെയില്‍വേസ് | 2001-02 | റെയില്‍വേസ് | ബറോഡ | 2002-03 | മുംബൈ | തമിഴ് നാട് |
2003-04 | മുംബൈ | തമിഴ് നാട് | 2004-05 | റെയില്‍വേസ് | പഞ്ചാബ് | 2005-06 | ഉത്തര്‍പ്രദേശ് | ബംഗാള് |
2006-07 | മുംബൈ | ബംഗാള് |
- അതിലും നല്ലത് ഇപ്പോഴുള്ള രൂപമല്ലേ.. വര്‍ഷങ്ങള്‍ താഴോട്ടാക്കിയാല്‍ ഒരു പാടു നീണ്ടു പോകുകയും ചെയ്യും--പ്രവീണ്‍:സംവാദം 08:23, 2 മാര്‍ച്ച് 2007 (UTC)
താഴോട്ട് എന്നതു കൊണ്ടു ഉദ്ദെശിച്ചതു
- 1934-35 1958-59 1985-86
- 1935-36 1960-61 1986-87
- 1936-37 1961-62 1987-88
എന്നുങ്ങനെറ്യുള്ള രീതിയാണു. ഒരു വരിയില് രണ്ടോ മൂന്നോ വീതം. അതിനെപറ്റി എന്താണു പ്രവീണിന്റെ അഭിപ്രായം ? അപ്പി ഹിപ്പി (talk) 08:28, 2 മാര്‍ച്ച് 2007 (UTC)
[തിരുത്തുക] Feedback
ഇനിയും ഉള്‍പ്പെടുത്തേണ്ട കാര്യങ്ങളെക്കുറിച്ചു അഭിപ്രായമറിഞ്ഞാല് കൊള്ളാമായിരുന്നു. കേരളത്തെപ്പറ്റി ഒരു ചെറിയ ഖണ്ടിക വേന്ണോ ? What else ? (Spelling ശരിയാക്കാനുണ്ടു. അതു അവസാനം ചെയ്യാം) അപ്പി ഹിപ്പി (talk) 14:57, 2 മാര്‍ച്ച് 2007 (UTC)