Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക - വിക്കിപീഡിയ

വിക്കിപീഡിയ:ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താള്‍ വിക്കിപീഡിയയുടെ ഔദ്യോഗിക മാര്‍ഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദര്‍ഭത്തിനും ചേര്‍ത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക.
നയങ്ങളും മാര്‍ഗ്ഗരേഖകളും
ലേഖനങ്ങളില്‍
സന്തുലിതമായ കാഴ്ചപ്പാട്
പരിശോധനായോഗ്യങ്ങള്‍ മാത്രം
പുതിയ കണ്ടെത്തലുകള്‍ അരുത്
വിക്കിപീഡിയ എന്തൊക്കെയല്ല
ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍
സമവായം
ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക
വിക്കിമര്യാദകള്‍, നിയമസംഹിത
ധൈര്യശാലിയാകുക
സാങ്കേതിക കാര്യങ്ങള്‍
ശൈലീപുസ്തകം, വിക്കിവിന്യാസം
ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍

ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക എന്നത് വിക്കിപീഡിയയുടെ ആധാരശിലകളിലൊന്നാണ്. എന്തുകൊണ്ടെന്നാല്‍ യാതൊരു നിബന്ധനകളുമില്ലാതെ ആരെക്കൊണ്ടും തിരുത്തിയെഴുതാന്‍ അനുവദിക്കുന്ന വിക്കിപീഡിയ പോലുള്ള ഒരു പ്രസ്ഥാനത്തിനായി മഹാഭൂരിപക്ഷവും നല്ല തിരുത്തലുകള്‍ ആണ് നടത്തുന്നത്. അപ്രകാരമല്ലായിരുന്നെങ്കില്‍ വിക്കിപീഡിയ തുടക്കത്തില്‍ തന്നേ നശിച്ചുപോകുമായിരുന്നു. ആരെങ്കിലും കാരണമില്ലാതെ വിക്കിപീഡിയില്‍ വരുത്തുന്ന ഏതെങ്കിലും മാറ്റങ്ങള്‍ വിക്കിപീഡിയയുടെ ലക്ഷ്യങ്ങള്‍ക്ക് മാര്‍ഗ്ഗവിഘാതമാകുന്നുവെങ്കില്‍ അത് നിരൂപണം ചെയ്യാതെ തിരുത്തിയെഴുതുക. എന്നാല്‍ താങ്കള്‍ക്ക് ആരെങ്കിലുമായി അഭിപ്രായവ്യത്യാസമുണ്ടായാല്‍, അവര്‍ മിക്കവാറും വിക്കിപീഡിയയെ മെച്ചപ്പെടുത്തുകയാണെന്നാവും ധരിച്ചിട്ടുണ്ടാവുക; ബന്ധപ്പെട്ട സംവാദം താളില്‍ സ്വന്തം അഭിപ്രായം രേഖപ്പെടുത്തുക, അവരുടെ അഭിപ്രായങ്ങള്‍ക്കായി കാത്തിരിക്കുക. ഉരുണ്ടുകൂടിയേക്കാവുന്ന അഭിപ്രായവ്യത്യാസങ്ങളേയും ഇതരപ്രശ്നങ്ങളേയും ഒഴിവാക്കാന്‍ അതിനു കഴിയും.

പുതിയ ഉപയോക്താക്കളെ സഹിഷ്ണുതയോടെ സമീപിക്കുക. അവര്‍ക്ക് ഒരുപക്ഷേ വിക്കിപീഡിയയുടെ അന്യന്യമായ സംസ്കാരത്തേയും തിരുത്തലിനാവശ്യമായ നടപടിക്രമങ്ങളും അറിയാന്‍ പാടില്ലാത്തതിനാല്‍ വിക്കിസമൂഹത്തിന്റെ ആദര്‍ശങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലന്നു വരും.

പുതിയ ഉപയോക്താക്കള്‍ താന്താങ്ങളുടെ മേഖലകളില്‍ ശക്തരായിരിക്കാം, അതിനാല്‍ അവര്‍ മറ്റുള്ളവരില്‍ നിന്നും ബഹുമാനം അര്‍ഹിക്കുന്നുണ്ടെന്ന് സ്വയം വിശ്വസിച്ചിരിക്കാനും സാധ്യതയുണ്ട്. അവരെ മനസിലാക്കി, കണ്ണുമടച്ച് അധിക്ഷേപിക്കാതിരിക്കുക.

ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക എന്നത് സൈദ്ധാന്തികമായ കാര്യമാണ്. ഏറ്റവും നല്ല ഉപയോക്താക്കള്‍ക്കും തെറ്റുകള്‍ പറ്റാം, അത്തരം സമയങ്ങളില്‍ അവരേയും ധൈര്യമായി തിരുത്തുക. അവരുടെ തിരുത്തലുകള്‍ മനപ്പൂര്‍വ്വമാണെന്നമട്ടില്‍ പ്രതികരിക്കാതിരിക്കുക. തിരുത്തുക, നിന്ദിക്കാതിരിക്കുക. താങ്കള്‍ക്ക് അംഗീകരിക്കാന്‍ സാധിക്കാത്ത ഉപയോക്താക്കളും വിക്കിപീഡിയയില്‍ ഉണ്ടാകാം. അവര്‍ക്ക് തെറ്റുപറ്റിയാല്‍ അവര്‍ വിക്കിപീഡിയയെ നശിപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരെന്ന് ധരിക്കരുത്. താങ്കള്‍ക്ക് ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തരേയും അങ്ങിനെ കരുതരുത്. ഒരു ഉപയോക്താവിന്റെ പ്രവൃത്തി എത്രതന്നെ നാശോന്മുഖമെങ്കിലും, എല്ലാവര്‍ക്കും സുവ്യക്തമെങ്കിലും പ്രവൃത്തിയെ മാത്രമേ അത്തരത്തില്‍ കാണാവു.

ഈ നയം വിക്കിപീഡിയയുടെ ലക്ഷ്യങ്ങള്‍ക്ക് കടകവിരുദ്ധമായ കാര്യങ്ങള്‍ക്ക് നേരേ പ്രകടിപ്പിക്കേണ്ടതില്ല. ശുഭോദര്‍ക്കമല്ലാത്ത കാര്യങ്ങളായ വിധ്വംസകത്വം, ദോഷകരമായ പെരുമാറ്റങ്ങള്‍, അസത്യപ്രചരണം മുതലായ കാര്യങ്ങള്‍ക്ക് മുന്നില്‍ കാണിക്കേണ്ടതില്ല. ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക എന്നതിന് ലേഖകരാരെങ്കിലും നിരൂപണങ്ങള്‍ക്കതീതരാണെന്നര്‍ത്ഥമില്ല, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദ്രോഹചിന്ത തെളിയിക്കണമെന്നാണ് വിക്കിപീഡിയ ആഗ്രഹിക്കുന്നത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനമില്ലാതെ വിധ്വംസകത്വം ആരോപിക്കുന്നത് വിക്കിപീഡിയയുടെ ശുഭപ്രതീക്ഷയെ കെടുത്തികളയുന്ന കാര്യമാണ്.

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu