Web Analytics

See also ebooksgratis.com: no banners, no cookies, totally FREE.

CLASSICISTRANIERI HOME PAGE - YOUTUBE CHANNEL
Privacy Policy Cookie Policy Terms and Conditions
വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല - വിക്കിപീഡിയ

വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ താള്‍ വിക്കിപീഡിയയുടെ ഔദ്യോഗിക മാര്‍ഗ്ഗരേഖയായി കണക്കാക്കുന്നു. വിക്കിപീഡിയയുടെ ലേഖകര്‍ ഇതിനെ എല്ലാ ഉപയോക്താക്കളും പിന്തുടരേണ്ടതുണ്ടെന്ന് അംഗീകരിച്ചിരിക്കുന്നു. എന്നിരുന്നാലും ഇവിടുത്തെ പ്രതിപാദ്യങ്ങള്‍ മാറ്റമില്ലാത്തതൊന്നുമല്ല. സാമാന്യബോധത്തിനും സന്ദര്‍ഭത്തിനും ചേര്‍ത്തായിരിക്കണം ഇവ ഉപയോഗിക്കേണ്ടത്. ഈ താള്‍ തിരുത്തുവാന്‍ താങ്കള്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, ആ പ്രവൃത്തി സര്‍വ്വസമ്മതമാണെന്ന് ഉറപ്പുവരുത്തുക. സംശയം തോന്നിയാല്‍ സംവാദം താളില്‍ രേഖപ്പെടുത്തുക.

വിക്കിപീഡിയ ഒരു ഓണ്‍ലൈന്‍ വിജ്ഞാനകോശമാണ്, ഉയര്‍ന്ന ഗുണമേന്മയുള്ള വിജ്ഞാനകോശം സൃഷ്ടിക്കണമെന്ന് ആഗ്രഹിക്കുന്ന പരസ്പരബഹുമാനവും വിജ്ഞാനതൃഷ്ണയുമുള്ള ഓണ്‍ലൈന്‍ സമൂഹമാണ് വിക്കീപീഡിയയുടെ ശക്തി. അതുകൊണ്ടൊക്കെ തന്നെ വിക്കിപീഡിയ ചിലമേഖലകളെ പ്രതിനിധാനം ചെയ്യുന്നില്ല

നയങ്ങളും മാര്‍ഗ്ഗരേഖകളും
ലേഖനങ്ങളില്‍
സന്തുലിതമായ കാഴ്ചപ്പാട്
പരിശോധനായോഗ്യങ്ങള്‍ മാത്രം
പുതിയ കണ്ടെത്തലുകള്‍ അരുത്
വിക്കിപീഡിയ എന്തൊക്കെയല്ല
ഒത്തൊരുമിച്ചു പ്രവര്‍ത്തിക്കാന്‍
സമവായം
ശുഭപ്രതീക്ഷയോടെ പ്രവര്‍ത്തിക്കുക
വിക്കിമര്യാദകള്‍, നിയമസംഹിത
ധൈര്യശാലിയാകുക
സാങ്കേതിക കാര്യങ്ങള്‍
ശൈലീപുസ്തകം, വിക്കിവിന്യാസം
ചിത്രങ്ങള്‍ ചേര്‍ക്കുമ്പോള്‍

ഉള്ളടക്കം

[തിരുത്തുക] വിക്കിപീഡിയ എന്തൊക്കെയല്ല

[തിരുത്തുക] വിക്കിപീഡിയ കടലാസ് വിജ്ഞാനകോശമല്ല

വിക്കിപീഡിയ ഒരു കടലാസ് വിജ്ഞാനകോശമല്ല. അതുകൊണ്ട് വിക്കിപീഡിയയില്‍ വിഷയങ്ങളുടെ എണ്ണത്തില്‍ ഒരു അവസാനം ഉണ്ടാകാന്‍ പാടില്ല. ഒരു ലേഖനത്തിന്റെ വലിപ്പം വളരെയധികം ആവുകയാണെങ്കില്‍ ആ ലേഖനം ലോകത്തെവിടെ നിന്നും സ്വീകരിക്കുവാന്‍ പാകത്തില്‍ ചിലപ്പോള്‍ വിഷയാധിഷ്ഠിതമായി വിഭജിക്കേണ്ടിവരും.

ഒരു ലേഖനം കാരണങ്ങളില്ലാതെ വിഭജിക്കാമെന്ന്‌ ഇതുകൊണ്ടര്‍ത്ഥമാക്കേണ്ടതില്ല.

[തിരുത്തുക] വിക്കിപീഡിയ ഒരു നിഘണ്ടുവല്ല

വിക്കിപീഡിയ ഒരു നിഘണ്ടുവല്ല. അത് പര്യായപദങ്ങളോ കേവലം വാക്കുകളോ പ്രസിദ്ധപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല.

  1. നിഘണ്ടു സ്വഭാവം ഇല്ലാത്തതിനാല്‍: വിക്കിപീഡിയയില്‍ ഒരു വാക്കിനെ നിര്‍വചിക്കാനായി മാത്രം താളുകള്‍ ഉണ്ടാക്കതെയിരിക്കുക. നിര്‍വചനം മാത്രമുള്ള ഏതെങ്കിലും താള്‍ കാണുകയാണെങ്കില്‍ അതൊരു ലേഖനമാക്കാന്‍ മുന്‍‌കൈയെടുക്കുക.
  2. നിഘണ്ടു സ്വഭാവമുള്ള താളുകള്‍: വിക്കിപീഡിയയില്‍ കാണുന്ന നാനാര്‍ത്ഥങ്ങള്‍ താളുകള്‍ക്ക് ചിലപ്പോള്‍ നിഘണ്ടു സ്വഭാവം ഉണ്ടായെന്നുവരും. അവയെ വെറുതേ വിട്ടേക്കുക. സുഗമമായ വിജ്ഞാന കൈകാര്യത്തിനായി സൃഷ്ടിച്ചിട്ടുള്ള താളുകളാണ് അവ.

[തിരുത്തുക] വിക്കിപീഡിയ വ്യക്തിവിചാരങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ല

വിക്കിപീഡിയ ആരുടെയെങ്കിലും ചിന്തയില്‍ ഉരുത്തിരിയിന്നു കാര്യങ്ങള്‍ അതേപടി പ്രസിദ്ധീകരിക്കാന്‍ താത്പര്യപ്പെടുന്നില്ല. വിക്കീപീഡിയ പ്രസിദ്ധീകരിക്കാനാഗ്രഹിക്കാത്ത കാര്യങ്ങള്‍ ഇവയാണ്.

  1. പ്രാഥമിക പഠനങ്ങള്‍: അതായത് ഒരാള്‍ സ്വയം മുന്നോട്ടു വെയ്ക്കുന്ന സിദ്ധാന്തങ്ങളോ, ഉത്തരങ്ങളോ, അയാളുടെ വിചാരങ്ങളോ, അയാളുണ്ടാക്കിയ പുതിയ വാക്കുകളോ ഒന്നും പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല. വിശ്വസനീയമായ മറ്റെവിടെയെങ്കിലും നിന്ന് പരിശോധിച്ചറിയാന്‍ പാകത്തിലുള്ള കാര്യങ്ങള്‍ മാത്രമേ വിക്കിപീഡിയ പ്രതീക്ഷിക്കുന്നുള്ളു.
  2. സ്വന്തം കണ്ടുപിടിത്തങ്ങള്‍: ഒരാള്‍ സ്വയം കണ്ടെത്തിയ കാര്യങ്ങള്‍ വിശ്വസനീയവും പരിശോധനായോഗ്യവുമായ രണ്ടാമതൊരു സ്രോതസില്‍ നിന്നറിയുമ്പോള്‍ മാത്രമേ വിക്കിപീഡിയ പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നുള്ളു.
  3. സ്വന്തം കാര്യങ്ങള്‍ അഥവാ ബ്ലോഗുകള്‍: വിക്കിപീഡിയ മാനവകുലത്തിനാകമാനം ഉപയോഗ്യമായ വിധത്തില്‍ വിവരങ്ങളെ ശേഖരിക്കാനാണ് ശ്രമിക്കുന്നത്. ഒരാളുടെ സ്വന്തം അഭിപ്രായമോ കാഴ്ചപ്പാടോ പ്രസിദ്ധീകരിക്കാന്‍ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.
  4. സമകാലിക സംഭവങ്ങളെ കുറിച്ചുള്ള അഭിപ്രായങ്ങള്‍: സമകാലിക സംഭവങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. അതിനുള്ള മാധ്യമമായി വിക്കിപീഡിയ പ്രവര്‍ത്തിക്കില്ല. എന്നാല്‍ സമകാലിക സംഭവങ്ങള്‍ കാര്യകാരണസഹിതം വിക്കിപീഡിയയില്‍ ചേര്‍ക്കുന്നതിന് എതിരല്ല.
  5. ചര്‍ച്ചാവേദിയാവുക: വിക്കിപീഡിയയിലെ ലേഖനങ്ങള്‍ വിവിധകാര്യങ്ങളെ കുറിച്ചുള്ള ചര്‍ച്ചക്കുള്ള വേദിയാക്കാന്‍ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല. അനുയോജ്യമായ സംവാദം താളുകളില്‍ അനുയോജ്യമെങ്കില്‍ മാത്രം ചര്‍ച്ച നടത്തുക.
  6. വാര്‍ത്തകള്‍: വിക്കിപീഡിയ വാര്‍ത്തകള്‍ ആദ്യം പ്രസിദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നില്ല.
  7. പരസ്യങ്ങള്‍: വിക്കിപീഡിയ ഇതര സ്രോതസ്സുകളുടേയോ മറ്റെന്തിന്റെയെങ്കിലുമോ പരസ്യങ്ങള്‍ സ്വയം വഹിക്കാനാഗ്രഹിക്കുന്നില്ല. കൂടുതല്‍ അറിവു പകരുവാനാവശ്യമായ ലിങ്കുകള്‍ വിക്കിപീഡിയ വഹിക്കുമെങ്കിലും അതിന് പരസ്യസ്വഭാവം വരുത്താന്‍ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.

[തിരുത്തുക] വിക്കിപീഡിയ ഒരു സംഭരണിയല്ല

വിക്കിപീഡിയ കുറേ ലിങ്കുകളുടേതോ, ചിത്രങ്ങളുടേതോ, മറ്റുമാധ്യമങ്ങളുടേതോ ഒരു മിറര്‍ ആയോ കലവറയായോ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് നല്‍കുന്ന ഏതൊരു കാര്യവും ഗ്നു സ്വതന്ത്ര പ്രമാണീകരണ അനുമതി അനുസരിച്ച് സ്വതന്ത്രമായിരിക്കും.

  1. വിക്കിപീഡിയ മറ്റു ഇന്റര്‍നെറ്റ് ഡിറക്ടറികളിലോട്ടുള്ള ലിങ്കുകളുടെ ഒരു കൂട്ടം മാത്രമാകാന്‍ ആഗ്രഹിക്കുന്നില്ല. അനുയോജ്യമായ വിവരങ്ങള്‍ പകര്‍ന്നു തരാന്‍ പാകത്തില്‍ പുറം ലിങ്കുകള്‍ ഉണ്ടാകുന്നതു തടയുന്നുമില്ല.
  2. വിക്കിപീഡിയയിലെ താളുകള്‍ വിക്കിപീഡിയയില്‍ മറ്റുതാളുകളിലേക്കുള്ള ലിങ്കുകളുടെ കൂട്ടമാകാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ നാനാര്‍ത്ഥങ്ങള്‍ താളുകള്‍ ലേഖനങ്ങള്‍ കൂടുതല്‍ വിവരങ്ങള്‍ പകരുന്നതകാന്‍ സഹായിക്കുന്നവയെന്നും മനസ്സിലാക്കുക.
  3. വിക്കിപീഡിയ ഫയലുകളുടേയോ പ്രമാണങ്ങളുടേയോ ശേഖരം മാത്രമാകാന്‍ ആഗ്രഹിക്കുന്നില്ല. വിക്കിപീഡിയയിലേക്ക് ലേഖനങ്ങളില്‍ ഉപയോഗിക്കുവാന്‍ അനുയോജ്യമായ ഫയലുകള്‍ മാത്രം അപ്‌ലോഡ് ചെയ്യുക.

[തിരുത്തുക] വിക്കിപീഡിയ ഒരു സൂചികയല്ല

ലോകത്ത് നിലനില്‍ക്കുന്നതോ നിലനിന്നതോ ആയ എന്തിന്റെയെങ്കിലും സൂചികമാത്രമല്ല വിക്കിപീഡിയ

  1. വിക്കിപീഡിയ പരസ്പരബന്ധം കുറഞ്ഞ വിവരങ്ങളുടെ കലവറയല്ല: ഉദ്ധരണികളോ, സൂക്തങ്ങളോ, വിക്കിപീഡിയ നല്‍കില്ല
  2. വിക്കിപീഡിയ കുടുംബപുരാണമെഴുതേണ്ട സ്ഥലമല്ല: വിക്കിപീഡിയയില്‍ ആരുടെയെങ്കിലും ജീവചരിത്രമെഴുതണമെങ്കില്‍ അവര്‍ ജീവിതത്തില്‍ എന്തെങ്കിലും നേട്ടം കൈവരിച്ചവരായിരിക്കണം, അല്ലെങ്കില്‍ (കു/സു)പ്രസിദ്ധരായിരിക്കണം.
  3. കേവലം ഫോണ്‍ നമ്പരുകളുടെ ഒരു പട്ടികയോ, റേഡിയോ, ടെലിവിഷന്‍ മുതലായവയുടേയോ, അവയുടെ പ്രസരണ കേന്ദ്രങ്ങളുടേയോ, അവ പ്രസരണം ചെയ്യുന്ന പരിപാടികളുടേയോ ആയ പട്ടിക മാത്രമാവാന്‍ വിക്കിപീഡിയ ആഗ്രഹിക്കുന്നില്ല.

[തിരുത്തുക] വിക്കിപീഡിയ എല്ലാ വിവരങ്ങളേയും പ്രസിദ്ധീകരിക്കാറില്ല

വിവരങ്ങള്‍ ആയി എന്നതുകൊണ്ടുമാത്രം വിക്കിപീഡിയ ചില കാര്യങ്ങള്‍ പ്രസിദ്ധീകരിക്കില്ല. 100% ശരിയായ കാര്യങ്ങള്‍ എന്നതിലുപരി വിജ്ഞാനകോശസ്വഭാവമുള്ള കാര്യങ്ങളാണ് വിക്കിപീഡിയക്കനുയോജ്യം.

  1. തുടര്‍ച്ചയായി ചോദിക്കുന്ന ചോദ്യങ്ങളുടെ പട്ടിക‍(FAQ): വിക്കിപീഡിയയിലെ ലേഖനങ്ങള്‍ ചോദ്യോത്തര പട്ടികകള്‍ എന്നതിലുപരിയായി ഗദ്യരചനകളായി കൊടുക്കാനാണ് വിക്കിപീഡിയ താത്പര്യപ്പെടുന്നത്.
  2. യാത്രാസഹായികള്‍: വിക്കിപീഡിയ യാത്രാ സഹായി ആകാനിഷ്ടപ്പെടുന്നില്ല. ഉദാഹരണത്തിന് കോട്ടയം ജില്ലയെ കുറിച്ചുള്ള ലേഖനത്തില്‍ കുമരകത്തിനേയും പെരുന്തേനരുവിയേയും കുറിച്ച് തീര്‍ച്ചയായും പറയാം. പക്ഷേ അവിടുത്തെ പ്രധാന ഹോട്ടലുകളെ കുറിച്ചും അവയുടെ ഫോണ്‍ നമ്പരുകളും മേല്‍‌വിലാസങ്ങളും കൊടുക്കാതിരിക്കുക.
  3. ഓര്‍മ്മക്കുറിപ്പുകള്‍: വേര്‍പിരിഞ്ഞുപോയ സുഹൃത്തുക്കളേയോ ബന്ധുക്കളേയോ കുറിച്ചുള്ള ഓര്‍മ്മക്കുറിപ്പുകള്‍ കൊടുക്കാനുള്ള സ്ഥലമല്ല വിക്കിപീഡിയ.
  4. ബോധന കുറിപ്പുകള്‍: വിക്കിപീഡിയ വ്യക്തികള്‍, സ്ഥലങ്ങള്‍, വസ്തുക്കള്‍ തുടങ്ങി ഒട്ടനവധികാര്യങ്ങളെ കുറിച്ച് വസ്തുനിഷ്ഠമായി വിവരങ്ങള്‍ പങ്കുവെക്കുന്നു. എന്നാല്‍ എന്തെങ്കിലും ഉപദേശമോ (നിയമപരമോ, വൈദ്യപരമോ, മറ്റെന്തെങ്കിലുമോ), നിര്‍ദ്ദേശങ്ങളോ മുന്നോട്ടുവെയ്ക്കില്ല. സോഫ്റ്റ്‌വെയര്‍ സഹായികളോ, പാചകക്കുറിപ്പുകളോ, വിക്കിപീഡിയയില്‍ കൊടുക്കരുത്.

[തിരുത്തുക] വിക്കിപീഡിയ വിവേചിച്ചു നോക്കാറില്ല

വിക്കിപീഡിയ ചിലപ്പോള്‍ ചില വായനക്കാര്‍ക്ക് ആക്ഷേപകരമോ വ്രണപ്പെടുത്തുന്നതോ ആയ കാര്യങ്ങള്‍ ഉള്‍ക്കൊള്ളാനിടയുണ്ട്. വിക്കിപീഡിയ ആര്‍ക്കുവേണമെങ്കിലും തിരുത്തുവാന്‍ പാകത്തില്‍ സ്വതന്ത്രമായതുകൊണ്ട്. ഒരു ലേഖനത്തിന്റെ ഉള്ളടക്കത്തെ കുറിച്ച് ഉറപ്പു പറയാന്‍ വിക്കിപീഡിയക്കാവില്ല.

[തിരുത്തുക] വിക്കിപീഡിയ സമൂഹം എന്തൊക്കെയല്ല

മുകളില്‍ കൊടുത്തിരുന്നത് വിക്കിപീഡിയയുടെ ലേഖനങ്ങളെ കുറിക്കുന്ന കാര്യങ്ങളാണ്, ഇനിയുള്ള കാര്യങ്ങള്‍ സംവാദം താളുകളില്‍ പാലിക്കേണ്ടവയാണ്.

[തിരുത്തുക] വിക്കിപീഡിയ യുദ്ധക്കളമല്ല

വിക്കിപീഡിയ അസൂയ, വ്യക്തിവിരോധങ്ങള്‍, ഭയം തുടങ്ങിയകാര്യങ്ങള്‍ പ്രകടിപ്പിക്കേണ്ട സ്ഥലമല്ല. വ്യക്തികള്‍ തമ്മിലുള്ള പോരാട്ടം വിക്കിപീഡിയയുടെ നയങ്ങള്‍ക്കും ലക്ഷ്യങ്ങള്‍ക്കും എതിരാണ്.

ഏതൊരു ഉപയോക്താവും മറ്റൊരാളോട് വിനയത്തോടും, സ്നേഹത്തോടും, ഒരുമിച്ചു പ്രവര്‍ത്തിക്കാനുള്ള സന്നദ്ധതയോടും കൂടി വേണം ഇടപെടാന്‍. ഇടിച്ചുതാഴ്ത്തല്‍, ഭീഷണി മുതലായ കാര്യങ്ങള്‍ ഒരാള്‍ തനിക്കു യോജിക്കാന്‍ സാധിക്കാത്ത ആളോട് കാണിക്കാന്‍ പാടില്ല. താങ്കളോട് മറ്റൊരുപയോക്താവ് തികച്ചും മര്യാദരഹിതമായും, വിനയരഹിതമായും, സഹകരണമനോഭാവമില്ലാതെയും, ഇടിച്ചുതാഴ്ത്തിയും സംസാരിക്കുകയാണെങ്കില്‍ അയാളെ കാര്യം പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിക്കുക. അതിനു സാധിക്കുന്നില്ലെങ്കില്‍ ആ സന്ദേശം അവഗണിക്കുക.

വിക്കിപീഡിയയില്‍ രണ്ടുപേര്‍ തമ്മിലുള്ള സംവാദം അതിരുകള്‍ ലംഘിക്കുന്നുവെങ്കില്‍ ഇരുവരേയും നിയന്ത്രിക്കാന്‍ ധാരാളം പേരുണ്ടാവും.

താങ്കളുടെ കാഴ്ചപ്പാടിനെ വെളിപ്പെടുത്താനായി മാത്രം ലേഖനങ്ങള്‍ സൃഷ്ടിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യാതിരിക്കുക. വിക്കിപീഡിയ, വിക്കിപീഡിയര്‍, വിക്കിമീഡിയ ഫൌണ്ടേഷന്‍ എന്നിവരെ നിയമപരമായ കാര്യങ്ങളിലേക്ക് വലിച്ചിഴയ്ക്കാതിരിക്കുക.

[തിരുത്തുക] വിക്കിപീഡിയ നിയമരഹിത സമൂഹമല്ല

വിക്കിപീഡിയ സ്വതന്ത്രവും ഏവര്‍ക്കും തുറന്നിട്ടിട്ടുള്ളതുമാണ്, എന്നാല്‍ അതിന്റെ സ്വതന്ത്രവും സരളവുമായ ഘടന വിജ്ഞാനകോശം എന്ന നിലയിലുള്ളതാണ്. വിക്കിപീഡിയ വായില്‍ വരുന്നത് വിളിച്ചുപറയുന്നതിനുള്ള വേദിയല്ല. വിക്കിപീഡിയ സ്വതന്ത്രവും സ്വയംഭരണം നടത്തുന്നതുമായ സമൂഹമാണെങ്കിലും എവിടുത്തെയെങ്കിലുമോ വിക്കിപീഡിയയുടെ സ്വന്തമോ ആയ നിയമങ്ങളെ ലംഘിക്കുന്നതിനെ അനുകൂലിക്കില്ല.

[തിരുത്തുക] വിക്കിപീഡിയ ജനായത്തമല്ല

വിക്കിപീഡിയ ജനാധിപത്യത്തിലോ മറ്റെന്തെങ്കിലും രാഷ്ട്രീയ വ്യവസ്ഥയിലോ ഉള്ള പരീക്ഷണവേദിയല്ല. സമവായത്തിലൂടെ കാര്യങ്ങള്‍ തീരുമാനിക്കുക എന്നതാണ് വിക്കിപീഡിയയുടെ രീതി. ചിലപ്പോള്‍ ഒരു കാര്യത്തെക്കുറിച്ച് വോട്ടെടുപ്പുണ്ടാവാറുണ്ടെങ്കിലും സമവായരീതിയാണ് വിക്കിപീഡിയയ്ക്കനുയോജ്യം.

[തിരുത്തുക] വിക്കിപീഡിയ ഔദ്യോഗിക കാര്‍ക്കശ്യമല്ല

കഠിനമായ നിര്‍ദ്ദേശങ്ങളാലും നിയമങ്ങളും കൊണ്ട് സമൂഹത്തെ നിയന്ത്രിക്കാന്‍ കഴിയുമെങ്കിലും വിക്കിപീഡിയ അതിനു താത്പര്യപ്പെടുന്നില്ല. നയങ്ങളിലും മാര്‍ഗ്ഗരേഖകളിലുമുണ്ടാവാനിടയുള്ള വിയോജിപ്പ് സമവായ ചര്‍ച്ചയിലൂടെ പരിഹരിക്കാവുന്നതേ ഉള്ളു.

[തിരുത്തുക] ഉപയോക്താവിന്റെ താള്‍ എന്തല്ല

വിക്കിപീഡിയയുടെ ഒട്ടുമിക്ക നയങ്ങളും ഉപയോക്താക്കളുടെ താളിനും ബാധകമാണ്. അത് ഉപയോക്താവിന്റെ വ്യക്തിപരമായ ഹോം‌പേജോ, ബ്ലോഗോ അല്ല. താങ്കള്‍ക്കായി ഉള്ള താള്‍ ശരിക്കും താങ്കളുടേതല്ല അത് വിക്കിപീഡിയയുടെ ഒരു ഭാഗമാണ് എന്നു മനസ്സിലാക്കുക. മറ്റു വിക്കിപീഡിയരുമായി ചേര്‍ന്ന് സമഗ്രവും സമ്പൂര്‍ണ്ണവുമായ വിജ്ഞാനകോശം സൃഷ്ടിക്കുന്നതിനുള്ള ഒരു സഹായി മാത്രമാണ് ഉപയോക്താക്കള്‍ക്കുള്ള താളുകള്‍.

ഇതര ഭാഷകളില്‍

Static Wikipedia (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2007 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu -

Static Wikipedia 2006 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu

Static Wikipedia February 2008 (no images)

aa - ab - af - ak - als - am - an - ang - ar - arc - as - ast - av - ay - az - ba - bar - bat_smg - bcl - be - be_x_old - bg - bh - bi - bm - bn - bo - bpy - br - bs - bug - bxr - ca - cbk_zam - cdo - ce - ceb - ch - cho - chr - chy - co - cr - crh - cs - csb - cu - cv - cy - da - de - diq - dsb - dv - dz - ee - el - eml - en - eo - es - et - eu - ext - fa - ff - fi - fiu_vro - fj - fo - fr - frp - fur - fy - ga - gan - gd - gl - glk - gn - got - gu - gv - ha - hak - haw - he - hi - hif - ho - hr - hsb - ht - hu - hy - hz - ia - id - ie - ig - ii - ik - ilo - io - is - it - iu - ja - jbo - jv - ka - kaa - kab - kg - ki - kj - kk - kl - km - kn - ko - kr - ks - ksh - ku - kv - kw - ky - la - lad - lb - lbe - lg - li - lij - lmo - ln - lo - lt - lv - map_bms - mdf - mg - mh - mi - mk - ml - mn - mo - mr - mt - mus - my - myv - mzn - na - nah - nap - nds - nds_nl - ne - new - ng - nl - nn - no - nov - nrm - nv - ny - oc - om - or - os - pa - pag - pam - pap - pdc - pi - pih - pl - pms - ps - pt - qu - quality - rm - rmy - rn - ro - roa_rup - roa_tara - ru - rw - sa - sah - sc - scn - sco - sd - se - sg - sh - si - simple - sk - sl - sm - sn - so - sr - srn - ss - st - stq - su - sv - sw - szl - ta - te - tet - tg - th - ti - tk - tl - tlh - tn - to - tpi - tr - ts - tt - tum - tw - ty - udm - ug - uk - ur - uz - ve - vec - vi - vls - vo - wa - war - wo - wuu - xal - xh - yi - yo - za - zea - zh - zh_classical - zh_min_nan - zh_yue - zu